
എഴുത്ത്:- വൈശാഖൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഡീ ഒരു രണ്ടായിരം രൂപ കാണോ ഒന്ന് മറിക്കാൻ.നാലു ദിവസം കഴിഞ്ഞാൽ എനിക്ക് ഒരു പത്തു രൂപ കിട്ടാൻ ഉള്ളത് കിട്ടും അപ്പൊ തരാം. അപ്പുറത്തിരുന്നു ആനി കണ്ണുരുട്ടുന്നു .കൊടുക്കരുത് എന്ന്… Read more

എഴുത്ത്:-വൈശാഖൻ ഐശ്വര്യാ റായിടെ ഒപ്പം ഉള്ള ഒരു പാട്ട് സീൻ ആയിരുന്നു കണ്ടു കൊണ്ടിരുന്നത് .പോരാ ഐശ്വര്യ ഒട്ടും റൊമാന്റിക് അല്ല .എന്നോട് ഒട്ടും ഇഴുകി ചേരുന്നില്ല .ഇവരെയൊക്കെ വെച്ച് ഈ സംവിധായകൻ എങ്ങനെ പടം ചെയ്യുന്നു എന്തോ..പെട്ടെന്നാണ് സീൻ മാറിയത്… Read more

എഴുത്ത്:-വൈശാഖൻ “ഭാര്യ ഒരു പാര”.ആഹാ എന്ത് നല്ല കവിത..എഴുതി കഴിഞ്ഞപ്പോ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നി..മൂന്നു മാസമായി ഈ എഴുത്ത് തുടങ്ങിട്ട്….അല്ലേലും ഈ ഭാര്യമാർക്കിട്ടു താങ്ങാൻ കിട്ടുന്ന ഒരവസരവും ഞാൻ പാഴാക്കാറില്ല…എന്ത് പാടാ ഒരു കവിത എഴുതാൻ..ഓരോരുത്തർ ഇങ്ങനെ… Read more

എഴുത്ത്:-വൈശാഖൻ “അച്ചായാ ഒന്നിങ്ങു വന്നേ,പോയി കുറച്ചു പോത്തിറച്ചി വാങ്ങി കൊണ്ട് വാ..ഉച്ചക്ക് അപ്പച്ചനും അമ്മച്ചീം വരുന്നുണ്ടെന്നും പറഞ്ഞിപ്പോ വിളിച്ചിരുന്നു”.. അങ്ങനെ വരട്ടെ ..ചുമ്മാതാണോ ഈ സ്നേഹം..അല്ലെങ്കി “നിങ്ങൾ ,മനുഷ്യൻ ചിലപ്പോ ഡോ”..ഇതല്ലാതെ എന്റെ ഭാര്യ എന്നെ വേറൊന്നും വിളിക്കാറില്ല..ഇപ്പൊ കാര്യം നടക്കാൻ… Read more

എഴുത്ത്:-വൈശാഖൻ ഹെല്ലോ മിസ്റ്റർ ഖാൻ.ഹൌ ആർ യു? ഡിയർ അലിഖാൻ, ആം നോട്ട് ഖാൻ..ആം വൈശാഖൻ..ആം നോട്ട് ഫ്രം ഖാൻ ഫാമിലി. ഇതായിരുന്നു തുടക്കം..ബാംഗ്ലൂർ നിന്നുള്ള എല്ലാ കോളുകളിലും എന്നെ അവർ അഭിസംബോധന ചെയ്യുന്നത് ഖാൻ എന്നാണ്. അവിടെ ഖാൻ കുടുംബങ്ങൾ… Read more

എഴുത്ത്:-വൈശാഖൻ അവളുടെ കുഴിമാടത്തിൽ ഞാൻ കത്തിച്ചു വെച്ച തിരി അണയ്ക്കാൻ തീർച്ചപ്പെടുത്തിയെന്നോണം കാറ്റ് ആഞ്ഞു വീശുകയാണ്.മഴക്കോളുണ്ട്.കാലം തെറ്റി വരുന്ന മഴ..കഴിഞ്ഞ മഴക്കാലത്ത് ഇത് പോലൊരു ഇരുണ്ട സന്ധ്യക്കാണ് ഉമ്മറത്തൊരു തിരി കത്തിച്ചു വെച്ച് അവൾ പോയത്.. ഒരു കാറ്റിനും മഴക്കും ആ… Read more

എഴുത്ത്:-വൈശാഖൻ ചിന്നമ്മ ചേച്ചീ ,കുറച്ചു ചാണകം തരാമോന്നു ‘അമ്മ ചോദിച്ചു.. അതെന്നാടാ കിച്ചു ,നിങ്ങളിപ്പോ ചാണകം ആണോ തിന്നുന്നത് ? ഇടയ്ക്കിടയ്ക്ക് വന്നു വാങ്ങിക്കൊണ്ടു പോകുന്നുണ്ടല്ലോ!! ഉറക്കെ പറഞ്ഞു സ്വയം ചിരിച്ചു ആസ്വദിക്കുകയാണ് ചിന്നമ്മ ചേച്ചിയുടെ ഭർത്താവ് മാർട്ടിൻ ചേട്ടൻ. നിങ്ങളിത്… Read more