ഇല്ലെടാ ജോണിക്കുട്ടാ ഈ വക അശ്ലീലം ഉള്ള സ്ഥലത്തൊന്നും ഞാൻ വരാറില്ല എന്ന് നിനക്ക് അറീലെ…..

എഴുത്ത് :- സൽമാൻ സാലി ” എടാ സാലിയെ നീ അമ്മാവനെ ഇങ്ങോട്ടെങ്ങാണ്ടും കണ്ടാർന്നോ ..? ” ഒരു പശുവിനേം കൊണ്ട് ദോണ്ടേ ആ വർക്കിച്ചന്റെ വീട്ടിലോട്ടുള്ള ഇടവഴിയിലോട്ട് തിരിഞ്ഞിട്ടുണ്ട് .. എന്നാ പറ്റിയെടാ ജോണിക്കുട്ടാ ..? ജോണികുട്ടൻ എന്റെ സുഹൃത്താണ്… Read more

തിരിച്ചു പോക്ക് അടുത്താൽ പിന്നെ രാത്രി ഇങ്ങനെ ആണ്.. സങ്കടം പറഞ്ഞു സമയം പോകുന്നത് അറിയൂല.. ഒന്ന് കണ്ണടക്കുമ്പോളേക്കും സുബഹി ബാങ്ക്……

എഴുത്ത്:- സൽമാൻ സാലി ഇക്കു…. ങ്ങക്ക് കൊറച്ചീസം കൂടി കഴിഞ്ഞിട്ട് പോയാ പോരെ…? തിരിച്ചു ഗൾഫിലേക്ക് പോരാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഓള് നെഞ്ചിൽ തലവെച്ചു കിടന്നുകൊണ്ട് ചോദിക്കുമ്പോൾ എല്ലാ വർഷവും കൊടുക്കുന്നു അതെ മറുപടി തന്നെ അവൾക്… Read more

അല്ല ഷെഫീറെ നിനക്ക് ഈ കണ്ട പെണ്ണുങ്ങളെയൊക്കെ വിളിക്കുന്നത് ഒന്ന് നിർത്തിക്കൂടെ .. അന്റെ പൊരേലും ഇല്ലേ ഒരുത്തി……

എഴുത്ത് :- സൽമാൻ സാലി ” അല്ല ഷെഫീറെ നിനക്ക് ഈ കണ്ട പെണ്ണുങ്ങളെയൊക്കെ വിളിക്കുന്നത് ഒന്ന് നിർത്തിക്കൂടെ .. അന്റെ പൊരേലും ഇല്ലേ ഒരുത്തി .. ഓളെ വിളിക്കാൻ അനക്ക് നേരം ഇല്ലാലോ …? ” ഹ ഹ ..… Read more

വീട്ടിൽ എത്തിയാൽ ഒരു നോട്ടംകൊണ്ട് പോലും എന്നോട് ഒരു ദെഷ്യവും കാണിക്കാത്തത്കൊണ്ട് ഉമ്മ എപ്പോഴും ഉപ്പാനോട് പറയും നിങ്ങളാണ്…..

എഴുത്ത് :- സൽമാൻ സാലി ”അല്ല നസീറെ അനക്ക് ഈ ഉപ്പാനേം കൊണ്ടുള്ള ടൂർ പോക്ക് നിർത്താനായില്ലേ .. അതും ഞമ്മള് പോയ സ്ഥലം ആയ മണാലിയിലെക്ക് ..? അസർ നിസ്കാരം കഴിഞ്ഞു പള്ളിക്കോലായിൽ ഇരുന്ന് ഫോണിൽ കുത്തു മ്പോളാണ് നസീറും… Read more

ഞാൻ കണ്ടു എന്നറിഞ്ഞപ്പോൾ ആദിയുടെ മുഖം ഒന്ന് വാടി… എന്റെ മുന്നിൽ തോറ്റു പോയി എന്നൊരു തോന്നൽ അവന്റെ മനസ്സിൽ ഉണ്ടായതുകൊണ്ടാണെന്ന് തോന്നുന്നു…….

എഴുത്ത് :- സൽമാൻ സാലി വെള്ളിയാഴ്ച ലീവ് ആയതുകൊണ്ട് വൈകിട്ട് ഒന്ന് നടക്കാനിറങ്ങിയതാണ്.. തിരിച്ചു വരുമ്പോൾ സുഹൃത്തിന്റെ ഫ്ലാറ്റിൽ ഒന്ന് കയറി.. ! അവനുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് അവന്റെ അഞ്ചുവയസുകാരൻ മകൻ ആദിൽ എന്റെ അടുത്തുള്ള ടീപ്പോയിൽ കുറെ പ്ലാസ്റ്റിക് ബ്ലോക്കുകളുമായി… Read more

ബുള്ളറ്റ് പോയിട്ട് സ്വന്തമായി ഒരു ബൈക് പോലും ഇല്ല വല്ലപ്പോഴും ഉപ്പ ഉറങ്ങുമ്പോൾ ഉപ്പാന്റെ ആക്ടിവ എടുത്തോണ്ട് പോകുന്ന എന്നോടാണ് ബുള്ളറ്റ്……..

എഴുത്ത് :- സൽമാൻ സാലി ആദ്യം വന്ന രണ്ട് കല്യാണാലോചനകളും സുന്ദരനും സുൽശീലനും സൽസ്വഭാവിയുമായ എന്നെപ്പറ്റി നാട്ടുകാർക്കുള്ള മതിപ്പ് കാരണം ആലോചിക്കാൻ വന്നവർ കണ്ടം വഴി ഓടി .. ഒരീസം പണിയൊന്നും ഇല്ലാത്തതുകൊണ്ട് പള്ളിയിൽ കുറച്ചുനേരത്തെ പോയി . എന്നെ കണ്ടതും… Read more

ഇക്കാ ഞമ്മക്കൊരു ഫോട്ടോ എടുത്താലോ .. ഓൾടെ അടുത്ത ആഗ്രഹം വന്നപ്പോ പറ്റില്ല എന്ന് തറപ്പിച്ചു പറഞ്ഞതാണ് .. പക്ഷെ ഓള് വിട്ടില്ല……

എഴുത്ത് :- സൽമാൻ സാലി ” ഇക്കാ ഇവിടെ ഞമ്മളല്ലേ ഉള്ളൂ പിന്നെന്താ ഇങ്ങക്ക് നിന്നുതന്നാൽ .. ” ഷാഹീ ഇയ്യ്‌ കളിക്കല്ലേ .. അയിനൊന്നും ന്നെ കിട്ടൂല ..!! ഉച്ചക്ക് ചോറും തിന്ന് ഒന്ന് കിടന്നതാണ് അപ്പോളാണ് മക്കൾ അടുത്ത്… Read more

നിശബ്ദമായ രാത്രിയുടെ അന്ധ്യയാമത്തിൽ അവൾ അവന്റെ അരകെട്ടിലൂടെ കൈ ചേർത്ത് പിടിച്ചു ചുമലിൽ അവളുടെ മുഖം ചേർത്ത് വെച്ച്……..

എഴുത്ത് :- സൽമാൻ സാലി ” ഡാ ഇക്കാ പുറത്ത് ചാറ്റൽ മഴ ഉണ്ട് മ്മക്ക് ഒരു റൈഡ് പോയാലോ …? രാത്രി ഒന്നര മണി കഴിഞ്ഞു നല്ല ഉറക്കിലായിരുന്ന തന്നെ വിളിച്ചുണർത്തി റൈഡിന് പോവാൻ റെഡി എന്ന മട്ടിൽ നിൽക്കുന്ന… Read more

നാരങ സോഡ കുടിച്ചത് പറ്റ് ബുക്കിൽ എഴുതാൻ പറഞ്ഞതിന് ഭാസ്കരേട്ടന്റെ കയ്യിന്ന് വയറ് നിറച്ചു കിട്ടി ഇരിക്കുമ്പോളാണ് ഓന്റെ ഒരു ട്രിപ്പ് …….

എഴുത്ത്:- സൽമാൻ സാലി കയ്യിലൊരഞ്ചിന്റെ പൈസ ഇല്ലാണ്ട് ഭാസ്കരേട്ടന്റെ കടേല് നാരങ്ങാസോഡായും കുടിച്ചു മാതൃഭൂമി പേപ്പറിൽ ഇന്നത്തെ സിനിമയും നോക്കി ഇരിക്കുമ്പോഴേക്കും ചങ്ങായിമാർ അവിടെ എത്തി .. അല്ലേലും കയ്യിൽ കായ്‌ ഇല്ലേല് എല്ലാത്തിനേം ഭാസ്കരേട്ടന്റെ കടയില് കാണും .. പഴം… Read more

മാഷിന്റെ അടികിട്ടാതിരിക്കാൻ ചെയ്യുന്ന ഒരു സൂത്രമുണ്ട് പോകുന്ന വഴിയിൽ ഏതെങ്കിലും പറമ്പിനോട്‌ ചേർന്ന് ഉണ്ടാകുന്ന മാപ്പ് ഇല ആരും കാണാതെ….

എഴുത്ത്:- സൽമാൻ സാലി രാവിലെ ഒരു കട്ടനും കുടിച്ചോണ്ട് പേപ്പർ വായിച്ചോണ്ടിരിക്കുമ്പോളാണ് റോഡിലൂടെ നിരന്തരം വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടു പോയി കൊണ്ടിരിക്കുന്നു.. പത്രത്തിൽ നിന്നും തലയുയർത്തി റോഡിലേക്കു നോക്കിയപ്പോളാണ് മനസിലായത് സ്കൂൾ കുട്ടികളെ കൊണ്ടുപോകാനുള്ള വണ്ടികളുടെ തിരക്കാണെന്നു.. അതിൽ ഒരു വണ്ടി… Read more