രാഹുൽ അവന്റെ വീട്ടുകാരെകൊണ്ടു ഒരുവിധം സമ്മതിപ്പിച്ചു പെണ്ണുകാണാൻ വരാനൊരുങ്ങിയപ്പോഴാണ് ആശയുടെ ആ ലാസ്റ് മെസ്സേജ്….അവളുടെ കല്യാണം ഏതോ ഗൾഫ്‌കാരനുമായി……

നേരം എഴുത്ത്:-ഭാവനാ ബാബു വൈകി വന്നതുകൊണ്ട് പൂച്ചയെപ്പോലെ ശബ്ദമുണ്ടാക്കാതെയാണ് സ്റ്റെപ്പുകൾ കയറിയത്…എന്നിട്ടും അമ്മച്ചി കൈയോടെ പിടികൂടി… “മീനുകൊച്ചേ.. എന്റെ കണ്ണുവെട്ടിച്ചു നിനക്ക് കേറിപ്പോകാൻ കഴിയത്തില്ല…. നേരം ഇപ്പൊ എത്രയായി…നോക്ക് പാതിരകോഴി കൂവി.. ദേ…. അന്നമ്മച്ചി ഈ സന്ധ്യാ നേരത്ത് ഇത്രയും പേരും… Read more

പാറൂ , നീയെന്തൊക്കെയാണീ പറയുന്നത്.നീ മറ്റൊരാളുടേതാകുകയോ ?.നീ ഇല്ലാതെ എനിക്ക് പറ്റില്ല.ഞാൻ പ്രാണൻ കിട്ടാതെ മരിച്ചു പോകും. പ്രണയത്തിനുമപ്പുറം……

ആഴക്കടൽ. എഴുത്ത്:- ഭാവനാ ബാബു “പാറൂ”……. മൊബൈലിൽ, പ്രതീക്ഷിച്ച ആൾ തന്നെ…സച്ചുവേട്ടൻ… “ഉം “…. “നിന്റെ തീരുമാനത്തിൽ മാറ്റമൊന്നുമില്ലല്ലോ അല്ലെ?” മനസ്സിലൊളിപ്പിച്ച മൗനത്തെ കീറിമുറിച്ചായിരുന്നു ആ ചോദ്യം. ആദ്യമൊന്ന് അമ്പരന്നുവെങ്കിലും….ഉത്തരം നാവിൻതുമ്പത്തെത്താൻ ഒട്ടും വൈകിയില്ല…. “എന്തൊരു ചോദ്യമാണിത് സച്ചുവേട്ടാ? ,ഏട്ടനെന്നെ വിശ്വാസമില്ലേ”?… Read more

ശങ്കരേട്ടാ …സത്യമാണോ ഞാനീ കേൾക്കുന്നത് ? അപ്പോൾ നമ്മുടെ പാറുവിന്റെ കുഞ്ഞു ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ? അതും പെണ്കുഞ്ഞു……

മകൾ എഴുത്ത്:- ഭാവനാ ബാബു എന്തൊക്കെയാണ് തൊട്ടു മുൻപ് സംഭവിച്ചത് ? സത്യമോ ?മിഥ്യയോ ? മനസ്സ് വളരെ അസ്വസ്ഥമാകുന്നു . ഡ്രൈവിങ്ങിൽ ശ്രദ്ധിയ്ക്കാൻ കഴിയുന്നില്ല . പുറത്തു നല്ല മഴപെയ്യുന്നുണ്ട് . ഗ്ലാസ്സിലൂടെ തെന്നിത്തെറിയ്ക്കുന്ന മഴത്തുള്ളികൾ കാഴ്ചയെ മറയ്ക്കുന്നു .… Read more

പ്രണയം….സൗഹൃദത്തിനും…സ്നേഹത്തിനും ഇടയിലുള്ള നൂൽ പ്പാ ലമാണോ പ്രണയം ?സൗഹൃദത്തിന്റെ ഏതു നശിച്ച നിമിഷത്തി ലാണ്‌ അവന്റെ സൗഹൃദം പ്രണയമാകുന്നു എന്ന തോന്നൽ എനിയ്ക്കുണ്ടായത്

നൊമ്പരം എഴുത്ത്:-ഭാവനാ ബാബു നിമിഷ ചേച്ചി….. ഇൗ തിരക്കിനിടയിൽ ആരാ എന്നെ വിളിയ ക്കാൻ എന്ന അർത്ഥത്തിലാണ് തിരിഞ്ഞു നോക്കിയത്…. ആൾക്കൂട്ടത്തിനിടയിൽ വേഗത്തിൽ വരുന്ന അവനെ എനിയ്ക്ക് ആദ്യം മനസ്സിലായില്ല…. ” ചേച്ചിയ്ക്ക് എന്നെ മനസ്സിലായില്ലേ ?” “ചേച്ചി…ഞാൻ മനു..” മനു…… Read more

എന്താ മീരേ ഒരു മൗനം….വർഷങ്ങൾക്ക് മുൻപ് എന്റെ സൗഹൃദം അറുത്ത് മുറിച്ചു ഞാൻ പറയുന്നത് കേൾക്കാനുള്ള ക്ഷമ പോലും കാണിക്കാതെ ഇട്ടേച്ചു പോയതല്ലേ….

അവധൂതൻ. എഴുത്ത്:- ഭാവനാ ബാബു ചുമരിലെ ഷെൽഫിൽ അടുക്കിവച്ച പുസ്‌തകങ്ങളിൽ നിന്നും , എന്റെ പുസ്തകം തിരഞ്ഞു പിടിച്ചു ഒരായിരം ആവർത്തി വായിക്കുക , ഒടുവിൽ ആ അക്ഷരങ്ങളിൽ മുഖമമർത്തി ഒരു നിർവൃതിയോടെ ചാരുകസേരയിൽ നീണ്ട് നിവർന്ന് കുറേ നേരം കിടക്കുക.ചിലപ്പോഴൊക്കെ… Read more

ആദിത്യനുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ നാലു വർഷം കഴിഞ്ഞു…ആദ്യമൊക്കെ വളരെ സന്തോഷകരം തന്നെയായിരുന്നു….എന്നാൽ ഈയിടെ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ പ്രത്യക്ഷമായ പല മാറ്റങ്ങളും……..

പ്രണയം പ്രണയം മാത്രം എഴുത്ത്:-ഭാവനാ ബാബു “അല്ല ജ്യോതി , നിനക്ക് ഇപ്പോൾ എന്തിനാ ഡിവോഴ്സ്…” അനുവിന്റെ ആകാംഷയിൽ പൊതിഞ്ഞ ചോദ്യങ്ങൾ കെട്ടില്ലെന്നു വയ്ക്കാനാവില്ലെനിയ്ക്ക്…..എന്റെ മനസ്സും തേടുന്നത് ആ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്…ഒക്കെയും ഇവളോട് പങ്കുവയ്ക്കാനുമാവില്ല.. ആദിത്യനുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ നാലു… Read more

അതെന്താ രഞ്ജു ,എനിക്ക് നിന്നെ കണ്ടാൽ മനസ്സിലാകില്ലേ…? ഒന്നുമില്ലെങ്കിലും 3 വർഷം ഒരു ചങ്കായി നമ്മൾ ഒരേ കോളേജിൽ പഠിച്ചതല്ലേ…പക്ഷെ ലാസ്റ്റ് നീ തന്നെ എന്റെ ചങ്കിനെ പറിച്ചെടുത്തു സ്വന്തമാക്കി……

പ്രതികാരം എഴുത്ത്:- ഭാവനാ ബാബു “ഇല്ല…സീമേ , അന്ന് നീ കണ്ടത് എന്നെ ആയിരിക്കില്ല…ലോക്ക് ഡൗൺ ടൈമിൽ ഞാൻ നന്തൻകോഡ് വരെ പോയിരുന്നു…പക്ഷെ മെഡിക്കൽ കോളെജ് റോഡ് വഴി , ഞാൻ നടന്നു പോകുന്നത് നീ കണ്ടെന്നോ?….. its not possible….”… Read more

എന്നാൽ നിനക്ക് ഇത് പെണ്ണ് കാണാൻ വന്നപ്പോൾ എഴുന്നെള്ളിച്ചു കൂടായിരുന്നോ ,” ദേഷ്യത്തോടെ ഞാൻ മാളുവിന് നേരെ തിരിഞ്ഞു…

ദാമ്പത്യം എഴുത്ത്:- ഭാവനാ ബാബു “എടാ , ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ് അല്ലെ , കണക്കും കാര്യങ്ങളുമൊക്കെ അങ്ങോട്ട് മാറ്റി വച്ചു വേഗം റൂമിലേക്ക് ചെല്ലാൻ നോക്ക് …അവൾ അവിടെ ഒറ്റക്കല്ലേ ” ? ചങ്ക് ആയ ഉണ്ണിയുടെ ഓർമ്മപ്പെടുത്തൽ… Read more

മൂന്നാല് ദിവസം മുന്നേ കല്യാണം കഴിഞ്ഞ അവരെ ശല്യപ്പെടുത്താനായിട്ട് നീയെന്തിനാ ഇപ്പോ അങ്ങോട്ടേക്ക് പോകുന്നത്… അതുമല്ല എനിക്ക് അവിടെ നിന്നേം കാത്ത് കെട്ടി നിൽക്കാനൊന്നും പറ്റില്ല….

ദാമ്പത്യം എഴുത്ത്:-ഭാവനാ ബാബു “അപ്പൊ സെ ക്സ് മോഹിച്ചാണ് സ്നേഹ ചേച്ചി മൂന്നാമതും കെട്ടിയതെന്നാണോ ദേവേട്ടനീ പറഞ്ഞു വരുന്നത്…..” എന്റെ ചോദ്യത്തിനുത്തരമായി ദേവേട്ടൻ ഒന്നൂറി ചിരിക്കുകയാണ് ചെയ്തത്… “പിന്നല്ലാതെ, അവർക്കിത് എന്തിന്റെ കേടാണ്?അതും ഈ അമ്പതാമത്തെ വയസ്സിൽ.സാധാരണ ഈ പ്രായത്തിൽ പെണ്ണുങ്ങളൊക്കെ… Read more

നാട്ടിൽ നിന്നും , സ്റ്റെല്ലയുടെ വഴിവിട്ട പോക്കിനെ കുറിച്ചു പലരും രഹസ്യമായും പരസ്യമായും എന്നെ അറിയിച്ചു കൊണ്ടിരുന്നു. അതൊക്കെ ഞാൻ കേട്ടില്ലെന്ന് നടിച്ചു…….

ഉടഞ്ഞുപോയ സ്വപ്നങ്ങൾ. എഴുത്ത്:- ഭാവനാ ബാബു നാട്ടിലേക്കുള്ള എന്റെ ഈ യാത്ര പതിവ് പോലെ അവധിക്കാലം ചെലവിടാൻ ഉള്ളതല്ല.ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചു തന്നെയാണ് ഞാനിന്ന് എയർപോർട്ടിൽ എത്തിയിരിക്കുന്നത്. ചില്ലിട്ട ഡോർ കടന്ന് ശീതീകരിച്ച ഹാളിലേക്ക് ഞാൻ ഉറച്ച കാൽവയ്പുകളോടെ കയറി.. ജെറ്റ്… Read more