കനൽ കൂടുകൾ എഴുത്ത്:-സാജുപി കോട്ടയംമറ്റൊരാൾക്ക് പോലും തങ്ങളുടെ ജീവിതത്തിലേക്ക് നൂണ്ട് കയറാൻ ഒരു നൂൽ പഴുത് പോലും അവശേഷിക്കുന്നില്ലെന്നാണ് വില്യംസ് വിശ്വസിച്ചിരുന്നത്രണ്ടു മക്കളെയും ചേർത്തുപിടിച്ച് ജീവിതത്തിൽ തലയുയർത്തി തന്റെടത്തോടെ ജീവിക്കുന്ന ആനിയെയും അവളുടെ സ്നേഹത്തെയും ഹൃദയത്തിന്റെ ഒരു ചെപ്പിൽ അടച്ചാണ് സൂക്ഷിച്ചിരുന്നത്… Read more
മുഖംമൂടിയണിഞ്ഞവൾ എഴുത്ത്:-സാജുപി കോട്ടയം “ഞാൻ അപ്പോഴേ പറഞ്ഞതല്ലേ മോളേ മോൾക്ക് വല്ലവരുടെയും വീട്ടിലെ അടുക്കളപണിയൊന്നും പറ്റില്ലെന്ന്” തുണികൾ കഴുകിയും പാത്രങ്ങൾ കഴുകിയും പൊട്ടിപ്പൊളിഞ്ഞിരിക്കുന്ന രേവതിയുടെ കയ്യിൽ പിടിച്ചു നോക്കികൊണ്ട് അമ്മിണിചേച്ചി വിഷമത്തോടെ പറഞ്ഞു. ” കയ്യൊക്കെ കുറച്ച് പൊട്ടിയാലെന്താ നാനൂറു രൂപയൊക്കെ… Read more
എലിസബേത്ത് മരിയ എഴുത്ത്:-സാജുപി കോട്ടയം പഴയതുപോലെ ഓർമ്മകൾക്ക് മനസിന്റെയും ബുദ്ധിയുടെയും പിൻബലം ഇല്ലാതിരിന്നിട്ടും ഫ്രെഡി ലോപ്പസിന് തന്റെ മുന്നിലിരിക്കുന്ന സുന്ദരിയും പ്രൗഡയുമായ സ്ത്രീയേ ഓർത്തെടുക്കാൻ നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല. “എലിസബേത്ത് മരിയ “ നമ്മൾ തമ്മിൽ കണ്ടിട്ടും മിണ്ടിയിട്ടും ഇരുപത്തിയഞ്ച്… Read more
നേർക്കഴ്ചകൾ എഴുത്ത്:-സാജുപി കോട്ടയം ഈസ്റ്ററും വിഷുവുമൊക്കെ ആഘോഷിച്ചു തിരികെ എറണാകുളം ഓഫീസിൽ ചെല്ലുമ്പോൾ രാത്രിയായിരുന്നു. നോർത്ത് റെയിൽവേ സ്റ്റേഷന് അടുത്തതാണ് ഓഫീസ്. ട്രെയിൻ ഇറങ്ങി കുറച്ചു നടന്നാൽ മതി ബീരാൻകുഞ്ഞ് റോഡിൽ പഴയൊരു വീട്ടിലാണ് താമസം സമപ്രായക്കാരായ ബാച്ചിലേഴ്സ് അഞ്ചു പേരോടൊപ്പമാണ്… Read more
“നട തള്ളൽ” എഴുത്ത്:- സാജുപി കോട്ടയം. “ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് നെല്ലിയാമ്പതിയിൽ നിന്നു വന്ന കല്യാണിയമ്മ മകൻ മാധവനെ തിരക്കി അറിയിപ്പ് ഓഫീസിന്റെ മുമ്പിൽ കാത്തുനിൽക്കുന്നു. “ നേരം വൈകി തുടങ്ങിയിരിക്കുന്നു. സൂര്യൻ പടിഞ്ഞാറ് നിന്ന് ചാഞ്ഞു കല്യാണി അമ്മയെ നോക്കിക്കൊണ്ട് പറഞ്ഞു.… Read more
ഗി ഗോളോ എഴുത്ത് :- സാജുപി കോട്ടയം ഒരുപക്ഷേ നിങ്ങളിൽ അറിയാൻ സാധ്യതയില്ലാത്ത ഒരു വാക്കാണിത് “ഗി ഗോളോ ” ഞാനും ആദ്യമായി കേൾക്കുന്നത് അവനിൽ നിന്നായിരുന്നു. അവന്റെ പേര് ഇവിടെ പറയുന്നതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല… നമുക്ക് തിരിച്ചറിയാൻ വേണ്ടി… Read more
പോകുന്ന വഴിയിൽ ഞാനവരോട് ചോദിച്ചു വീട്ടിൽ വേറാരുമില്ലേ….? വയ്യാത്ത അമ്മച്ചിയെന്തിനാ കടയിൽ വന്നതെന്ന്…
എഴുത്ത്:-സാജുപി കോട്ടയം രണ്ടു വർഷം മുൻപാണ്…. ഒരു ഓട്ടം പോയി തിരിച്ചു വരുമ്പോഴാണ്… റേഷൻ കടയുടെ മുന്നിൽ നിന്ന് ഒരു മെലിഞ്ഞു ഉണങ്ങിയ സ്ത്രീ എന്റെ വണ്ടിക്ക് കൈയ് കാണിക്കുന്നത്… ഞാൻ അവരോടു ചേർത്തു വണ്ടി നിറുത്തി…. നല്ല പരിചയമുള്ള മുഖം….… Read more
ഒരു ദോശക്കഥ എഴുത്ത്:-സാജുപി കോട്ടയം കൊറേ വർഷങ്ങൾക്ക് മുൻപാണ് കോട്ടയത്ത് നാഗമ്പടം ബസ്റ്റാന്റിൽ ഒരു സുഹൃത്തിനെയും പ്രതീക്ഷിച്ചു രാവിലെ പത്തുമുതൽ സ്റ്റാൻഡിലേക്ക് ബസ് തിരിഞ്ഞു വരുന്ന ആ ഭാഗത്തുള്ള പോസ്റ്റിൽ പിടിച്ചു നിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞു… ഞാൻതന്നെ പിടിച്ചതാണോ… Read more
ഇറ്റലിക്ക് പോയ വരാൽ മീനുകൾ എഴുത്ത്:-സാജുപി കോട്ടയം അന്നൊരു കാലവർഷക്കെടുതി പെരുമഴ പെയ്യുന്ന സമയത്ത് കുത്തി യൊലിക്കുന്ന മലവെള്ളപ്പാച്ചിൽ സകല പിടിയും വിട്ടു കലങ്ങി മറിയുന്ന കലക്കവെള്ളത്തിലൂടെ ഒഴുകിവന്ന അവളെയും ജീവൻ പണയം വച്ച് രക്ഷിച്ചു മീനച്ചിലാറിന് കുറുകെ കിടക്കുന്ന കോട്ടയം… Read more
ഞാനില്ലാതായാൽ എഴുത്ത്:-സാജു പി കോട്ടയം ഞാനില്ലാത്തയാൽ ആർക്കാണ് നഷ്ട്ടം ? പ്രായമായ മതാപിതാക്കളെ കുളിപ്പിക്കാനും വളർന്ന നഖങ്ങൾ വെട്ടാനും മുടിവെട്ടാനും കാലിലെ വൃണങ്ങൾ ഉപ്പുവെള്ളത്തിൽ കഴുകി വൃത്തിയാക്കാനും കൃത്യമായ് മരുന്ന് കൊടുക്കാനും ചോറുണ്ടില്ലെങ്കിൽ വഴക്കുപറയാനും ഉറക്കത്തിൽ ഇടയ്ക്കിടെ എഴുന്നേറ്റ് മൂത്രത്തുണികൾ മാറ്റാനും… Read more