പുച്ഛത്തോടെ മൂന്നാമത്തെ സ്ത്രീ പറഞ്ഞുനിർത്തി..അവർ മൂന്നുപേരും തിടുക്കപ്പെട്ട് നടക്കുന്നതോടൊപ്പം തന്നെ തങ്ങളുടെ സ്നേഹിതയുടെ ദുർവ്വിധിയെ പറ്റി ദുഖങ്ങൾ പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടേയിരുന്നു……….

ആണുങ്ങൾ കരയാറില്ല എഴുത്ത്:-വിനീത അനിൽ അയാളുടെ ഭാര്യ മരിച്ചിട്ട് അന്നേക്ക്നാ ലാം ദിവസമായിരുന്നു.വെറും 42വയസേയുണ്ടായിരുന്നുള്ളു അവർക്ക്. അതീവസുന്ദരിയായ വെളുത്തുമെലിഞ്ഞൊരു യുവതി ആയിരുന്നു അവർ. പെട്ടന്നൊരു ദിവസം ഉറക്കത്തിൽ ശാന്തസുന്ദരമായൊരു മരണംആയിരുന്നു അവരുടേത്. അനുശോചനം അറിയിക്കാൻ വന്ന ബന്ധുമിത്രാദികൾ ഏറെക്കുറെ പിരിഞ്ഞു പോയിക്കഴിഞ്ഞിരുന്നു.… Read more

മെഴുകുതിരിയുടെ നാളം ഒന്നുലഞ്ഞു.. വീണ്ടും തെളിഞ്ഞുകത്തി.. ശ്വാസമെടുക്കാൻ പോലും മറന്നു ഞാനും അറിയാതെ പതുക്കെ പിറുപിറുത്തു.. “ഗുഡ് സ്പിരിറ്റ് ..പ്ലീസ് കം…….

ആത്മാവ് എഴുത്ത്:-വിനീത അനിൽ “ഗുഡ് സ്പിരിറ്റ്..പ്ലീസ് കം.. ഗുഡ് സ്പിരിറ്റ് ..പ്ലീസ് കം..” മെഴുകുതിരിയുടെ നാളം ഒന്നുലഞ്ഞു.. വീണ്ടും തെളിഞ്ഞുകത്തി.. ശ്വാസമെടുക്കാൻ പോലും മറന്നു ഞാനും അറിയാതെ പതുക്കെ പിറുപിറുത്തു.. “ഗുഡ് സ്പിരിറ്റ് ..പ്ലീസ് കം..” ആവേശം കൊണ്ട് രഞ്ജിനിയുടെയും, ഭയം… Read more

കുട്ടി. ഡയമണ്ട് തന്നെ വേണം കേട്ട.. രമാമിസ്സ് പറഞ്ഞു. ഡയമണ്ട് ഇട്ടാൽ കഷ്ടകാലം തീരുമെന്ന്……

ഡയമണ്ട് മൂക്കുത്തി എഴുത്ത്:-വിനീത അനിൽ “എനിക്കും മൂക്കുത്തി വേണം..” കെട്ടിയോൻ…ഹമ്… കുട്ടി. “ഡയമണ്ട് തന്നെ വേണം കേട്ട.. രമാമിസ്സ് പറഞ്ഞു. ഡയമണ്ട് ഇട്ടാൽ കഷ്ടകാലം തീരുമെന്ന്..” കെട്ടിയോൻ. “അങ്ങനെ നോക്കിയാൽ ഞാൻ നൂറെണ്ണം കുത്തേണ്ട സമയം കഴിഞ്ഞു. നിന്നെ സഹിക്കുന്നതിനു… നിനക്കിപ്പോ… Read more

കാത്തിരിപ്പിന്റെ നിമിഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മൂന്ന് പോലീസ്ജീപ്പ് ഒന്നിന് പുറകെ ഒന്നായി റോഡിൽ വന്നുനിന്നു. കൂടിനിന്ന ജനം മൊത്തത്തിൽ ഒന്നിളകിമറിഞ്ഞു…….

ര ക്തസാക്ഷിയുടെ കൊ ലപാതകി എഴുത്ത്:-വിനീത അനിൽ നാരായണിയമ്മ മരിച്ചു. രണ്ടുവർഷം മുന്നേ വരെ നാട്ടിലെ സാധാരണ സ്ത്രീ ആയിരുന്നു അവർ. കുടുംബശ്രീയും തൊഴിലുറപ്പുമായി നടക്കുന്ന ഒരു വീട്ടമ്മ. എന്നാൽ ഇന്നവർ ര ക്തസാക്ഷിയുടെ കൊ ലപാതകിയുടെ അമ്മയാണ്. അതു കൊണ്ടുതന്നെ… Read more

പക്ഷെ നീയൊരു വിധവയാണെന്നത് നീ മറക്കരുത് കൃഷ്ണ.. നമ്മുടെ സമുദായത്തിൽ വിധവകൾക്ക് പുനർവിവാഹം പോലും വിലക്കപ്പെട്ടതാണെന്നു നിനക്കറിയില്ലേ

കൃഷ്ണ എഴുത്ത്:-വിനീത അനിൽ “ഇത് പ്രണയമല്ല കൃഷ്ണാ..വെറും കാ മം മാത്രമാണ്. നീ അതിനെ എത്രയേറെ പവിത്രീകരിച്ചാലും”. കയ്യിലുള്ള പായസപാത്രം താഴെവച്ചുകൊണ്ടു ഗയ പറഞ്ഞു.അവളുടെ ശബ്ദത്തിലെ മൂർച്ച തിരിച്ചറിഞ്ഞ കൃഷ്ണ ജനലരികിൽനിന്നും അവളിലേക്ക് തിരിഞ്ഞു. “പ്രണയത്തിൽ ഓരോരുത്തരുടെയും അനുഭവം വ്യത്യസ്തമാണ് ഗയാ.… Read more

കഷ്ടിച്ച് മുട്ടൊപ്പം ഇറക്കമുള്ള ട്രൗസറും സ്ലീവ്‌ലെസ് ലൂസ് ബനിയനുമാണ് അവളുടെ വേഷം. ബ്രാ യുടെ വള്ളി പുറത്തുകാണാം.കയ്യൊന്നുയർത്തിയാൽ പൊ ക്കിൾ കാണാവുന്ന ഇറക്കമേയുള്ളു ബനിയനു…..

മകൾക്കായ് എഴുത്ത്:- വിനീത അനിൽ “കഴിഞ്ഞ മൂന്ന് ദിവസം നീയെവിടെയായിരുന്നു ഋതു?” ഉറക്കച്ചടവുള്ള മുഖവും, വാരിച്ചുറ്റി അലസമായി റബ്ബർബാൻഡിലിട്ട മുടിയുമായി മുന്നിൽവന്നുനിൽക്കുന്ന മകളുടെ നേരെ?വസുധ പൊട്ടിത്തെറിച്ചു.?കഷ്ടിച്ച് മുട്ടൊപ്പം ഇറക്കമുള്ള ട്രൗസറും സ്ലീവ്‌ലെസ് ലൂസ് ബനിയനുമാണ് അവളുടെ വേഷം. ബ്രാ യുടെ വള്ളി… Read more

ആദ്യത്തെ ബെഡിലെ കർട്ടൻ മാറ്റിയതോടെ ഞെട്ടിത്തരിച്ചുപോയി എല്ലാവരും. മുഖവും കഴുത്തിന്റെ ഒരുവശവും പൊള്ളിയടർന്ന ഒരു സ്ത്രീ ആയിരുന്നു അത്……

ആത്മഹത്യ എഴുത്ത്:-വിനീത അനിൽ “രമേശിന്റെ അമ്മ തീകൊ ളുത്തിയിട്ടു സീരിയസായി ഹോസ്പിറ്റലിലാണ്” രാവിലെ ഓഫീസിലേക്ക് കയറുമ്പോൾ കേൾക്കുന്ന ആദ്യത്തെ വാർത്തയാണ്. മൂന്നാം ക്‌ളാസ് വിദ്യാർത്ഥി ആണ് രമേശ്. ഒന്നിൽ പഠിക്കുന്ന ഒരനിയനുമുണ്ട്.?എപ്പോളും കൈകോർത്തുപിടിച്ചു നടക്കുന്ന എണ്ണമിനുപ്പുള്ള രണ്ടു ഗുണ്ടുമണികൾ. ഇടയ്ക്കിടെ മക്കളെ… Read more

കെട്ടിയോൻ – വല്ലപ്പോഴും ഒരു സിനിമ വേണേൽ നോക്കാം.. ടൂറൊന്നും ന്റെ മോൾ തത്കാലം ആശിക്കണ്ട.. അമ്മക്ക് അതൊന്നും ഇഷ്ടാവില്ല..പഠിക്കാൻ പൊയ്ക്കോളൂ വേണേൽ…….

നാല്പതിലവൾ സുന്ദരിയാവുന്നത്രെ ? എഴുത്ത്:-Vineetha Anil സ്‌കൂൾപ്രായത്തിലവൾ (15 വയസ് വരെ ) അമ്മ- “തൊട്ടതിനും പിടിച്ചതിനും അട്ടഹസിച്ചു ചിരിക്കാതെ.. പെണ്ണാണെന്ന് ഓർമിക്കണം.. വല്ലോന്റേം അടുക്കളേൽ കേറാനുള്ളതാണ്.. (വേലക്കാരി ആക്കാനാണോ ആവോ🤔 ) ഏട്ടൻ – അങ്ങനെ അവിടേം ഇവിടേം പോയി… Read more