ഇറങ്ങി പോകുമ്പോൾ വലിയ നിരാശയൊന്നും തോന്നിയില്ല. എന്തോ മഹത്തായ കാര്യം ചെയ്തത് പോലെ മനസ്സ് ആഹ്ലാദിക്കുന്നു. വീട്ടിലേക്ക് എത്തുന്നത് വരെ മാറ്റൊന്നിനെയും കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഓട്ടോയിൽ നിന്ന് ഇറങ്ങി ഇന്റർവ്യൂവിന് വന്നതാണെന്ന് പറഞ്ഞിട്ടൊന്നും ആ സെക്യൂരിറ്റിക്കാരൻ കേൾക്കുന്നില്ല. ലെറ്റർ കാണിച്ചിട്ടും രക്ഷയില്ല. ഒടുവിൽ എന്റെ ആപ്ലിക്കേഷൻ കണ്ട് വിളിച്ച അവിടുത്തെ സ്റ്റാഫിനോട്‌ ഞാൻ കാര്യം പറഞ്ഞു. ആ പെൺകുട്ടി സംസാരിച്ചപ്പോഴാണ് സെക്യൂരിറ്റിക്കാരൻ എന്നെ അകത്തേക്ക്… Read more

ഇപ്പൊ അവൾക്ക് വന്നിരിക്കുന്നത് എന്തുകൊണ്ടും നല്ലൊരാലോചനയാണ്. അതുകൊണ്ട് മോൻ എന്നെ മനസ്സിലാക്കണം. അവളെ മോൻ മറക്കണം. ഒരച്ഛന്റെ നിസ്സഹായതയാണിത്.അതും പറഞ്ഞുകൊണ്ട്………

പ്രണയം എഴുത്ത്:- ബിന്ദു എൻ പി റോഡരികിലെ കലുങ്കിൽ എത്ര നേരം കിടന്നുവെന്നറിയില്ല കൂട്ടുകാരൻ വന്ന് തട്ടി വിളിച്ചപ്പോഴാണ് അവിടെ നിന്നെഴുന്നേറ്റത്.അപ്പോഴും അവളുടെ ഇടറിയ വാക്കുകളും ദയനീയമായ മുഖവും മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല.. “എന്നെയും കൂടെ കൊണ്ടുപോകുമോ രവിയേട്ടാ…”അവളുടെ ശബ്ദം ഇപ്പോഴും… Read more

അതൊന്നും ശരിയാവില്ല ഗീതേ ,, ഒരു രാത്രിയാണെങ്കിൽ പോലും, നമ്മുടെ വീട്ടിൽ അന്യ ഒരാളെ അക്കമഡേറ്റ് ചെയ്യുകാന്ന് പറഞ്ഞാൽ ,എനിക്കതൊട്ടും കംഫർട്ടായി തോന്നുന്നില്ല , ഇത് നമ്മുടെ…..

Story written by Saji Thaiparambu ആരാടീ ഫോണില് ? അയാൾ ജിജ്ഞാസയോടെ ഭാര്യയോട് ചോദിച്ചു. അത് എൻ്റെ കൂടെ മുക്കം സ്കൂളിലുണ്ടായിരുന്ന വേണുമാഷായിരുന്നേട്ടാ,,, ങ്ഹേ, അതിന് നീയവിടുന്ന് ട്രാൻസ്ഫറായിട്ട് വർഷം രണ്ട് മൂന്നായില്ലേ? ഇപ്പോഴെന്തിനാ അയാള് വിളിക്കുന്നത് ? അത്… Read more

എനിക്കറിയാം. വേർപിരിയലിന്റെ കോടതി കടലാസ് കിട്ടിയ നാളുകൾക്ക് മുമ്പേ തന്നെ മറ്റൊരു വിവാഹം കഴിക്കാൻ പ്രമീളയെ അവളുടെ അച്ഛൻ നിർബന്ധിക്കുന്നുണ്ട്. അതിന് വഴങ്ങാൻ അവൾക്ക് ഒമ്പത് വർഷമെടുത്തു……..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘പ്രമീളയുടെ കല്ല്യാണത്തിന് പോകുന്നില്ലേ…?’ വിളിച്ചു ചോദിച്ചത് ദീപനാണ്. സുഹൃത്തും ക്യാമറാമാനുമായ അവൻ തന്നെയാണ് ഈ വിവാഹവും പകർത്തുന്നത്. എന്നേയും പ്രമീളയും ചേർത്ത് പിടിച്ചെടുത്ത ചില്ലിട്ടതും അല്ലാത്തതുമായ ചിത്രങ്ങളെല്ലാം ഒരു തിരശീലയിലെന്ന പോലെ എന്റെ മനസ്സിലൂടെ പാഞ്ഞു. ഇല്ലടായെന്ന് ചിരിയോടെ… Read more

റോഡ് പണിക്കു വന്ന ഹിന്ദിക്കാരൻ പയ്യന്മാരെ ചുമ്മാ നോക്കി ഇരുന്നതിൽ എനിക്ക് വെള്ളാരംകണ്ണുകളുള്ള ജ്യോതിബസു വിനെ  ഇഷ്ടമായി, കമ്പെയിൻ സ്റ്റഡിക്കു വന്ന കൂട്ടുകാരികളുടെ…….

Story written by Sowmya Sahadevan റോഡ് പണിക്കു വന്ന ഹിന്ദിക്കാരൻ പയ്യന്മാരെ ചുമ്മാ നോക്കി ഇരുന്നതിൽ എനിക്ക് വെള്ളാരംകണ്ണുകളുള്ള ജ്യോതിബസു വിനെ  ഇഷ്ടമായി, കമ്പെയിൻ സ്റ്റഡിക്കു വന്ന കൂട്ടുകാരികളുടെ അട്ടഹാസത്തിൽ നിന്നും ചിരികളിൽ നിന്നും അവനതു മനസ്സിലാവുകയും ചെയ്തു. മുറി… Read more

ഏട്ടന്റെ മകൾ എന്നെക്കുറിച്ചു പറഞ്ഞുകാണണം.?തീർച്ച. പിന്നീടെന്നും ബസ് യാത്രക്കിടയിൽ അവളുടെ കണ്ണുകൾ എനിക്കു നേർക്ക് നീളാൻ തുടങ്ങി. ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് അവൾ……

ലാങ്കിപ്പൂക്കൾ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് “മനുഷ്യാ, നിങ്ങള് പറഞ്ഞ ലാങ്കിച്ചെടി വാങ്ങീട്ടുണ്ട് ട്ടാ, നിങ്ങള് എപ്പളും പറയാറില്ലെ, മ്മള് പുര പണിയുമ്പോൾ, മുറ്റത്തൊരു ലാങ്കിലാങ്കി നട്ടു വളർത്തണമെന്ന്; ഇന്നാ നിങ്ങടെ ലാങ്കിച്ചെടി. രണ്ടുമൂന്നു കൊല്ലത്തിനുള്ളിൽ നിറയെ പൂവുണ്ടാകും. നല്ല മണമുള്ള പൂക്കൾ.… Read more

തനിക്കെന്നെ വാരിപ്പുണരണം അ ല്ലേടാ കി ഴവാ,, പിന്നെ, എൻ്റെ നി തംബത്തിൽ എന്ത് ചെയ്യണമെന്നാണ് പറഞ്ഞത്? എനിക്കത് വായിച്ചിട്ട് അ റപ്പ് മാറിയിട്ടില്ല……..

Story Written By Saji Thaiparambu തനിക്കെന്നെ വാരിപ്പുണരണം അ ല്ലേടാ കി ഴവാ,, പിന്നെ, എൻ്റെ നി തംബത്തിൽ എന്ത് ചെയ്യണമെന്നാണ് പറഞ്ഞത്? എനിക്കത് വായിച്ചിട്ട് അ റപ്പ് മാറിയിട്ടില്ല ,എടോ തൻ്റെ ഇളയ മകളുടെ പ്രായമല്ലേയുള്ളു എനിക്ക് ,താൻ… Read more

കറക്റ്റ് സമയത്ത് വന്ന് ആഹാരം കഴിക്കണം എന്ന്…അതെങ്ങനെയാ മോൾക്കും അപ്പന്റെ തനി സ്വഭാവമാണ് കിട്ടിയിരിക്കുന്നത്.?രണ്ടുപേർക്കും ഒരു ശ്രദ്ധയുമില്ല ഒരു കാര്യത്തിനും…….

Story written by Sheeba Joseph മോളെ ലക്ഷ്മീ…. എന്താമ്മേ… എൻ്റെ കുട്ടി അവിടെ എന്തെടുക്കുവ..? എന്ത് ചോദ്യം ആണമ്മെ..! . എനിക്കിവിടെ വെറുതേ ഇരിക്കാൻ പറ്റുവോ..? അമ്മേടെ പുന്നരമോനെ കൊണ്ട് ഞാൻ തോറ്റു..! എല്ലാത്തിനും ഞാൻ പുറകേ നടക്കണം…. അതെങ്ങനെയാ… Read more

നിഷേധിക്കാനോ രക്ഷപ്പെടാനോ ശ്രമിക്കാതെ ഞാൻ നീരുപാധികം കീഴടങ്ങി. കാര്യമെന്താണെന്ന് മനസ്സിലാകാതെ ഭാര്യയെന്നെ അപ്പോഴും വാ പൊളിച്ച് നോക്കുകയായിരുന്നു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ പാടത്ത് മരുന്നടിക്കാൻ തീരുമാനിച്ച നാളായിരുന്നുവത്. എല്ലാം സജ്ജമാണ്. മരുന്നടി യന്ത്രത്തിൽ ഒഴിക്കാനായി മൂന്ന് ലിറ്ററിന്റെ കന്നാസ്സിൽ പെട്രോളും വാങ്ങി ഞാൻ വരുകയായിരുന്നു. കവലയിൽ എത്തിയപ്പോൾ ചില കടകളിൽ കയറേണ്ട ആവിശ്യങ്ങളു ണ്ടായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് അരക്കിലോ മലര്… Read more

ആദ്യം കയറി വന്നപ്പോൾ തോന്നിയ സൗന്ദര്യമൊന്നും ഇപ്പൊ തോന്നുന്നില്ല. മുഖത്തേക്ക് നോക്കിയാ ഇപ്പൊ ഒരു കു ത്തു വെച്ച് കൊടുക്കാൻ തോന്നുന്നുണ്ട്. ആണായാലും പെണ്ണായാലും ഇത്രേം ഒന്നും നാക്കിന്റെ ആവശ്യമില്ല……

എഴുത്ത്:-വൈശാഖൻ “കുട്ടി വായിച്ചുകൊണ്ടിരിക്കുന്ന ഈ പുസ്തകം ഞാനെഴുതിയതാണ്.” അതിനു ഞാനെന്തു വേണം ? അങ്ങനെ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചതേയല്ല.ട്രെയിനിൽ എനിക്ക് എതിരെ ഉള്ള സീറ്റിൽ ഇരിക്കുന്ന, സുന്ദരിയായ ഒരു പെൺകുട്ടി.കയറി വന്നത് തന്നെ ഞാൻ എഴുതിയ ആ പുസ്തകവും പിടിച്ചാണ്.വന്ന… Read more