പക്ഷെ നീയൊരു വിധവയാണെന്നത് നീ മറക്കരുത് കൃഷ്ണ.. നമ്മുടെ സമുദായത്തിൽ വിധവകൾക്ക് പുനർവിവാഹം പോലും വിലക്കപ്പെട്ടതാണെന്നു നിനക്കറിയില്ലേ
കൃഷ്ണ എഴുത്ത്:-വിനീത അനിൽ “ഇത് പ്രണയമല്ല കൃഷ്ണാ..വെറും കാ മം മാത്രമാണ്. നീ അതിനെ എത്രയേറെ പവിത്രീകരിച്ചാലും”. കയ്യിലുള്ള പായസപാത്രം താഴെവച്ചുകൊണ്ടു ഗയ പറഞ്ഞു.അവളുടെ ശബ്ദത്തിലെ മൂർച്ച … Read more