മക്കളെ എല്ലാം പഠിപ്പിച്ചു വലുതാക്കി എല്ലാവരും വിദേശത്ത് ഡോക്ടർ മാരും എഞ്ചിനീയർ മാരും ഒക്കെ ആയെങ്കിലും അയാൾ ഇപ്പോളും ഒരു ചുമട്ടു തൊഴിലാളി ആണ്….

വിഴുപ്പ് Story written by Mira Krishnan Unni മാറ്റാർക്കോ വേണ്ടിയുള്ള വിഴുപ്പിൻ ഭാണ്ഡാ വും പേറി ആ മനുഷ്യൻ ഓടിതുടങ്ങിയിട്ട് നാളെറയായിരിക്കുന്നു ജീവിതഭാരം സമ്മാനിച്ചതാണ് അയാളുടെ … Read more

ആ മനുഷ്യനോട് ഒന്നും പറയാൻ എനിക്ക് സാധിച്ചിച്ചില്ല. ഏറെ നേരം അങ്ങനെ തലകുനിച്ച് ഞാൻ അയാളുടെ അടുത്തിരുന്നു. അല്ലെങ്കിലും ചിലരുടെ വേദനകളുടെ മുന്നിൽ സ്തംഭിച്ച് നിൽക്കാനല്ലേ ചില…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അപരിചിതനായ ഒരു വൃദ്ധൻ ഉമ്മറത്തേക്ക് കഴുത്ത് നീട്ടുന്നത് കണ്ടപ്പോൾ ആരായെന്നും ചോദിച്ച് തൊഴുത്തിൽ നിന്ന് ഞാൻ മുറ്റത്തേക്ക് നടന്നു. അയാൾ എന്നെ നോക്കിയതുമില്ല, കേട്ടഭാവം … Read more

കലാലയ ജീവിതത്തിൻ്റെ പ്രസരിപ്പുകളിൽ….. ആ നിറങ്ങളിൽ ……. അക്ഷരങ്ങളിലൂടെ നീന്തിതുടിച്ച പ്രസരിപ്പുള്ള പെൺകുട്ടിയായി മാറുക യായിരുന്നു

ആട് ജീവിതം … Story written by Suresh Menon “സുമംഗോ പിനാഥിൻ്റെ വീടല്ലെ” വരാന്തയിലിരുന്ന് പത്രം വായിച്ചു കൊണ്ടിരുന്ന ഗോപിനാഥ് അതേ എന്നർത്ഥത്തിൽ തലയാട്ടി. ഞായറാഴ്ചയായതിനാൽ … Read more

പക്ഷെ ഈ അടുത്ത് കുറച്ചു നാളുകളായി ഭദ്ര തന്നിൽ നിന്ന് എന്തൊക്കെയോ മറച്ചു വയ്ക്കുന്നതായി അനന്തന് തോന്നി..?അങ്ങനെ തോന്നുന്നതിന് അയാൾക്ക് വ്യക്തമായ…….

കർമ്മ രചന : ലൈന മാർട്ടിൻ രാമേശ്വരത്തെ ആ തിരക്കിലും ഭദ്രയുടെ മിഴികൾ അയാളെ അന്വേഷിച്ചു … ഒരിക്കലും കണ്ടു കിട്ടില്ല എന്നറിയാമെങ്കിലും ഒരു പ്രതീക്ഷ.. ആ … Read more

ഓഫീസിലെത്തി അരമണിക്കൂർ കഴിഞ്ഞിട്ടും സെറീനയെ കാണാതെ വന്നപ്പോൾ ഫോണിൽ ഞാൻ അന്വേഷിച്ചു. ഇനി ജോലിക്കൊന്നും പോകേണ്ടായെന്ന് പറഞ്ഞുപോലും…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ സ്വർഗ്ഗമെന്നൊന്ന് ഉണ്ടെങ്കിൽ അത് നിന്നിലാണെന്ന് പറഞ്ഞുകൊണ്ട് സെറീന മാറിലേക്ക് വീണു. എന്റെ കൈകൾ അവളുടെ പുറത്ത് നിന്ന് പിൻകഴുത്തിലേക്ക് പതിയേ ചലിച്ചു. ചുരുൾ രോമങ്ങളും … Read more

ദ്വിതാരകം~ഭാഗം44~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ സ്നേഹദീപത്തിന്റെ എല്ലാ ചുമതലകളും ഗംഗ ഏറ്റെടുത്തു. അനന്തുവിന് സന്തോഷത്തിന്റെ നിമിഷങ്ങൾ ആയിരുന്നു. ഗംഗാ… നിന്റെ ഫോൺ കുറച്ചു നേരമായി … Read more

കുട്ടി. ഡയമണ്ട് തന്നെ വേണം കേട്ട.. രമാമിസ്സ് പറഞ്ഞു. ഡയമണ്ട് ഇട്ടാൽ കഷ്ടകാലം തീരുമെന്ന്……

ഡയമണ്ട് മൂക്കുത്തി എഴുത്ത്:-വിനീത അനിൽ “എനിക്കും മൂക്കുത്തി വേണം..” കെട്ടിയോൻ…ഹമ്… കുട്ടി. “ഡയമണ്ട് തന്നെ വേണം കേട്ട.. രമാമിസ്സ് പറഞ്ഞു. ഡയമണ്ട് ഇട്ടാൽ കഷ്ടകാലം തീരുമെന്ന്..” കെട്ടിയോൻ. … Read more

ഒരു രാത്രിയിൽ പരസ്പരം ഫോണിൽ സംസാരിക്കുമ്പോഴാണ് പ്രമീള അങ്ങനെ ചോദിച്ചത്. എനിക്ക് മറുപടി പറയാൻ പറ്റിയില്ല. വിഷയം മറ്റെന്തിലേക്കോ എടുത്തിട്ട് വിദഗ്ധമായി ആ ചോദ്യത്തിൽ നിന്നും ഞാൻ…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ നാട്ടിലെ പോസ്റ്റോഫിസിൽ പ്രമീളയെന്ന പേരുള്ളയൊരു പെണ്ണുണ്ട്. ബ്രാഞ്ച് മാസ്റ്ററാണ്. എന്താണ് അവളുടെ പ്രത്യേകതയെന്ന് ചോദിച്ചാൽ സത്യമായിട്ടും എനിക്ക് അറിയില്ല. അവളുടെ ആകൃതിയിലും ശബ്ദത്തിലും നോട്ടത്തിലും … Read more

പരിപാടി കഴിഞ്ഞു തിരിച്ചു പോകാൻ നേരം ഞാൻ അടുത്തു ചെന്ന് പരിചയപ്പെടുത്തിയെങ്കിലും എന്നെ അറിയുന്ന യാതൊരു ഭാവവും നന്ദഗോപനിൽ കണ്ടില്ല……

കടലാസ് പൂക്കൾ Story written by Bindhu N P സ്കൂൾ വിട്ട് വീട്ടിലെത്തിയിട്ടും എന്റെ മനസ്സിൽ രഘു മാഷുടെ വാക്കുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.. “ടീച്ചറേ അറിഞ്ഞായിരുന്നോ ഇത്തവണത്തെ … Read more

കാത്തിരിപ്പിന്റെ നിമിഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മൂന്ന് പോലീസ്ജീപ്പ് ഒന്നിന് പുറകെ ഒന്നായി റോഡിൽ വന്നുനിന്നു. കൂടിനിന്ന ജനം മൊത്തത്തിൽ ഒന്നിളകിമറിഞ്ഞു…….

ര ക്തസാക്ഷിയുടെ കൊ ലപാതകി എഴുത്ത്:-വിനീത അനിൽ നാരായണിയമ്മ മരിച്ചു. രണ്ടുവർഷം മുന്നേ വരെ നാട്ടിലെ സാധാരണ സ്ത്രീ ആയിരുന്നു അവർ. കുടുംബശ്രീയും തൊഴിലുറപ്പുമായി നടക്കുന്ന ഒരു … Read more

പത്തുവർഷങ്ങൾക്ക് മുമ്പ് എന്റെ അമ്മ മരിച്ചപ്പോൾ നാൽപ്പതുകളിലാണെന്ന് പോലും നോക്കാതെ ഞാൻ പൊട്ടി കരഞ്ഞിട്ടുണ്ട്. എനിക്ക് അമ്മയുടെ അതേ സ്വഭാവമാണെന്ന് ഇടക്കെന്റെ ഭാര്യയും മകളുമൊക്കെ പറയുന്നത് വളരേ ശരിയാണ്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എപ്പോൾ വേണമെങ്കിലും തട്ടിപ്പോകാൻ പാകം അച്ഛൻ ആശുപത്രിയിലാണ്. വേണെമെങ്കിൽ കിടത്താം. വേണ്ടായെങ്കിൽ കൊണ്ടുപോകാം. അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാൻ അന്നുഞാൻ തീരുമാനിച്ചു. സാധാരണയെല്ലാ വൃദ്ധരുടേയും സ്വാഭാവിക … Read more