പേടിയാകുന്ന ചേച്ചി ഞാനിപ്പോൾ വീണു പോകും.. അവൻ പലതവണ അത് പറയുന്നുണ്ടായിരുന്നു.. ഒന്നുരണ്ടു മിഠായി ഒക്കെ അവൻറെ കയ്യിന്നു പോയിട്ടും വേഗത കുറയ്ക്കാൻ ഞാൻ തയ്യാറായിരുന്നില്ല…..
എഴുത്ത് :- അനുശ്രീ അഞ്ചാം ക്ലാസിൽ നിന്നും ജയിച്ചപ്പോൾ അച്ഛൻ എനിക്ക് പുതിയൊരു ബിഎസ്എ ലേഡിസ് സൈക്കിൾ വാങ്ങിത്തന്നു.. പറഞ്ഞിട്ടെന്താ കാര്യം അതുമെടുത്ത് എപ്പോൾ പുറത്തിറങ്ങുന്നൊ അപ്പോൾ അനിയൻ കുട്ടാപ്പി കൂടെ വരാൻ വാശിപിടിച്ച് …