പിരിയാമെന്ന് ആദ്യം പറഞ്ഞതവളായിരുന്നു. അല്ലേലും മറ്റൊരാളെ വേദനിപ്പിച്ചോണ്ട് നേടുന്ന സ്നേഹത്തിന് ആയുസ്സ് കുറവാന്നേ. അതോണ്ട്…

Story written by Adam John പിരിയാമെന്ന് ആദ്യം പറഞ്ഞതവളായിരുന്നു. അല്ലേലും മറ്റൊരാളെ വേദനിപ്പിച്ചോണ്ട് നേടുന്ന സ്നേഹത്തിന് ആയുസ്സ് കുറവാന്നേ. അതോണ്ട് തന്നെ ഞാൻ തർക്കിക്കാൻ പോയീല.. ചില വിവരം കെട്ടവന്മാരെ പോലെ ആസിഡ് വാങ്ങിച്ചോണ്ട് വഴിയരികിൽ കാത്ത് നിന്നീല. മാത്രവല്ല… Read more

ഒരു പണിയും ഇല്ലേൽ വഴിയെ പോവുന്ന ആരേലുമൊക്കെ നോക്കി പോടേ പോടേ ന്നുള്ള മട്ടിൽ ചുമ്മാ മുരളുക. ആർക്കും ഉപദ്രവമില്ലാതെ….

Story written by Adam John വീട്ടിലൊരു നായയുണ്ടാരുന്നു. ഉണ്ടെന്നല്ലാതെ കാര്യമായി ഉപയോഗവൊന്നും അതിനെ കൊണ്ട് ഉണ്ടാരുന്നില്ല താനും. അതിപ്പോ വീട്ടിലുള്ളോരും അങ്ങനെ തന്നെയല്ലേ അവരെ കണ്ടല്ലായോ നായയും പഠിക്കുന്നെ എന്നൊക്കെയാ വല്യപ്പച്ചൻ പറയുവ. അതിൽ സത്യവുണ്ട് താനും. വല്യപ്പച്ചന് ഇടക്കിടെ… Read more

എന്റെ മുഖം കണ്ടിട്ടാവണം അപ്പൻ അടുത്തേക്ക് വന്ന് വിഷമിക്കണ്ടെടാ അമ്മക്കൊന്നും സംഭവിച്ചീല ന്ന് പറയുമ്പോ എന്റെ രണ്ട് കണ്ണും നിറഞ്ഞു പോയി…….

Story written by Adam John അമ്മച്ചിയുടെ മീൻ വെട്ട് പ്രസിദ്ധമാരുന്നല്ലോ. അതെപ്പറ്റി മുന്നേ പറഞ്ഞാരുന്നു. ഒരിക്കൽ അപ്പൻ നെയ് മീൻ കൊണ്ടന്നാരുന്നു. സാലറി കിട്ടുമ്പോഴാണ് നെയ്മീനൊക്കെ വീട്ടിലോട്ട് വരാ. പതിയെ അത് ചൂരയിലോട്ടും മാസം പകുതി ആവുമ്പോഴേക്കും ചാള പോലത്തെ… Read more

അങ്ങനെ വീട്ടുകാരുടെ അനുഗ്രഹത്തോടേം ആശിർവാദത്തോടേം അമ്മാവൻ ജോലിക്ക് പോയിത്തുടങ്ങി…..

Story written by Adam John പണിയൊന്നുമില്ലാതെ വീട്ടിലിരുന്ന് മടുക്കേണ്ടെന്ന് കരുതിയാവും വല്യപ്പച്ചൻ പരിചയത്തിലുള്ള ഒരു വർക്ക് ഷോപ്പിൽ അമ്മാവന് ജോലി ശരിയാക്കി കൊടുത്തേ. അതൊരു നല്ല കാര്യവാണെന്ന് അമ്മാവനും തോന്നിയാരുന്നു. വേറൊന്നും കൊണ്ടല്ല.വീട്ടിലിരുന്നാൽ പശുവിനെ മേയ്ക്കാൻ കൊണ്ടൊവുന്നത് തൊട്ട് തേങ്ങാ… Read more

അമ്മാവന്റെ സ്വരം ഒന്ന് കടുത്ത് പോയാൽ അമ്മാവനൊന്ന് ദേഷ്യപ്പെട്ടാൽ ഒക്കെ ആ പയ്യനെ കെട്ടിയാരുന്നേൽ എന്റെ ജീവിതം ഇങ്ങനൊന്നും ആവത്തില്ലാരുന്നു……..

Story written by Adam John ആദ്യ പ്രണയമെന്നൊക്കെ പറയുന്നത് വല്ലാത്തൊരു നൊമ്പരവാരിക്കും പലർക്കും. അമ്മായിക്കും ഉണ്ടാരുന്നത്രെ ഒരു പ്രണയം. പത്തിലെങ്ങാണ്ട് പഠിക്കുന്ന കാലത്താണ്. അന്നൊക്കെ പത്താം ക്‌ളാസ് കഴിഞ്ഞാൽ ഹയർ സ്റ്റഡിക്കായി തയ്യൽ പഠിക്കാൻ പോവുന്നൊരു ഏർപ്പാടുണ്ടാരുന്നല്ലോ. തയ്യൽ ഇഷ്ടല്ലാത്തവർക്ക്… Read more

എങ്ങാനും ഭർത്താവുമായി പിണങ്ങി ആ കൊച് വീട്ടിലോട്ട് വന്നാൽ അമ്മായിയുടെ ഒരു ഡയലോഗ്ണ്ട്. എനിക്കപ്പഴേ തോന്നിയാരുന്നു. ഇതൊരു നടക്കൊന്നും പോവത്തില്ലാന്ന്….

Story written by Adam John പുതിയ ഫ്രിഡ്ജ് വാങ്ങിക്കാൻ ചെല്ലാൻ തീരുമാനിച്ചപ്പോ അമ്മായിയേം വിളിച്ചാരുന്നു. വേറൊന്നും കൊണ്ടല്ല. അമ്മായിക്കൊരു കുഴപ്പൊണ്ട്. എന്തേലും വിശേഷങ്ങൾ ഉണ്ടാവുമ്പോ അമ്മായിയെ ക്ഷണിച്ചില്ലേലോ അറിയിച്ചില്ലേലോ ഭയങ്കര പരിഭവം പറച്ചിലാരിക്കും. പരിഭവം മാത്രാണേൽ സാരല്ലാരുന്നു. എന്തേലും സംഭവിച്ചാൽ… Read more

എന്താന്ന് ചോദിക്കണം എന്നുണ്ടേലും എന്തേലും നല്ല കാര്യവാണേൽ മനസ്സമാധാനം പോവുലോ എന്നോർത്ത് അമ്മായി ചോദിക്കാനൊന്നും മെനക്കെട്ടില്ല…….

Story written by Adam John നമുക്കേറ്റവും സന്തോഷം ഉണ്ടാവുന്നതെപ്പോഴൊക്കെ ആരിക്കും എന്നത് പറയാൻ ബുദ്ധിമുട്ടുള്ള കാര്യവാണ്. പക്ഷെ നമ്മുടെ വീട്ടിൽ കറന്റ് പോവുമ്പോ അയല്പക്കത്തെ വീട്ടിലും പോയെന്നറിയുമ്പോ ആരിക്കും ചിലർക്ക് സന്തോഷം ഉണ്ടാവാ. അമ്മായിക്കും അങ്ങനാരുന്നു. അതോണ്ട് തന്നെ കറന്റ്… Read more

പുതിയ ഫ്രിഡ്ജ് വന്നേപ്പിന്നെ പെട്ടത് വീട്ടിലുള്ളവരായിരുന്നു. അതിന്റടുത്തൂടെ പോവാൻ വല്യമ്മച്ചി സമ്മതിക്കേല……

Story written by Adam John പുതിയ ഫ്രിഡ്ജ് വന്നേപ്പിന്നെ പെട്ടത് വീട്ടിലുള്ളവരായിരുന്നു. അതിന്റടുത്തൂടെ പോവാൻ വല്യമ്മച്ചി സമ്മതിക്കേല. അമ്മാവ നാണെൽ വല്ലപ്പഴും പലഹാരങ്ങൾ അടിച്ചു മാറ്റാനും അകത്താക്കാനുമുള്ള ആക്രാന്തത്തിൽ അടുക്കള വഴി പോവാതിരിക്കാനും ഒക്കത്തില്ല. അമ്മാവൻ അത് തുറന്നടച്ചെങ്ങാനും കേടു… Read more

വല്യപ്പച്ചൻ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തിന്റെ ക്രെഡിറ്റ് മുഴുവനും വല്യമ്മച്ചി ഉറുമ്പുകൾക്ക് കൊണ്ടോയി കൊടുത്തേ പിന്നേ വല്യപ്പച്ചന് അവറ്റകളെ……

Story written by Adam John ഓർമ്മ വെച്ച കാലം തൊട്ടേ വീട്ടിൽ ഉറുമ്പുകളുണ്ട്. അവറ്റകൾ എവിടുന്നാ വരുന്നതെന്നോ എങ്ങോട്ടേക്കാ പോവുന്നതെന്നോ ഒരു നിശ്ചയവുമില്ല. ഹാളിലും അടുക്കളയിലും എന്ന് വേണ്ട അയ വരെ ഉറുമ്പുകളുടെ സഞ്ചാര വഴികളാണ്. പഞ്ചസാര ഭരണിയുടെ അടപ്പ്… Read more

ഒരിക്കൽ വല്യമ്മച്ചി കിടപ്പിലായപ്പോ കറക്കാൻ ചെന്ന വല്യപ്പച്ചനെ ട്വന്റി ക്രിക്കറ്റിൽ കോലി ബൗണ്ടറി പായിച്ചു ജയിപ്പിച്ച പോലെ ചവുട്ടി തെറിപ്പിച്ച സംഭവത്തിന് ശേഷം വല്യപ്പച്ചൻ അങ്ങനൊരു പരീക്ഷണത്തിന്……

Story written by Adam John അമ്മാവന് ഉച്ചയൂണ് കഴിഞ്ഞാലൊരു മയക്കം പതിവാണ്. മയക്കമെന്നൊക്കെ വെറുതെ പറയുവാ. ചെവിയിൽ കൈ വെച്ചോണ്ട് കൂർക്കം വലിച്ചു കിടക്കുവാരിക്കും പലപ്പോഴും. കിടക്കുന്നത് ഇന്നിടത്താവണം എന്നൊന്നും നിർബന്ധവില്ല. ചിലപ്പോ പത്തായത്തിന് മോളിലാരിക്കും. മറ്റ്‌ ചിലപ്പോ ഇറയത്ത്… Read more