എന്റെ പൊന്നോ ഞാനോ പെട്ടു നീയെങ്കിലും രക്ഷപ്പെട്ടോട്ടെന്ന് കരുതി പറയുവാ..ഇങ്ങോട്ടൊന്നും വന്നേക്കല്ലെന്ന്. ശ്ശെടാ നാല് ദിവസം മുന്നേ വരെ എന്നാ സുഖവാടാ ഇവിടെ…….

Story written by Adam John നാട്ടിൽ പണിയൊന്നും ശരിയാവാത്തോണ്ട് ചങ്ക് നേരെ ഗൾഫിലോട്ട് ഫ്ലൈറ്റ് കയറി. ഏതോ അറബിയുടെ ഡ്രൈവറായിട്ട് ജോലി കിട്ടിയതൊക്കെ അവൻ വിളിച്ചപ്പോ പറഞ്ഞാരുന്നേ.Nജോലിയെ പറ്റിയും ഗൾഫിലെ സുഖ ലോലുപതയെ പറ്റിയുവോക്കെ ഇടക്കിടെ അവൻ പറയുന്നത് കേട്ടപ്പോ… Read more

അവൾക്കും ഈയിടെയായി പ്രതികരണ ശേഷി കൂടിയതിന്റെ സൂചനകളൊക്കെ കണ്ട് തുടങ്ങിയിട്ടുവുണ്ട്. മുമ്പൊക്കെ സിനിമ കണ്ടോണ്ടിരിക്കുമ്പോഴോ മാച്ച് കണ്ടോണ്ടിരിക്കുമ്പോഴോ എടിയേ…….

Story written by Adam John ജയ ജയ ഹേ കണ്ടപ്പോ മുതൽക്ക് മനസ്സിലൊരു പേടി തോന്നിത്തുടങ്ങിയിരുന്നു. പേടിയല്ലന്നേ അതിലെ നായിക ജയയെപ്പോലെ ഭാര്യയെങ്ങാനും പ്രതികരിക്കാൻ തുടങ്ങിയാൽ എന്നാ ചെയ്യുവെന്നൊരു നേരിയ ഭയം. അല്ലേലും പ്രതികരണ ശേഷിയുള്ള ഭാര്യമാർക്ക് മുന്നിൽ ഭർത്താക്കന്മാരുടെ… Read more

സോഫ വന്നേപ്പിന്നെ വല്യപ്പച്ചന്റെ ഗൃഹ ഭരണം സോഫേൽ ഇരുന്നോണ്ടാരുന്നു.ആരേലും അങ്ങേരെ പറ്റി ചരിത്രം എഴുതുവാരുന്നേൽ ഉറപ്പായും സാരി….

Story written by Adam John വല്യപ്പച്ചന് ഒരു സാധനവും ചുമ്മാ കളയുന്നത് ഇഷ്ടവല്ല. അതോണ്ട് തന്നേ മാർക്കറ്റിലോട്ട് പോയി വരുന്ന വഴി എവിടേലും എന്തേലുവോക്കെ കണ്ടാൽ വീട്ടിലോട്ട് കൊണ്ട് വരും.അങ്ങനെ വന്ന് കേറിയൊരു സോഫ ഉണ്ടാരുന്നു വീട്ടിൽ..കാലിന് സ്വാധീനവില്ലാത്തോണ്ടാന്നൊ എന്തോ… Read more

.എന്നെ കണ്ടതും അയാളൊരു നോട്ടം നോക്കി പിന്നെയൊരൊറ്റ ആട്ടായിരുന്നു. എന്തിനാണെന്ന് പോലും മനസ്സിലായില്ല. ചിലപ്പോൾ വെള്ളത്തിന്റെ പുറത്തായിരിക്കും……

Story written by Adam John രണ്ടു മൂന്ന് ദിവസായിട്ട് നല്ല മഴയായിരുന്നു..മഴയായത് കാരണം ഏറ്റവും വിഷമം ജെട്ടി ഉണങ്ങിക്കിട്ടാനാണ്. അനുഭവിച്ചവർക്ക് മനസ്സിലാവും. ഇന്നലെ നോക്കുമ്പോളുണ്ട് ഇത്തിരി വെയിൽ കാണുന്നു. അപ്പോൾ തന്നെ മുകൾ നിലയിൽ കെട്ടിയ അയയിൽ നനഞ്ഞു വിറങ്ങലിച്ചു… Read more

പെൺ വീട്ടുകാരെയും കുറ്റം പറയാൻ ഒക്കുകേല. മക്കൾക്ക് നല്ലൊരു ഭാവി ഉണ്ടായിക്കാണാൻ ഏതൊരു രക്ഷിതാവും ആഗ്രഹിക്കത്തില്ലായോ….

Story written by Adam John വല്യമ്മച്ചിക്ക് തീരെ കാല് വയ്യാതെ വന്നപ്പോഴാണ് പെണ്ണ് കെട്ടാതെ തെക്ക് വടക്ക് നടപ്പാരുന്ന അമ്മാവനെ പെണ്ണ് കെട്ടിക്കാവെന്നുള്ള ആലോചന നടക്കുന്നെ. അതാവുമ്പൊ ശമ്പളവില്ലാതെ ഒരു വീട്ടുജോലിക്കാരിയെ കിട്ടുവല്ലോ എന്നാരുന്നു എല്ലാരുടേം മനസ്സിലിരിപ്പ്. അതിന്റെ ഭാഗവായി… Read more

പിറ്റേന്ന് പതിവ് പോലെ കാലത്തെഴുന്നേറ്റ് പശുവിനെ കറക്കാൻ ചെന്ന വല്യമ്മച്ചിയെ കണ്ടതും പശു അമറിക്കൊണ്ട് വല്യമ്മച്ചിയുടെ നേരെ….

Story written by Adam John ചുവപ്പ് കണ്ടാൽ പശുക്കൾ വിറളി പിടിക്കത്തില്ലായോ. നാട്ട് നടപ്പല്ലേ എന്നോർത്താവും ഞങ്ങടെ വീട്ടിലെ പശുവും അതേ കൂട്ട് സ്വഭാവവാരുന്നു. വല്യമ്മച്ചിടെ കിടക്ക വിരിപ്പിന് നല്ല ചോപ്പ് നിറവാരുന്നെ. പണ്ടെങ്ങാണ്ടോ കോയമ്പത്തൂര് പോയപ്പോ വല്യപ്പച്ചൻ വാങ്ങിച്ചതാ.… Read more

കല്യാണം കഴിഞ്ഞേച്ച് ഭർതൃ വീട്ടിലേക്ക് പറിച്ചു നടപ്പെടുന്ന പെണ്ണിന്റെയും അവസ്ഥ ഏതാണ്ട് ഇതുപോലൊക്കെ തന്നാവില്ലേ……

Story written by Adam John വല്യപ്പച്ചന്റെ വകേലൊരു ബന്ധുവുണ്ട് മലേഷ്യയില്. അങ്ങേര് കുടുംബവായി തിരികെ പോവുമ്പോ വല്യപ്പച്ചന് കൊടുത്തതാരുന്നു ഞങ്ങടെ വീട്ടിലെ ആദ്യത്തെ ടീവി. കൊണ്ട് വന്ന പാടെ പുതുപ്പെണ്ണിന്റെ കൂട്ട് ടീവികൊച്ചിനെ കട്ടിലേൽ കൊണ്ടിരുത്തിയേക്കുവാരുന്നു. പരിചിതവായ ചുറ്റുപാടുകളിൽ നിന്നും… Read more

ഞാൻ ചെല്ലുമ്പോ പുറത്താരുവില്ല. ചേച്ചി തയ്യൽ മെഷീനുവായി മൽപ്പിടുത്തത്തിലാന്ന് മനസ്സിലായി. അകത്തൂന്ന് കട കടാന്ന് ശബ്ദം കേക്കാരുന്നു……..

Story written by Adam John അമ്മായി വന്ന് പോയെ പിന്നെയാണ് ഭാര്യക്കെന്നോടുള്ള പെരുമാറ്റത്തിൽ കാര്യവായ മാറ്റവുണ്ടായെന്ന് തോന്നിയെ. അമ്മായി പഴയതെങ്ങാണ്ട് എരിവും പുളിയും ചേർത്ത് വിളമ്പിക്കാണും. അതല്ലായോ പതിവ്. ഒരിക്കൽ വല്യപ്പച്ചന്റെ കാലേൽ കാര മുള്ളെങ്ങാനും കൊണ്ട് പോറിയതിന് അമ്മായി… Read more

ചുറു ചുറുക്കോടെ തെങ്ങേൽ വലിഞ്ഞു കേറുന്ന അവനെ വല്യമ്മച്ചിക്കു നന്നായി ബോധിച്ചൂന്ന് മുഖം കണ്ടാലറിയാം.പക്ഷെ തേങ്ങായിടാൻ തുടങ്ങിയപ്പോളാണ്……..

Story written by Adam John എന്ത് ജോലിയും ചെയ്യാമെന്നേൽക്കുന്ന കൂട്ടുകാരുണ്ടോ നിങ്ങൾക്കാർക്കെങ്കിലും.എനിക്കുണ്ടൊരെണ്ണം. ഒരുദിവസം അവനെന്റൊപ്പം വീട്ടിലേക്ക് വന്നതായിരുന്നു. അവനെ കണ്ടപാടെ വല്യമ്മച്ചി ചോദിക്കാണ് മോനെ മോന്റെ പരിചയത്തില് തെങ്ങ് കേറാനറിയുന്ന ആരെങ്കിലുമുണ്ടോന്ന്. വല്യമ്മച്ചിക്ക് പാരമ്പര്യമായി കിട്ടിയ ഒരു തെങ്ങിൻതോപ്പും പുരയിടവുമുണ്ട്.അതിലെ… Read more

കാര്യങ്ങളിങ്ങനെ സന്തോഷമായി പോവുന്നതിനിടെയാണ് അമ്മാവനൊരു മോട്ടിവേഷൻ ക്‌ളാസ് കേൾക്കുന്നെ. അതാരുന്നു തുടക്കം. ഭാര്യയോടെ ങ്ങിനെ പെരുമാറണമെന്നും നല്ലൊരു ഭർത്താവ്…..

Story written by Adam John ഒരു ശരാശരി പുരുഷനെപ്പോലെ തന്നെയാരുന്നു അമ്മാവനും. ആണധികാരത്തിന്റെ എല്ലാ അടയാളപ്പെടുത്തലുകളും തികഞ്ഞ മനുഷ്യൻ. ഇടതൂർന്ന മുടി. കട്ടിമീശ. നല്ല ഘന ഗാംഭീര്യമുള്ള ശബ്ദം. അടുക്കളയിൽ കേറുന്നത് ഭക്ഷണം റെഡിയായോന്ന് നോക്കാനും പിറകുവശത്തുള്ള തൊടിയിലേക്ക് എളുപ്പമെത്താനും… Read more