
രാധികക്കായ് Story written by Irshad KT ഞെട്ടിയുണർന്ന് ലൈറ്റ് ഓണാക്കി ക്ലോക്കിലേക്ക് നോക്കുമ്പോൾ സമയം രാത്രി 2.00 മണി. ഡിസംബറിലെ മഞ്ഞിൽ കുതിർന്ന തണുപ്പുള്ള രാത്രിയിലും അയാളുടെ ശരീരം ആകെ വിയർത്തു കുളിച്ചിരുന്നു. രാത്രിയിൽ ചീവീടുകളുടെ ശബ്ദം നിലക്കാതെ കേട്ടിരുന്ന… Read more

മരിക്കാത്ത ദുരൂഹതകൾ Story written by Irshad KT ചെറിയ ചാറ്റൽ മഴയിൽ നനഞ്ഞു കുതിർന്നിരിക്കുന്ന തെരുവുകൾ ,വല്ലപ്പോഴും ഞങ്ങളെ മറികടന്നു പൊകുന്ന ചെറിയ വാഹനങ്ങൾ ,റോഡരികിലെ ഫുട്പാത്തുകളിലും ബസ്റ്റോപ്പുകളിലും ഒന്ന് തലചായ്ക്കാനിടം തേടി അലയുന്ന യാചകർ ,വല്ലപ്പോഴും കാണുന്ന ചെറിയ… Read more

മഹേഷിന്റെ പ്രതികാരം Story written by Irshad KT പാടത്തെ വരമ്പു കഴിഞ്ഞാൽ വേനലിൽ പോലും നീരൊഴുക്കുള്ള തോടിനു കുറുകെ ഒരാൾക്ക് മാത്രം കടന്നു പോവാൻ കഴിയുന്ന ചെറിയൊരു തടിപ്പാലം. മേലേടത്തെ പാലം എന്നാണ് ഞങ്ങളാ പാലത്തെ വിളിക്കാറുള്ളത് . കൈവരികളില്ല.… Read more

Story written by Irshad KT “എടീ നീയറിഞ്ഞോ. തെക്കേലെ രമയുടെ മോളില്ലേ?ആ ജ്യോതി… അവളെ കെട്ട്യോൻ കാര്യം തീർത്തു .” കുളിക്കടവിൽ അലക്കിക്കൊണ്ടിരിക്കുന്ന ധാക്ഷായണി അത് കേട്ടതും തലയുയർത്തി നോക്കി. അലക്കാനുള്ള വസ്ത്രങ്ങളെല്ലാം പാറക്കല്ലിൽ അതേ പടി വെച്ച് സൈനബയുടെ… Read more

ചൂണ്ട എഴുത്ത്:-ഇർഷാദ് കെ ടി ഇന്ന് അലാറം പതിവിലും നേരത്തിൽ അലറിക്കരയാൻ തുടങ്ങിയോ? ഉറക്കം പൂർണ്ണമായിട്ടില്ലെന്ന തോന്നലിൽ ദിവസവും തനിക്കിത് തന്നെയാണല്ലോ തോന്നാറുള്ളത്.ഇച്ഛാഭംഗം സംഭവിച്ചവനെപ്പോലെ അർജ്ജുൻ ഭിത്തിയിലേക്കുള്ള ക്ലോക്കിൽ നോക്കി.സമയം 10 മണി കഴിഞ്ഞിരിക്കുന്നു. മെല്ലെയെഴുന്നേറ്റ് അടുക്കളയിൽ പോയി ഒരു ചായയിട്ട്… Read more