June 8, 2023

നാ ശം പിടിച്ച ചെറുക്കൻ എന്തുകണ്ടാലും വേണം….. നിന്റെ അമ്മയോടുപറ വാങ്ങിത്തരാൻ….. ഇത് അപ്പൂപ്പന് ഉള്ളതാ…..” കണ്ണനോട് അത്യധികം ദേഷ്യത്തോടെ…….

Story written by Sumi ” അമ്മാമേ ആപ്പിളിന്റെ നല്ല മണം…..” കാലിന് പരിക്കുപറ്റി കിടക്കുന്ന ഭർത്താവിനെ കാണാൻ വന്ന ഒരാൾ കൊണ്ടുവന്ന പൊതിയുമായി അകത്തെ റൂമിലേയ്ക്ക് കയറുന്നതിനിടയിലാണ് കൊച്ചുമോൻ കണ്ണൻ പറയുന്നത് ഷീല …

ജീവിതസുഖം തേടി മറ്റൊരു പുരുഷനെ സ്വന്തമാക്കി അമ്മയെന്ന സ്ത്രീ ജീവിക്കാൻ തുടങ്ങിയപ്പോൾ ഹൃദയത്തിൽ ഒറ്റപ്പെടലിന്റെ നൊമ്പരവുമായി…….

ഭ്രാന്തി Story written by Sumi ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലെത്തുമ്പോഴും രാജീവിന്റെ മനസ്സിൽ രാവിലെ സ്റ്റേഷനിൽവച്ച് കണ്ട സ്ത്രീയുടെ മുഖമായിരുന്നു . എവിടെയോ കണ്ടുമറന്ന പോലുള്ള ആ മുഖം അത് അയാളെ വല്ലാതെ …

അവളുടെ കണ്ണുകളിൽ നിരാശയുടെ നിഴലുകൾ വീണു. അമ്മയുടെ കൈപിടിച്ച് മുന്നോട്ട് നടക്കുമ്പോഴും ലില്ലിയുടെ മനസ്സിൽ പല…..

കുപ്പിവളകൾ Story written by Sumi മഞ്ഞുപൊഴിക്കുന്ന മകരമാസത്തിലെ കൊടുംതണുപ്പിൽ ലില്ലിയുടെ ശരീരം വല്ലാതെ വിറച്ചു. എങ്കിലും അവൾ ആ അമ്പലപ്പാറാമ്പാകെ ഒന്ന് കണ്ണോടിച്ചു.‘ ഇല്ല….. അവിടെയെങ്ങും കാണാനില്ല…. ‘ അവളുടെ കണ്ണുകളിൽ നിരാശയുടെ …

മോളെ നീയെന്തിനാ ആ സ്ത്രീയോട് ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നത്. അവർ ഒരു ചീത്ത സ്ത്രീയാണ്……

സ്ത്രീ Story written by Sumi മോളുടെ കയ്യും പിടിച്ച് സ്കൂളിലേയ്ക്ക് നടക്കുന്നതിനിടയിലാണ് തൊട്ടടുത്ത വീട്ടിലെ ശോഭ എന്ന സ്ത്രീ എതിരെ വന്നത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞുള്ള വരവാണെന്ന് സുമേഷ് ചിന്തിച്ചു. അയാൾ നിലത്ത് …

കുടുംബത്തിൽ ഒരാഘോഷമോ മറ്റെന്തെങ്കിലും ചടങ്ങുകളോ നടന്നാൽ പലരും അവരെ അകറ്റിനിർത്തി. ആർക്കെങ്കിലും ദയതോന്നി പറഞ്ഞറിഞ്ഞു ചെന്നാലോ….

Story written by Sumi മുന്നോട്ട് ജീവിക്കാൻ മാർഗ്ഗമില്ലാതെ സിന്ധു പലരുടെ മുന്നിലും കൈനീട്ടി. ചെറുതെങ്കിലും ഒരു ജോലിയുണ്ടായിരുന്നെങ്കിൽ എങ്ങനെയെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് കരുതിയാണ് പലരോടും കെഞ്ചി നോക്കിയതും. പക്ഷെ ഒരാൾക്കും അവളുടെ …

അവിടെയും ഒരുപാട് വേദനകൾ അവനെ വേട്ടയാടികൊണ്ടിരുന്നു. പതിനെട്ട് വയസ്സുവരെയുള്ള അതിനകത്തെ ജീവിതം വളരെ ദുസ്സഹമായിരുന്നു…..

Story written by Sumi ജയിൽ കമ്പികളിൽ മുഖം ചേർത്ത് വിദൂരതയിലേയ്ക്ക് നോക്കി ഗോപു നിന്നു. അവന്റെ മനസ്സിലൂടെ അവ്യക്തമായി എന്തൊക്കെയോ മിന്നിമഞ്ഞു കൊണ്ടിരുന്നു. ദൂരെ എവിടെയോ കുന്നിൻചരിവിലെ ഒരു…. കൊച്ചു വീടും…… അതിനുള്ളിൽ …

ഒറ്റമുറി വീടിനുള്ളിൽ…. ബലമില്ലാത്ത വാതിലുകൾ ചേർത്തടച്ചു …. കുട്ടി യായിരുന്ന തന്നെ ചേർത്തുപിടിച്ച്കി ടക്കുമ്പോഴും അമ്മയുടെ പ്രാർത്ഥന…..

കാലത്തിൻ്റെ കയ്യൊപ്പ് Story written by Sumi തെന്നൂർ…..വില്ലേജ് ഓഫീസിന്റെ പടികൾ കയറുമ്പോൾ അനൂപിന്റെ മനസ്സിൽ വല്ലാത്തൊരു ആത്മബോധം ഉടലെടുത്തു…..ഒപ്പം നൊമ്പരവും….. പണ്ട് അമ്മയോടൊപ്പം പലതവണ താനിവിടെ വന്നിട്ടുണ്ട്. അപമാനവും പേറി മടങ്ങേണ്ടി വന്ന …

ജീവിതത്തിൽ എവിടെയോ അവൾക്കും എല്ലാം നഷ്ടപ്പെട്ടു.മകൾ പി ഴച്ചുപോയതറിഞ്ഞ് അഭിമാനികളായ ആ മാതാപിതാക്കൾ…..

പി ഴച്ചവൾ Story written by Sumi തിരക്ക് പിടിച്ച നഗരത്തിലെ വലിച്ചെറിയപ്പെട്ട വേസ്റ്റ് കൂനയ്ക്കരുകിൽ ഇരുന്ന് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ചികഞ്ഞെടുക്കുന്ന വൃദ്ധയായ സ്ത്രീ രൂപത്തെ നോക്കി ചിലരൊക്കെ നെറ്റി ചുളിച്ചു. ചിലർ വെറുപ്പോടെ …

എപ്പോഴും അനിയനെ മാത്രം നെഞ്ചോട്‌ ചേർത്തുറങ്ങുന്ന അമ്മയെ കാണുമ്പോൾ ആരതിയുടെ മനസ്സ് വല്ലാതെ തേങ്ങുമായിരുന്നു…….

Story written by Sumi എപ്പോഴും അനിയനെ മാത്രം നെഞ്ചോട്‌ ചേർത്തുറങ്ങുന്ന അമ്മയെ കാണുമ്പോൾ ആരതിയുടെ മനസ്സ് വല്ലാതെ തേങ്ങുമായിരുന്നു. കൂട്ടിനാരുമില്ലതെ…… ആ മൺകുടിലിനുള്ളിലെ മറ്റൊരു കുഞ്ഞുമുറിയിൽ നിലത്ത് വിരിച്ച കീറപ്പായയിൽ ഉറങ്ങാൻ കഴിയാതെ….. …

രാത്രിയും പകലുമില്ലാതെ പണിയെടുത്ത് കിട്ടുന്ന കാശ് സ്വരൂപിച്ച് മാസാവസാനം അമ്മയുടെ പേരിലേയ്ക്ക് അയയ്ക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു……..

Story written by Sumi ഇരുപത്തിമൂന്നു വർഷങ്ങൾക്ക് മുൻപ് അറബിനാട്ടിലേയ്ക്ക് വിമാനം കയറാനൊരുങ്ങുമ്പോൾ ജീവിത പ്രാരാബ്ദ്ധങ്ങൾ മാത്രമാണ് അജയന് കൂട്ടിനുണ്ടായിരുന്നത്. രോഗശയ്യയിലായ അച്ഛനു കാവലിരിക്കുന്ന അമ്മയും, കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന രണ്ടു പെങ്ങന്മാരും പിന്നെ …