എപ്പോഴും അനിയനെ മാത്രം നെഞ്ചോട്‌ ചേർത്തുറങ്ങുന്ന അമ്മയെ കാണുമ്പോൾ ആരതിയുടെ മനസ്സ് വല്ലാതെ തേങ്ങുമായിരുന്നു…….

Story written by Sumi എപ്പോഴും അനിയനെ മാത്രം നെഞ്ചോട്‌ ചേർത്തുറങ്ങുന്ന അമ്മയെ കാണുമ്പോൾ ആരതിയുടെ മനസ്സ് വല്ലാതെ തേങ്ങുമായിരുന്നു. കൂട്ടിനാരുമില്ലതെ…… ആ മൺകുടിലിനുള്ളിലെ മറ്റൊരു കുഞ്ഞുമുറിയിൽ നിലത്ത് വിരിച്ച കീറപ്പായയിൽ ഉറങ്ങാൻ കഴിയാതെ….. ഭയാനകമായ ഇരുട്ടിലേയ്ക്ക് നോക്കി പേടിച്ചരണ്ട മനസ്സുമായി… Read more

രാത്രിയും പകലുമില്ലാതെ പണിയെടുത്ത് കിട്ടുന്ന കാശ് സ്വരൂപിച്ച് മാസാവസാനം അമ്മയുടെ പേരിലേയ്ക്ക് അയയ്ക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു……..

Story written by Sumi ഇരുപത്തിമൂന്നു വർഷങ്ങൾക്ക് മുൻപ് അറബിനാട്ടിലേയ്ക്ക് വിമാനം കയറാനൊരുങ്ങുമ്പോൾ ജീവിത പ്രാരാബ്ദ്ധങ്ങൾ മാത്രമാണ് അജയന് കൂട്ടിനുണ്ടായിരുന്നത്. രോഗശയ്യയിലായ അച്ഛനു കാവലിരിക്കുന്ന അമ്മയും, കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന രണ്ടു പെങ്ങന്മാരും പിന്നെ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു അനുജനും.… Read more

മകൾ പോയിക്കഴിഞ്ഞപ്പോൾ തന്റെ വീട്ടിൽ ശൂന്യമായ മനസ്സോടെ ശ്രീദേവി ഇരുന്നു. ചില ബന്ധുക്കളും അടുത്തുള്ള നാട്ടുകാരും എന്തൊക്കെയോ ജോലികൾ…….

Story written by SUMI വിവാഹ പന്തലിൽ മകളുടെ കൈപിടിച്ച് ഒരു പുരുഷന്റെ കൈയ്യിൽ ഏൽപ്പിക്കുമ്പോൾ ശ്രീദേവി ടീച്ചറുടെ കണ്ണും മനസ്സും നിറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു മുഹൂർത്തം തന്റെ ജീവിതത്തിലും ഉണ്ടായിരുന്നു എന്നവർ ഓർത്തു. ആ മുഹൂർത്തം തന്റെ ജീവിതത്തിൽ… Read more