മനസ്സിൽ കൊണ്ട് നടക്കാതെ ഒരു വട്ടമെങ്കിലും നിനക്ക് പറയാമായിരുന്നു… എന്നെ ഇഷ്ടമാണെന്ന്. ഇത്രയും നാൾ കാത്തിരുന്നില്ലേ ഞാൻ……

മൗത്തോളം എഴുത്ത്:-നവാസ് ആമണ്ടൂർ “ഹാഷിം നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ….?” “ഉണ്ട്. ഒരുപാട് ഇഷ്ടത്തോടെ ഞാൻ ഒരാളെ പ്രണയിച്ചിട്ടുണ്ട്. പക്ഷെ ആ ഇഷ്ടം അവളോട് പറയാൻ കഴിഞ്ഞില്ല.അത് കൊണ്ടായിരിക്കും ഇന്നും ആ പ്രണയം എന്നിൽ ജീവിക്കുന്നത്.” ഇന്നിപ്പോൾ പ്രണയത്തെ കുറിച്ച് ഓർത്തപ്പോൾ ഹാഷിമിന്റെ കണ്ണുകൾ… Read more

വീട്ടിൽ പോയി ഉമ്മയോട് ചോദിക്ക് വാപ്പ ആരാണെന്ന്… നിന്റെ വീട്ടിൽ നിന്ന് പിടിച്ച ഉമ്മയുടെ മറ്റവൻ ആണോന്ന്…

അടയാളങ്ങൾ. എഴുത്ത്:-നവാസ് ആമണ്ടൂർ “വീട്ടിൽ പോയി ഉമ്മയോട് ചോദിക്ക് വാപ്പ ആരാണെന്ന്… നിന്റെ വീട്ടിൽ നിന്ന് പിടിച്ച ഉമ്മയുടെ മറ്റവൻ ആണോന്ന്…?” ഗ്രൗണ്ടിൽ വെച്ച് ഇക്കാക്കയോട് ഒരുത്തൻ കളിക്കിടയിൽ അങ്ങനെ ചോദിച്ചപ്പോൾ തല കുനിച്ചു വീട്ടിൽ വന്നു കയറിയ ഇക്കയുടെ മുഖം… Read more

വാപ്പ മരിക്കുന്നതിന് മുൻപ് വാപ്പയും മറ്റെല്ലാവരും ചേർന്ന് കണ്ടെത്തിയ ഭർത്താവ് രണ്ടു മക്കളെ തന്ന് വിവാഹബന്ധം വേർപ്പെടുത്തി വേറൊരു പെണ്ണിന്റെ ഒപ്പം ജീവിക്കുന്നു…..

പെരുന്നാൾ നിലാവ്. എഴുത്ത്:- നവാസ് ആമണ്ടൂർ. “ഉമ്മച്ചി എന്നാ പെരുന്നാൾ ഡ്രസ്സ്‌ കൊണ്ട് വരാ…” കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ ഷാഹി തുണിക്കടയിൽ ജോലിക്ക് പോകാൻ തുടങ്ങിയിട്ട്. നോയമ്പ് തുടങ്ങി കുറച്ചു ദിവസങ്ങൾക്ക് ശേഷം മക്കൾ രണ്ടുപേരും ഉമ്മച്ചി പെരുന്നാൾ ഡ്രസ്സ് കൊണ്ടുവരുമെന്ന്… Read more

ഒരു പകലിന്റെ മുഴുവൻ വെളിച്ചവും കണ്ണുകളിൽ തിളങ്ങുന്ന ദിവസമാണ്.. കാത്തിരിപ്പിന്റെ ഒടുവിൽ ഒന്നാവാനുള്ള മനോഹരദിവസത്തിന്റെ സന്തോഷം അവളുടെ മുഖത്തുണ്ട്……

മീസാൻ എഴുത്ത്:-നവാസ് ആമണ്ടൂർ. അമീറമോൾക്കുള്ള സമ്മാനങ്ങളുമായി വാപ്പിച്ചി വരുന്നത് കാത്തിരുന്ന് മോൾ ഉറങ്ങിപ്പോയി. സലീന കട്ടിലിൽ ഇരുന്നും കിടന്നും ഇടക്കിടെ നജീമിന്റെ മൊബൈലിൽ വിളിച്ചിട്ടും കിട്ടാത്തതിന്റെ ദേഷ്യവും സങ്കടവും കൊണ്ട് വീർപ്പുമുട്ടി.അവന്റെ മൊബൈൽ സ്വിച്ച് ഓഫ്‌ ആണ്. പുറത്ത് നിർത്താതെ പെയ്യുന്ന… Read more

എനിക്ക് നിന്നോട് പ്രണയമാണെന്ന് പറഞ്ഞൊരു കാലത്തിൽ നമ്മൾ പ്രണയിച്ചിട്ടില്ലെന്ന് നമുക്കു മാത്രമല്ലേ അറിയൂ. പക്ഷേ ഇപ്പോൾ ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട്…

Story written by Navas Amandoor നമ്മൾ ഒരുപാട് സംസാരിക്കുന്നവരായിരുന്നു. വർഷങ്ങൾക്കു ശേഷം നമ്മൾ കണ്ടുമുട്ടിയിട്ടും ഒന്നു പുഞ്ചിരിക്കാൻ പോലും മടികാണിച്ചുകൊണ്ട് മുഖം തിരിച്ചു. ഒരൊറ്റ നോട്ടം നേർക്കുനേരെ ഇമവെട്ടാതെയുള്ള ആ ഒരു നോട്ടം മാത്രം ബാക്കിയാക്കിയിട്ടാണ് നമ്മൾ ഇനിയും പിരിയുന്നത്.… Read more

ഇവിടെ ഇല്ലാത്ത മാല എങ്ങനെ എടുത്തിടാൻ ആണ് അല്ലെ…? കുറച്ചൊക്കെ കെട്ടിയോന്റെ വാക്കിനെ വിലകൽപ്പിക്കണം പെണ്ണുങ്ങൾ……,

പൊന്ന് Story written by Navas Amandoor ടീവിയുടെ റിമോട്ട് എടുത്ത് കൈ കഴുകി അമീർ രാത്രി ഭക്ഷണം കഴിക്കാനിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ ചാനലിലെ അന്തിച്ചർച്ച കാണുന്നത് പതിവാണ്. ഫസി ഉമ്മാക്കും അമീറിനും ചോറ് വിളമ്പിയ നേരത്താണ് ഫസിയുടെ കഴുത്തിൽ മാല… Read more

നിമിഷങ്ങൾ കഴിഞ്ഞുപോയി. ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്നു സിസ്റ്റർ കുഞ്ഞിനെ കൊണ്ട് വന്നു. മൻസൂർ രണ്ട് കൈകൾ കൊണ്ട് ഉമ്മിച്ചി തന്ന സമ്മാനം ഏറ്റു വാങ്ങി. ഉമ്മിച്ചി പോയത് പിന്നീടാണ്…….

കല്യാണം Story written by Navas Amandoor ബന്ധുക്കൾക്കൊപ്പം പന്ത്രണ്ട് വയസ്സുള്ള മൻസൂർ, ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയ ഉമ്മയെ കാത്തിരുന്നു. വാപ്പ ഗൾഫിലാണ്. ഉമ്മാക്ക് കൂട്ടായി അവൻ മാത്രം. ജീവിതത്തിൽ വൈകി വന്ന സന്തോഷമാണ് ഉമ്മയുടെ വയറ്റിലെ കുഞ്ഞാവ. “ഉമ്മിച്ചി… പെൺകുട്ടി… Read more

ഫസൽ അവൾ പറഞ്ഞ കോഫി ഷോപ്പിലേക്ക് ചെന്നു. അവിടെ അവൾ ഉണ്ടായിരുന്നു. അക്ഷരങ്ങൾ കൊണ്ട് അവനെ വിസ്മയിപ്പിച്ച റംസി. അവന്റെ മുഖം വിടർന്നു……..

പ്രിയതമൻ എഴുത്ത്:- നവാസ് ആമണ്ടൂർ ഇൻബോക്സിൽ പ്രണയ മഴയായി പെയ്തിറങ്ങിയ കാമുകിയെ ആദ്യമായി നേരിട്ട് കാണുന്ന സന്തോഷത്തിലാണ്  ഫസലിന്റെ ഇന്നത്തെ ദിവസത്തിന്റെ ഉദയം.ഫസൽ കുളിച്ചു റെഡിയായി ഭാര്യ അലക്കി അയേൺ ചെയ്തു വെച്ച ഡ്രസ്സ്‌ എടുത്തു ധരിച്ചു. “ഇക്കാ., ഈ ജോലിയെങ്കിലും… Read more

രണ്ടാളും ഊ രി എറിഞ്ഞ ഡ്രെസ്സ് എടുത്തു ധരിച്ചു. സാഹിർ അവളുടെ വീടിന്റെ പുറത്തിറങ്ങി.അവൻ പോയതിനു ശേഷം പ്രിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

മഴവിൽക്കൂടാരം. Story written by Navas Amandoor ന ഗ്ന മേനിയിലെ  പുതപ്പ് കുറച്ചു മാറ്റി പ്രിയ കട്ടിലിന്റെ അരികിൽ വെച്ചിരുന്ന മൊബൈൽ എടുത്തു. സെൽഫി എടുക്കാൻ ക്യാമറ ഓപ്പൺ ചെയ്തു. പെട്ടെന്ന് സഹീർ അത് തടഞ്ഞു. മൊബൈൽ തട്ടി. “എന്തിനാ… Read more

ജോലിക്കിടയിൽ കുറച്ചു സമയം ഒഴിവ് കിട്ടിയാൽ അഫ്സൽ മൊബൈൽ എടുത്തു ഫസിയെ വിളിക്കും. മൂന്നര കൊല്ലത്തിനു ശേഷം നാട്ടിൽ പോകാനുള്ള….

ഞാനുമൊരു പ്രവാസി. Story written by Navas Amandoor ജോലിക്കിടയിൽ കുറച്ചു സമയം ഒഴിവ് കിട്ടിയാൽ അഫ്സൽ മൊബൈൽ എടുത്തു ഫസിയെ വിളിക്കും. മൂന്നര കൊല്ലത്തിനു ശേഷം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലാണ് അവൻ.പക്ഷെ ആ സന്തോഷമൊന്നും അവനിൽ ഇല്ല.മൊബൈൽ എടുത്തു കയ്യിൽ… Read more