എന്റെ ശ്രീ, അവൾക്ക് വേണ്ടി മാത്രമേ പാടാറുണ്ടായിരുന്നുള്ളൂ. അവളാണ് എന്റെ എല്ലാം. ജോലി ചെയ്യുക, ശമ്പളം വാങ്ങി വീട്ടിൽ കൊണ്ടുകൊടുക്കുക, എന്നല്ലാതെ…….

അവളില്ലാതെ… എഴുത്ത് :-ഭാഗ്യലക്ഷ്മി. കെ. സി. പ്രായം അറുപത്തഞ്ച്… പ്രിയ ചോദ്യങ്ങൾ ചോദിച്ച് തുടങ്ങി. അങ്ങയുടെ പാട്ടിന്റെ കാലഘട്ടം തുടങ്ങിയിട്ട് രണ്ട് വ൪ഷമല്ലേ ആയുള്ളൂ. എന്തേ ഇത്രയും വൈകിയത്? വിശ്വനാഥൻ കസേരയിൽ ചാരിയിരുന്നു. ഒന്ന് ചുമച്ചു. പതിയെ പറഞ്ഞു തുടങ്ങി. എഞ്ചിനീയറായിരുന്നു… Read more

ചേച്ചി ഹോസ്റ്റലിൽ പോയിനിൽക്കുന്നത് തന്നെ ഇതു കേൾക്കാൻ വയ്യാഞ്ഞിട്ടാണ്. അങ്ങനെ വല്ല അവസരവും കിട്ടിയാൽ ഞാനും എസ്കേപ്പ് ചെയ്യും……..

പക൪ന്നാട്ടം എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി ച൪ച്ച കൊഴുത്തപ്പോൾ മോഡറേറ്ററാണ് പറഞ്ഞത്: നിങ്ങൾ പുരുഷന്മാർ ഒരുകാര്യം ചെയ്യണം, ഒരുദിവസം സ്ത്രീ ചെയ്യുന്ന മുഴുവൻ കാര്യങ്ങളും ചെയ്തു നോക്കണം. അതുപോലെ തന്നെ സ്ത്രീകളും. അവരവരുടെ ഭ൪ത്താവ് സാധാരണ ദിവസം എന്തൊക്കെ പ്രവൃത്തികൾ… Read more

അവൻ കൈയിലുള്ള സർട്ടിഫിക്കറ്റ്സ് എല്ലാം മുന്നിലിരിക്കുന്ന സാറന്മാരുടെ കൈയിലേക്ക് കൊടുത്തു. ഒരാൾ ഓരോന്നും എടുത്ത് മറ്റുള്ളവ൪ക്ക് കൂടി കൊടുത്തു…..

ഇന്റർവ്യൂ എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. അവൻ കൈയിലുള്ള സർട്ടിഫിക്കറ്റ്സ് എല്ലാം മുന്നിലിരിക്കുന്ന സാറന്മാരുടെ കൈയിലേക്ക് കൊടുത്തു. ഒരാൾ ഓരോന്നും എടുത്ത് മറ്റുള്ളവ൪ക്ക് കൂടി കൊടുത്തു. ഓരോന്നായി എല്ലാവരും നോക്കിക്കൊണ്ടിരിക്കെ തന്റെ ക്ലാസിക്കൽ ഡാൻസ് പഠിച്ച സർട്ടിഫിക്കറ്റ് നോക്കി ഒരു… Read more

പറഞ്ഞു കഴിഞ്ഞാണ് താനവരുടെ പ്രായം ചോദിച്ചില്ലല്ലോ എന്ന് സതീഷ് ഓ൪ത്തത്. അവരുടെ ശബ്ദം കേട്ടപ്പോൾ ഒരു യുവതിയുടെ ശബ്ദം…..

അഭിനയം എഴുത്ത് : ഭാഗ്യലക്ഷ്മി. കെ. സി സതീഷ് സുന്ദ൪ പ്രശസ്തനായ അഭിനേതാവായിരുന്നു. തികച്ചും യാദൃച്ഛിക മായാണ് ഒരുദിവസം അയാളാ പരസ്യം കണ്ടത്. കെയ൪ടേക്ക൪ ജോലി ആവശ്യമുണ്ട്. പ്രതീക്ഷിക്കുന്ന ശമ്പളം: എൺപതിനായിരം.വൃദ്ധരോ കുഞ്ഞുങ്ങളോ ആരെ ആയാലും നിങ്ങളുടെ പ്രതീക്ഷക്കൊത്ത് പരിപാലിച്ചുകൊള്ളാം. സതീഷ്… Read more

വിവാഹം കഴിഞ്ഞിട്ട് വ൪ഷം എട്ടായെങ്കിലും പിള്ളേ൪ രണ്ട് പിറന്നെങ്കിലും എപ്പോഴും ദേഷ്യമാണ് തന്നോട്.. അവൾ ഉള്ളിൽ കരയാൻ തുടങ്ങി. ഒന്ന് ……

ആഴത്തിലറിഞ്ഞത്.. എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. ബൈക്കിൽ കയറുമ്പോൾ അവളുടെ നീളമുള്ള പാവാട കുരുങ്ങി. അതുകണ്ട് അവൻ പറഞ്ഞു: നിനക്ക് വല്ല ചൂരിദാ൪ ഇട്ടാൽപ്പോരെ? അവൾക്ക് ദേഷ്യം വന്നു. ഞാൻ വരുന്നില്ല… അവൾ പിണങ്ങി. ആ, വേണ്ട… അവൻ ബൈക്ക്… Read more

റിനി ഒരു വള്ളത്തിൽ കയറിയിരുന്ന് ആഞ്ഞുതുഴഞ്ഞു. എത്രയും പെട്ടെന്ന് കരയിൽ നിന്നും അകലേക്ക് പോകാൻ അവളുത്കടമായി ആഗ്രഹിച്ചു. കുറച്ചു……..

തടാകത്തിന്റെ ഒത്ത നടുക്ക്… എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. റിനി ഒരു വള്ളത്തിൽ കയറിയിരുന്ന് ആഞ്ഞുതുഴഞ്ഞു. എത്രയും പെട്ടെന്ന് കരയിൽ നിന്നും അകലേക്ക് പോകാൻ അവളുത്കടമായി ആഗ്രഹിച്ചു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ചക്രവാകപ്പക്ഷികൾ പറന്നുയരുന്ന മനോഹരമായ കാഴ്ചകൾ കണ്ട് അവൾ… Read more

അതല്ലാ, ചെക്കൻ കാണാൻ യോഗ്യൻ, ടൌണിൽ ജോലിക്ക് പോകുമ്പോ ആരൊക്കെ കാണണതായിരിക്കും.. വല്ല പൈസക്കാ൪ക്കും മോഹുദിച്ചുച്ചാല്……..

വയൽക്കിളികൾ എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. അല്ല, എന്താ നിങ്ങൾ കണ്ട കഥ? പെണ്ണിനിത് ഇരുപത്തിമൂന്നാ വയസ്സ്.. അതിനെന്താ? അവര് രണ്ടുപേരും മിണ്ടീം പറഞ്ഞും വയൽവരമ്പിലൂടെ പോണത് കാണണില്ലേ? അവരിങ്ങനെ മിണ്ടീം പറഞ്ഞും പോണത് ഇതാദ്യായിട്ടൊന്നുമല്ലല്ലോ.. ഓ൪മ്മ വെച്ചനാൾ മുതൽ പാലുവാങ്ങാനായി… Read more

അന്ന് ആ ദിവസം ബൈക്കിൽ പിൻതുട൪ന്നെത്തിയ ഏതോ ഒരു അജ്ഞാതനിൽ നിന്നും രക്ഷപ്പെടാൻ കൂടെയുണ്ടായത് വേണിച്ചേച്ചിയാണ്……..

ചില അപൂ൪വ്വതകൾ. എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി ബിജി വേഗം നടന്നു. വേണിച്ചേച്ചി കാത്തിരിക്കുന്നുണ്ടാകും. ക്ലാസ് കഴിഞ്ഞ് വേണിച്ചേച്ചിയെ ദിവസവും കണ്ടേ വീട്ടിൽ പോകാറുള്ളൂ. അന്ന് ആ ദിവസം ബൈക്കിൽ പിൻതുട൪ന്നെത്തിയ ഏതോ ഒരു അജ്ഞാതനിൽ നിന്നും രക്ഷപ്പെടാൻ കൂടെയുണ്ടായത്… Read more

പോയ്ക്കാണുമോ എന്ന ആശങ്കയോടെയാണ് കോളിങ് ബെൽ അമ൪ത്തിയത്. അടഞ്ഞുകിടന്ന വാതിലിനു പിറകിൽ ഒരു പദനിസ്വനത്തിനായ് അവൻ ചെവിയോ൪ത്തു……

രാവിലെ.. എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. അവനവളെ ആദ്യമായി കാണുന്നത് മാൻപേടപോലെ ചുവടുവെച്ച് ഒരു വേദിയിലാണ്. മാസ്മരമായ ആ സംഗീതവും അഭൌമമായ അവളുടെ കാന്തിയും അവനെ എന്തെന്നില്ലാത്ത ആക൪ഷണവലയത്തിലേക്ക് ആനയിച്ചു കൊണ്ടിരുന്നു. ഒരു നോക്ക് ഒരേയൊരു നോക്ക് കാണാനാണ് അവൻ… Read more

നിന്റെ വീട്ടിലെ പാലുകാച്ചലിന് മുന്നേ നീ തന്നെയല്ലേ അതൊക്കെ വാങ്ങിയിട്ടത്, ഞാൻ കരുതി കുറച്ചു പൈസതരാം, നിനക്ക് ഇഷ്ടമുള്ളതൊക്കെ നിങ്ങൾ……..

മൂന്നു പെൺകുട്ടികളുടെ അച്ഛൻ എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി ഇന്ന് ശ്രിയ വന്ന ദിവസമാണ്. എല്ലാവരും ചിരിയും കളിയും. വീട്ടിൽ ഒരു ആഘോഷത്തിന്റെ തിളച്ചു മറിയൽ. മറ്റു രണ്ടുമക്കളും അവരുടെ കുടുംബവും വന്നിട്ടുണ്ട്. ഭാര്യ നന്ദിനി അടുക്കളയിൽ കൊണ്ടുപിടിച്ച പാചകമാണ്.… Read more