ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്കുള്ള ട്രെയിൻ ആണ്. ഒരു പെൺകുട്ടി തന്റെ കാമുകന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്നുണ്ട്. ചുറ്റുമുള്ള ആൾക്കാരെ ഒന്നും ശ്രദ്ധിക്കാതെ…….

എഴുത്ത്:-ഹക്കീം മൊറയൂർ ഇന്ന് രാവിലെ കോഴിക്കോട് നിന്നും കണ്ണൂരിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഒരു കാഴ്ച കണ്ടു.   ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്കുള്ള ട്രെയിൻ ആണ്. ഒരു പെൺകുട്ടി തന്റെ കാമുകന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്നുണ്ട്. ചുറ്റുമുള്ള ആൾക്കാരെ ഒന്നും ശ്രദ്ധിക്കാതെ അവർ… Read more

അവളുടെ അച്ഛനെ കാണാൻ നല്ല ഭംഗിയുണ്ട്. പാന്റും ഷർട്ടും ചെരിപ്പുമിട്ട് അയാൾ വരുന്നത് കാണാൻ തന്നെ നല്ല ചേലാണ്……

എഴുത്ത്:- ഹക്കീം മൊറയൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മാളുവിന്‌ അച്ഛനെ ഇഷ്ടമല്ല!. എല്ലാ ആഴ്ചയും അയാൾ വരുന്ന ദിവസം അവൾ എന്റെ വീട്ടിൽ വരും. ഞങ്ങൾ ഒരുമിച്ചു കളിക്കും.. ടീച്ചർ തന്ന ഹോം വർക്കുകൾ ചെയ്യും. ഒരുമിച്ചുണ്ടു ഒരുമിച്ചു… Read more

എന്റെ വീടിനടുത്ത് ഒരു ടീച്ചറിന്റെ വീടുണ്ട്. അവിടെയും ഒരുപാട് മുല്ലപ്പൂക്കൾ ഉണ്ട്. പലപ്പോഴും അവിടെയും പോയി മുല്ലപ്പൂ പെറുക്കി കൊണ്ട് വരും……

എഴുത്ത്:- ഹക്കീം മൊറയൂർ. കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… തറവാട്ടിൽ ഒരു വലിയ മുല്ലപ്പൂ വള്ളി പടർന്നു പന്തലിച്ചിരുന്നു. ഞാൻ ചെറുതായിരിക്കുമ്പോഴേ മുറ്റത്തുള്ള ഒളർ മാവിൽ അതൊരു പെരുമ്പാമ്പിനെ പോലെ ചുറ്റി പിണഞ്ഞു കിടന്നിരുന്നു. ഒരു പാട് മുല്ലപ്പൂവുകൾ തന്നിരുന്നു… Read more

ആ കൊടും ചൂടിൽ ഒരാൾ ഓരോ മാലിന്യ കവറുകളും തുറന്നു അതിലുള്ള പെപ്സി പോലുള്ള ചെറിയ ടിന്നുകളും പ്ലാസ്റ്റിക് സാധനങ്ങളും കടലാസുകളും ഒക്കെ അയാളുടെ……

പ്രവാസി. എഴുതത്:- ഹക്കീം മൊറയൂർ. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യാത്ത ചില ആളുകളുടെ ഒക്കെ വിചാരം അവിടെ ജോലി ചെയ്യാൻ നല്ല സുഖമാണെന്നാണ്. അവരുടെ കാഴ്ച്ചയിൽ ഗൾഫുകാർ കൊല്ലത്തിലൊ അല്ലെങ്കിൽ രണ്ടു കൊല്ലം കൂടുമ്പോഴോ ആഘോഷപൂർവം അത്തറ് മണക്കുന്ന പെട്ടിയും കൊണ്ട്… Read more

ബഷീർ നെഞ്ചിലെ നരച്ച രോമങ്ങളിലൂടെ വിരലോടിച്ചു കൊണ്ട് എന്നെ നോക്കി. അപ്പോഴേക്കും ഒരു വലിയ പാത്രം നിറയെ ചക്ക കൂട്ടാനുമായി ഒരു ബംഗാളി അകത്തു നിന്നും ഞങ്ങളുടെ അടുത്തേക്ക്……..

എഴുത്ത്:- ഹക്കീം മൊറയൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഞങ്ങൾ ചെല്ലുമ്പോൾ ഉമ്മറത്തെ ചാരു കസേരയിൽ ബേപ്പൂർ സുൽത്താൻ നീണ്ടു നിവർന്നു കിടക്കുന്നുണ്ടായിരുന്നു. ‘വാ. ചങ്ങാതി. വാ’. ബഷീർ എന്നെ സ്നേഹ പൂർവ്വം അടുത്തേക്ക് വിളിച്ചു. ബഷീറിന്റെ മുഖത്ത് സ്വതസിദ്ധമായ… Read more

വെറും പതിനഞ്ചു വയസ്സ് മാത്രമുള്ള ഒരു പയ്യൻ. അച്ഛൻ മരിച്ചു പോയത് കൊണ്ട് അസുഖക്കാരിയായ അമ്മയെയും ഇളയ സഹോദരങ്ങളുടെയും പട്ടിണി അകറ്റാനായി ജോലി കിട്ടുമെന്ന……

എഴുത്ത് :- ഹക്കീം മൊറയൂർ ‘ആപ് കുച്ച് കീജിയേ നാ സാബ്.. മേരെ ലിയേ…’ (താങ്കൾ എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാമോ ). അപേക്ഷയുടെ സ്വരത്തിൽ പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ രാജ് കുമാർ എന്റെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.… Read more

ആറിലും എഴിലും എട്ടിലുമൊക്കെ പഠിക്കുമ്പോൾ വളരെ ചുരുക്കം പേരാണ് അങ്ങനെ വിളിച്ചിരുന്നത്. വാശിയോടെ, വൈരാഗ്യത്തോടെ അവരാ പേര്……..

എഴുത്ത് :- ഹക്കീം മൊറയൂർ ഇരട്ട പേര് ഇല്ലാത്തവർ ആരും ഉണ്ടാവില്ല. കുട്ടിക്കാലത്തെ പേരുകൾ ഇപ്പോൾ ഓർക്കുമ്പോൾ ഭയങ്കര രസമാണ്. മനോഹരമായ പേരുകൾ കൊണ്ടായിരുന്നു അന്ന് കുട്ടികൾ പല അധ്യാപകരെയും വിശേഷിപ്പിച്ചിരുന്നത്. അത് ഞാനിവിടെ സൂചിപ്പിക്കുന്നില്ല. എനിക്കും ധാരാളം ഇരട്ട പേര്… Read more

ആയിടെയാണ് അവളുടെ വാട്സ്ആപ്പിലേക്ക് ഒരു മെസ്സേജ് വന്നത്. സുഖമല്ലേ എന്ന് മാത്രമുള്ള ആ മെസ്സേജ് കണ്ടു അവന്റെ മുഖം ചുവന്നു….

എഴുത്ത് :- ഹക്കീം മൊറയൂർ ‘ഇത്രയും വലിയ കട്ടിൽ വേണ്ടായിരുന്നു ‘. മധുവിധു നാളുകളിൽ അവൻ അവളുടെ നിറഞ്ഞ മാ റിൽ മുഖം ചേർത്തു എപ്പോഴും പറയും. അവന്റെ കുറ്റി രോമം ഇക്കിളി കൂട്ടുമ്പോൾ അവൾ പൊട്ടി പൊട്ടി ചിരിക്കും. പിന്നെ… Read more

20 മത്തെ വയസ്സിൽ ഗൾഫിലേക്ക് കയറിയ കബീർ 15 വർഷം ഗൾഫിൽ ജോലി ചെയ്തു. അതിനിടെ കൊറോണ വന്നപ്പോൾ ജോലി…..

എഴുത്ത് :ഹക്കീം മൊറയൂർ. കബീർ ഒരു എക്സ് ഗൾഫ് ആണ്. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ഗൾഫിൽ ചിലവഴിച്ച ഉപ്പയുടെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ മരണ ശേഷം ഗൾഫ് ജീവിതം തിരഞ്ഞെടുക്കേണ്ടി വന്നവൻ. 20 മത്തെ വയസ്സിൽ ഗൾഫിലേക്ക് കയറിയ കബീർ… Read more

മോന്റെ കയ്യിൽ പൈസ ഒന്നുമില്ല എന്നാണ് അവൻ പറഞ്ഞതെന്ന് തോന്നുന്നു. എന്താണ് കാര്യം എന്നറിയാൻ ഞാൻ അവരുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി…….

എഴുത്ത് :- ഹക്കീം മൊറയൂർ റമളാൻ അവസാനത്തെ പത്തിലാണ് ആ ഉമ്മ കടയിലേക്ക് വന്നത്. ഉമ്മയെന്നു പറഞ്ഞാൽ ഒരു വലിയുമ്മ. അവർക്ക് അറുപതിനു മുകളിൽ പ്രായം തോന്നിക്കുമായിരുന്നു. കൂടെ പത്തു വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു ആൺ കുട്ടിയും ഉണ്ട്. അവരുടെ… Read more