May 30, 2023

അടച്ചു കുറ്റിയിട്ട അടുക്കള വാതിൽ തുറന്ന് വരാന്തയിൽ ഇറങ്ങി തേഞ്ഞചെരുപ്പുമിട്ട് മുറ്റത്തു കൂടെ തന്നെ മുൻവശത്ത് വന്നു. മുൻവാതിൽ……

Story written by Sindhu Appukuttan അന്ന് അമ്പലത്തിലെ പത്താം ഉത്സവം പൊടിപൊടിക്കുന്നു. ഉച്ചക്കും വൈകുന്നേരവും ഗംഭീരമായ ആറാട്ട് സദ്യ ഉള്ളതിനാൽ രാവിലെ അടുക്കളയ്ക്ക് അവധി കൊടുത്ത് അടുക്കി പെറുക്കൽ എന്ന കലാപരിപാടിയെ കൂട്ടു …

എന്തെന്നാലും. അനിയന്റെ കല്യാണം കഴിഞ്ഞെപ്പിന്നെ വീട്ടിൽ നിൽക്കാൻ ഒരു നിവർത്തിയുമില്ലന്ന് കണ്ടപ്പൊഴാ ക ള്ളുകുടിയനാണെന്നറിഞ്ഞോണ്ട് തന്നെ……

മൂന്ന് പെണ്ണുങ്ങൾ Story written by Sindhu Appukuttan എന്തൊരു കോലമാ വിജയേ. നിന്റെ പ്രേതമാണോയിത്. കണ്ടിട്ട് തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ “ജീവിക്കാനുള്ള നെട്ടോട്ടമാ പെണ്ണേ.രാപകലില്ലാതെ. വിശ്രമം എന്തെന്നറിയാതെ. അപ്പൊ ശരീരം ഇങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളു.മനസ്സിന്റെ …

അമ്മേ… അമ്മക്ക് സ്കൂളിൽ ലൗവർ ഉണ്ടായിരുന്നോ.രാവിലെ തന്നെ ഇച്ചിരിയോളം പോന്ന സന്തതിയുടെ ചോദ്യം കേട്ട് ഞാനൊന്നു പകച്ചു…..

story written by Sindhu Appukuttan “അമ്മേ… അമ്മക്ക് സ്കൂളിൽ ലൗവർ ഉണ്ടായിരുന്നോ” രാവിലെ തന്നെ ഇച്ചിരിയോളം പോന്ന സന്തതിയുടെ ചോദ്യം കേട്ട് ഞാനൊന്നു പകച്ചു. “ഉണ്ടായിരുന്നോന്നോ.. ഇതെന്ത് ചോദ്യം എന്ന് ചോദിക്കാൻ വന്നെങ്കിലും …

കർത്താവേ അങ്ങേര് ദേ പിന്നേം പാത്രം പൊട്ടിച്ചു..അല്ല തെറ്റ് എന്റേത് കൂടിയാ. തിന്നാനല്ലാതെ അടുക്കളയിൽ കയറി വരാത്ത അങ്ങേരോട് ഒരു കട്ടനിട്ട് തരോന്ന്……

ച്ലും ക്ലിം… Story written by Sindhu Manoj കർത്താവേ അങ്ങേര് ദേ പിന്നേം പാത്രം പൊട്ടിച്ചു..അല്ല തെറ്റ് എന്റേത് കൂടിയാ. തിന്നാനല്ലാതെ അടുക്കളയിൽ കയറി വരാത്ത അങ്ങേരോട് ഒരു കട്ടനിട്ട് തരോന്ന് ചോദിക്കേണ്ട …

കാലുറക്കാതെയാകും വീട്ടിൽ കയറി വരിക. കിടപ്പറയിൽ എന്തൊക്കയോ ഒരു കാട്ടിക്കൂട്ടൽ. അതിനപ്പുറം ഒരു സ്നേഹത്തലോടലോ, ചേർത്തു നിർത്തലോ ഇല്ല……….

കരയിലേക്കൊരു കടൽ ദൂരം Story written by Sindhu Manoj “നീയെപ്പോ വന്നു? തൊട്ടരുകിൽ നിന്ന് ആരോ ചോദിക്കുന്ന കേട്ട്, സ്റ്റെപ്പിറങ്ങാൻ തുടങ്ങിയ മായ പെട്ടെന്ന് തിരിഞ്ഞു നോക്കി. ദീപേട്ടൻ… അവളുടെ ചുണ്ടുകൾ അറിയാതെ …

അതേയ്, ഇതെന്റെ ചേച്ചിയമ്മയുടെ വീടാ.എന്റെ അമ്മയ്ക്കും കൂടി അവകാശപ്പെട്ടത്. ഈ വീട്ടിൽ എവിടെയും കയറിയിറങ്ങി നടക്കാനുള്ള അവകാശം……..

പെയ്തൊഴിയും നേരം Story written by Sindhu Manoj “ചേച്ചിയമ്മേ…. തുളസിത്തറയിൽ വിളക്കു വെച്ച് തൊഴുതു നിന്ന നന്ദിനി ഒരു ഞെട്ടലോടെ,തന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു നിൽക്കുന്ന വർഷയെ നോക്കി. “ഹോ… ഈ പെണ്ണ് പേടിപ്പിച്ചു …

കല്യാണം കഴിക്കുന്നതാണോ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. പെൺ കുട്ടികൾ എപ്പോഴും സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കണം അതാണ്‌ ഏറ്റവും…….

അമ്മക്കായ്‌ Story written by Sindhu Manoj ശരി, ഞാനവളോട് പറഞ്ഞു നോക്കാം പ്രഭേ. സമ്മതിക്കുന്ന കാര്യം ബുദ്ധിമുട്ടാ. എന്നാലും ശ്രമിക്കാം. അഭിരാമി കയറി വരുമ്പോൾ മാലതി ഫോണിൽ സംസാരിച്ചുകൊണ്ട് സെറ്റിയിൽ ഇരിപ്പുണ്ട്. ദാ, …

എന്റെ കുട്ടീ, താനിവിടെ വന്നു കയറിയപ്പോ എന്റെ നെഞ്ചും ഒന്ന് പിടച്ചുട്ടോ . ഒരാളെപ്പോലെ ഏഴുപേരുണ്ടെന്നാ പറയണെ.ന്നാലും ത്രേം സാമ്യം ഞാൻ………

ഭാനുവമ്മ Story written by Sindhu Manoj ഭാനുവമ്മക്ക് അമ്പലത്തിൽ മുറ്റമടിക്കലും, കിണ്ടികളും വിളക്കുകളും, നെയ്പ്പായസം വെച്ച ഉരുളികളും വൃത്തിയാക്കലുമായിരുന്നു ജോലി.ഒരിക്കൽ അവർ വീട്ടിൽ വന്നപ്പോൾ,കുളിക്കാതെയും നനക്കാതെയും നടക്കുന്ന ഇവർക്ക് ആരാ അമ്പലത്തിൽ ജോലി …

ദേ, ഈ കുട്ടി രാവിലെ വന്നപ്പോ മുതൽ ഒരേ കിടപ്പാ. ഈ സമയം വരെ അതൊരു തുള്ളി വെള്ളം കുടിച്ചു കണ്ടില്ല. വീട്ടീന്ന് ആരും വരില്ലേന്ന് ചോദിച്ചപ്പോ…….

മഴവില്ലഴകുള്ളൊരു കിനാവ് Story written by Sindhu Manoj “സുധീ , അമ്മക്ക് കഞ്ഞി വാങ്ങിക്കാൻ പോകുമ്പോ ഒരാൾക്ക് കൂടി ഉള്ളത് വാങ്ങിച്ചോട്ടോ.” ആർക്കാ ? “ദേ, ഈ കുട്ടി രാവിലെ വന്നപ്പോ മുതൽ …

ഉറക്കംഞെട്ടി ഉണർന്നു നോക്കുമ്പോൾ മണി നാലായിട്ടേ ഉള്ളു. വെളുപ്പാൻകാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്നല്ലേ. അങ്ങനെയാണെങ്കിൽ ഒരുപക്ഷെ ഇനിയുമൊരിക്കൽ കൂടി……

മാഷ് Story written by Sindhu Manoj മാഷേ, ദാ യിപ്പോ ഞാനൊരു സ്വപ്നം കണ്ടുട്ടോ. നമ്മുടെ പുഴക്കരയിലെ കണിക്കൊന്ന ആകെ പൂത്തുലഞ്ഞു നിക്കുന്നു. നമ്മളുണ്ട് അതിന്റെ ചോട്ടിൽ.എന്റെ എതിർപ്പൊന്നും വകവെക്കാതെ മാഷതിൽ വലിഞ്ഞു …