
Story written by Sneha Sneha സുമേച്ചി സുമേച്ചി ആരുടെയോ വിളി കേട്ട് സുമ അലക്ക് നിർത്തി തലയുയർത്തി നോക്കി അല്ല ഇതാര് ദേവുട്ടിയോ? എപ്പോ വന്നു ബാഗ്ലൂരിൽ നിന്ന്. ഞാൻ മിനിഞ്ഞാന്ന് എത്തി സുമേച്ചി എന്നിട്ട് ഇപ്പഴാണോ ഇങ്ങോട് വരുന്നത്… Read more

Story written by Sneha Sneha ഹലോ ശ്രിയല്ലേ അതെ ഇത് ആരാ ഞാൻ ആൻ ആൻമേരി റി യുണിയന് വന്നപ്പോ നമ്പറും വാങ്ങി പോയിട്ട് ഇപ്പഴാണോ വിളിക്കുന്നത്. ഞാൻ ഓരോ തിരക്കിലായിരുന്നു. ശ്രീ എനിക്ക് നിന്നെ അത്യാവശ്യമായിട്ട് ഒന്ന് കാണണം… Read more

Story written by Sneha Sneha ആത്മഹ ത്യ ചെയ്യാനുറപ്പിച്ച് അവൾ അതിനുള്ള മാർഗ്ഗങ്ങൾ തേടുകയായിരുന്നു അപ്പോഴാണ് അവൾ തൻ്റെ മകനെ കുറിച്ചോർത്തത് തൻ്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ഹോസ്റ്റലിൻ്റെ അകത്തളങ്ങളിലേക്ക് വലിച്ചെറിഞ്ഞ തൻ്റെ മകനെ ഒന്നു കണ്ടിട്ടാകാം മ രണം… Read more

Story written by Sneha Sneha ഈ വിവാഹത്തിന് ഞാൻ സമ്മതിക്കില്ലാട്ടോ പെണ്ണ് കണ്ടു ഇറങ്ങിയ സൂരജിനോട് അമ്മ തൻ്റെ പ്രതിഷേധം അറിയിച്ചു. അതെന്തു പറ്റി അമ്മക്കെന്താ ആർദ്രയെ ഇഷ്ടമായില്ലേ. അവൾക്ക് ഇത്തിരി നിറം കുറവാണങ്കിലും സുന്ദരിയല്ലേമ്മേ സുന്ദരി ഒക്കെ തന്നെ… Read more

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… നിറഞ്ഞ സന്തോഷത്തോടെയാണ് വിലാസിനി തിരികെ വീട്ടിൽ എത്തിയത്. തൻ്റെ ജീവിതത്തിലെ മറ്റൊരാദ്ധ്യായം ഇവിടെ തുടങ്ങുകയാണ് നന്നായി പരിശ്രമിച്ചാൽ വിജയിക്കാം എന്നൊരാത്മവിശ്വാസം തോന്നി. തൻ്റെ കഴിവിൽ വിശ്വസിച്ചു കൊണ്ട് പുതിയൊരാകാശവും പുതിയൊരു ഭൂമിയും സ്വപ്നം കണ്ടു വിലാസിനി.… Read more

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അവർ സഞ്ചരിച്ചിരുന്ന കാർ ഒരു വില്ലയുടെ മുന്നിലെത്തി നിന്നു. കാറിൽ ഇരുന്നു കൊണ്ടു തന്നെ വിലാസിനി പരിസരമാകെ ഒന്നു വീക്ഷിച്ചു പ്രൗഢി വിളിച്ചോതുന്ന ആധുനിക രീതിയിലുള്ള വില്ലയായിരുന്നു അത്. മേരി ചേടത്തീടെ മൂത്തൻമകൻ അലക്സും ഭാര്യ… Read more

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… വാസുവിൻ്റെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ട് വിലാസിനി അലറി ചത്തുതൊലഞ്ഞതല്ല കൊന്നതാ നിങ്ങളെൻ്റെ അമ്മയെ .ഒരു ഭ്രാന്തിയെ പോലെ വിലാസിനി അലറി. എന്തിനാ ആ പാവത്തിനെ കൊന്നത്.എനിക്കാരുമില്ലാതാക്കിയില്ലേ നിങ്ങള്.പോ എനിക്കിനി കാണണ്ട നിങ്ങളെ . വാസുവിനെ… Read more

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… വിലാസിനി വേഗം തന്നെ പണികളാരഭിച്ചു. പാലപ്പവും മട്ടൻ സ്റ്റുവും ഉണ്ടാക്കി ഡൈനിംഗ് ടേബിളിൽ എത്തിച്ചപ്പോഴേക്കും കേണൽ കൈയും കഴുകി കഴിക്കാനായി വന്നിരുന്നു. മേരി ചേടത്തി വിളമ്പി കൊടുക്കണം അത് കേണലിന് നിർബന്ധമാണ്. ഹോ രക്ഷപ്പെട്ടു വഴക്കു… Read more

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… മോളുറങ്ങാൻ പോയതും വിലാസിനി തയ്യിൽ തുടർന്നു.തയ്ച്ചു കൊണ്ടിരുന്നപ്പോൾ വിലാസിനി സ്വപ്നം കാണുകയായിരുന്നു. ഇന്ന് ഇത് തയ്ച്ച് നാളെ ലീല ചേച്ചിക്ക് കൊടുത്താൽ ഇതിൻ്റെ കൂലി കിട്ടും ആ പൈസക്ക് ഇത്തിരി മിനും കുത്തരിയും വാങ്ങി അമ്മക്കും… Read more

ആരാൻ്റെ അടുക്കളയിലെ പാത്രം മോറിയിട്ട് വേണ്ടാടി നീ എനിക്ക് ചിലവിന് തരാൻ. എനിക്കറിയാം എൻ്റെ കുടുംബം നോക്കാൻ നാലു കാലിൽ നിന്നാടി കൊണ്ട് വാസു ഇത് പറയുമ്പോൾ വിലാസിനിയുടെ മുഖത്ത് പുച്ഛഭാവമായിരുന്നു. എന്താടി ഞാൻ പറഞ്ഞത് നീ കേട്ടില്ലേടി എന്താ നിൻ്റെ… Read more