കാഴ്ചകൾസാക്ഷി..
Story written by Unni K Parthan
“എനിക്ക് നിന്റെ കൂടെ കിടന്നിട്ട് തൃപ്തിയായില്ല… നീ പോരാ… അതോണ്ട് ഈ എമൗണ്ട് മതി..”
നiഗ്നമായാ മാiറിലേക്ക് ബെഡ് ഷീറ്റ് മൂടി പുതച്ചു കൊണ്ട് ആൻഡ്രിയ വരുണിനെ നോക്കി പറഞ്ഞു..
“മാഡം… അങ്ങനെ പറയരുത്… മണിക്കൂറിനു കൂലി പറഞ്ഞാണ് എന്നേ വീട്ടിരിക്കുന്നത്.. മാഡം ഇവിടെ ന്റെ റെന്റ് കുറച്ചാൽ.. എനിക്ക് എന്റെ വിഹിതം കിട്ടില്ല… ഇത് പോരാ എനിക്ക്…” കൈയിലേക്ക് നീട്ടിയ രണ്ടായിരം രൂപ വാങ്ങി എണ്ണി നോക്കിയിട്ട് വരുൺ പറയുന്നത് കേട്ടു ആൻഡ്രിയ വരുണിനെ നോക്കി..
“അത് എന്റെ കുഴപ്പമല്ല ലോ… നീ നിന്റെ തൊഴിൽ മര്യദക്ക് ചെയ്തില്ല..
അതോണ്ട്..” പറഞ്ഞു തീരും മുൻപേ ആൻഡ്രിയയേ കോരിയെടുത്തു ചുമരിലേക്ക് ചാരി നിർത്തി വരുൺ..
“തൃപ്തിയാക്കണോ ഞാൻ…” ആൻഡ്രിയയുടെ ദേഹത്തു നിന്നു ബെഡ് ഷീറ്റ് താഴേക്ക് ഊർന്നു വീണു..
നiഗ്നമായാ മാiറിടങ്ങൾ വരുണിന്റെ ദേഹത്തേക്ക് അമർന്നു..
“മ്മ്.. വേണം…” ആൻഡ്രിയ വരുണിന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു..
“ശവം… ഒന്ന് ജീവിക്കാനും സമ്മതിക്കില്ല…” ആൻഡ്രിയയേ താഴേക്ക് നിർത്തി കൊണ്ട് വരുൺ പല്ലിറുമി കൊണ്ട് പറഞ്ഞു..
“ഡോ… ഒന്ന് പതിയേ താഴെ നിർത്തൂ.. ന്തിനാ ഇങ്ങനെ ദേഷ്യം..” വരുണിന്റെ ചുണ്ടിലേക്ക് വലതു കൈ വിരലുകൾ കൊണ്ട് തലോടി ആൻഡ്രിയ ചോദിച്ചു..
♡♡♡♡♡♥︎♡♡♥︎♡♡♡♥︎
“എനിക്ക് കഴിയില്ല മാഡം.. ഇങ്ങനെ.. ജീവിക്കാൻ.. എന്നേ പറഞ്ഞു വിട്ടേക്കൂ.. പ്ലീസ്… എത്ര വട്ടമായി..” പാതിയിൽ നിർത്തി വരുൺ..
“മ്മ്… പിന്നെ നീ ന്തിനാ ഈ ജോബ് സെലക്ട് ചെയ്തത്…”
“മാഡം.. പ്ലീസ്…” ദയനീയമായി വരുൺ ജെന്നിഫറിനേ നോക്കി..
“ഞാൻ മുന്നേ പറഞ്ഞു ലോ.. ഈ പ്രൊഫഷൻ നീ തിരഞ്ഞെടുക്കുമ്പോൾ ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ നിനക്ക് ഉണ്ടാകുമെന്ന്..”
“മ്മ്.. പക്ഷേ.. ഞാൻ കരുതി ഇത് വളരേ സുഖമുള്ള ഒരു…”
“ഒരു…. ബാക്കി പറ…” ജെന്നിഫർ വരുണിനെ നോക്കി…
“പ്ലീസ് മാം…. എന്നേ ഇവിടന്ന് പറഞ്ഞു വിടൂ.. എനിക്കു കഴിയില്ല…”
“മ്മ്… വിടാം..നീ വാങ്ങിയ പത്തു ലക്ഷം ഇവിടെ വെച്ചിട്ട് നിനക്ക് പോകാം..”
“മാഡം…” വരുണിന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി..
“ഇല്ലേ ഒരു വർഷം… നീ ഇവിടെ എനിക്ക് വേണ്ടി പണിയെടുക്കണം.. ഞാൻ പറയുന്നവർക്ക് നീ കിടന്നു കൊടുക്കണം..”
“മാഡം…. പ്ലീസ്…”
“വാ…” വരുണിനേ ഇരു കൈ കൊണ്ടും തന്നിലേക്ക് ചേർത്തു ജെന്നിഫർ..
“മാഡം.. പ്ലീസ്… എനിക്ക് കഴിയില്ല… എനിക്ക് കഴിയില്ല…”
“നിനക്ക് കഴിയും… ഇനി നിനക്ക് കഴിയും… ഇല്ലേ നിന്റെ അമ്മ അനിയത്തി… അനിയൻ.. എല്ലാരും വിഷമിക്കും…” ചെവിയിലേക്ക് ജെന്നിഫറിന്റെ ശബ്ദം ചാട്ടുളി പോലേ ആഴ്ന്നിറങ്ങാൻ തുടങ്ങി..
കണ്ണുകൾ ഇറുക്കിയടിച്ചു കൊണ്ട് വരുൺ ജെന്നിഫറിനേ പുണരാൻ തുടങ്ങി…
♥︎♡♡♡♡♥︎♡♡♡♡♥︎
“മാസങ്ങൾക്ക് ശേഷമുള്ള ഒരു ദിവസം..”
“വരുൺ… പ്ലീസ്… മതി…” ആൻഡ്രിയ വരുണിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു…
“നിനക്ക് തൃiപ്തിയായോ ഇത്തവണ…” അവളുടെ ദേiഹത്തേക്ക് ഒന്നുടെ അമർന്നു കൊണ്ട് വരുൺ ചോദിച്ചു..
“മ്മ്…” ആൻഡ്രിയ മൂളി..
“പതിനായിരം ആണ് ഒരു മണിക്കൂറിനു എന്റെ റേറ്റ്.. ഇനീം അര മണിക്കൂർ കൂടി ണ്ട്.. ന്ത് വേണം ഞാൻ..” വരുൺ ഒന്നുടെ ശiരീരത്തിലേക്ക് അമർന്നു കൊണ്ട് ചോദിച്ചു..
“ദാ… ഇങ്ങനെ കിടന്നേക്ക് ആ അര മണിക്കൂർ..” വരുണിനെ ഇരു കൈ കൊണ്ടും ചേർത്ത് പിടിച്ചു ആൻഡ്രിയ..
♡♡♡♡♡♡♡♥︎♡♡♡♡♡♡
“വരുണിന് ഇന്ന് ഡേറ്റ് ഇല്ല… മറ്റന്നാൾ രാത്രി പത്തരക്ക് ശേഷം നോക്കാം… ന്തേ വേണോ…
മണിക്കൂറിനു പതിനയ്യായിരം..” ജെന്നിഫർ മൊബൈലിൽ ആരോടോ ഡീൽ ഉറപ്പിച്ചു കൊണ്ട് കാൾ കട്ട് ചെയ്തു കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു..
നഗരത്തിലെ വഴി വഴി വിളക്കുകൾ കണ്ണ് തുറക്കാൻ തുടങ്ങി…
നേരം ഇരുട്ടി തുടങ്ങി…
ശുഭം….