ഞാൻ… ഇവരോടൊപ്പം.. യാത്രക്ക് പോകും മുൻപ്……
പ്രിയ.. വായനക്കാർ… അറിയേണ്ട കുറച്ചു കാര്യങ്ങൾ.. ഉണ്ട്….
ഇത്.. ഏതാണ്ട്.. 25..വർഷങ്ങൾ.. മുമ്പുള്ള ഒരു.. അനുഭവ കഥയാണ്…
അതായത്.. മൊബൈൽ..ഫോൺ..
എന്നത്… അധികം ആളുകൾക്കും പരിചയമില്ലാത്ത കാലം….
കൂടുതൽ… വാഹനങ്ങൾ… ഇല്ലാത്ത കാലം….
യുവത്വത്തിന്റെ.. എല്ലാ.. അംശംങ്ങളും.. എന്നിൽ ഉള്ള കാലം….
മനുഷ്യരുടെ.. വിവിധ.. സ്വഭാവങ്ങൾ… ഞാൻ അനുഭവിച്ചറിഞ്ഞ കാലം……
ഒരല്പം… ബുദ്ധി.. കൂടുതൽ ഉള്ള കാലം….
എന്തിനും… മടിയില്ലാത്ത… കാലം…
10രൂപക്ക്.. വലിയ വിലയുള്ള.. കാലം….
യഥാസ്തികരായ.. ഒരു മുസ്ലിം കുടുംബത്തിലെ.. 8മക്കളിൽ അഞ്ചാമനാണ്.. ഞാൻ….
പട്ടിണി.. എന്റെ കൂടെപ്പിറപ്പായിരുന്നു….
എന്നാലും… വലിയ സ്വപ്നങ്ങളാണ് മനസ്സിൽ….
എവിടെ പോയി എന്ത് ജോലിയും ചെയ്യുക…
ഇതാണ് എന്റെ മുദ്രാവാക്യം….
അതിനു വേണ്ടി.. എന്ത് റിസ്ക് എടുക്കാനും മടിയില്ല….
എന്ത് പറയാനും പ്രവർത്തിക്കാനും… ഒരു സങ്കോജവുമില്ല…
പണം..!!
അതാണ് മെയിൻ…!!
ഈ.. പോകുന്ന ടീമിൽ.. സുന്ദരിയായ.. ഒരു പെൺകുട്ടിയും ഉണ്ട്…
അവളെ.. കുറെ സമയം.. കണ്ടുകൊണ്ടിരിക്കാം…
ഇടക്ക് അറിയാതെയെങ്കിലും.. ചില സ്പർശനങ്ങൾ….
ഇതൊക്കെയാണ്.. ഈ യാത്രയിൽ.. ഞാൻ ലക്ഷ്യമിടുന്നത്…
പക്ഷെ….
വളരെ മാന്യമായിയാണ്.. ഞാൻ എല്ലാവരോടും പെരുമാറുന്നത്…
എന്നിൽ.. മറ്റൊരു ഞാൻ ഉണ്ട് എന്നത് ആർക്കും അറിയില്ല…
എന്റെ മുകളിൽ ഒരു അവകാശം മറ്റൊരാൾ സ്ഥാപിക്കുന്നത്.. എനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു…
എന്റെ മനസ്സിന് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ.. ഞാൻ ചെയ്തിരിക്കും….
അതിനു ഏത് മാർഗവും ഞാൻ സ്വീകരിക്കും…
ഭൂതം.. പ്രേതം.. ആത്മാവ്… ഇതൊന്നും ഞാൻ വിശ്വസിച്ചിരുന്നില്ല….
ദൈവത്തിൽ തന്നെ വലിയ അഭിപ്രായം എനിക്ക് ഉണ്ടായിരുന്നില്ല….
പിന്നെ എനിക്കുള്ള ഒരു പ്രധാന പ്രശ്നം… എന്താണെന്ന് വെച്ചാൽ…
മിക്കവാറും.. ഉറക്കത്തിൽ ഞാൻ ഒരു സുന്ദരിയെ സ്വപ്നം കാണും…
പ്രായത്തിന്റെ പ്രശ്നമാണ്.. എന്ന് നിങ്ങൾക്ക് തോന്നിയേക്കാം…
ഞാൻ. ഇന്ന് വരെ.. അവളെ കണ്ടിട്ടില്ല…!!
പക്ഷെ.. അവ്യക്തമായി സ്വപ്നത്തിൽ അവൾ എന്നോട് സംസാരിക്കും..
തമാശകൾ പറയും….
എത്ര വലിയ ആളാണെങ്കിലും.. ധൈര്യത്തോടെ സംസാരിക്കുക. എന്നുള്ളത് എന്റെ മറ്റൊരു പ്രത്യേകതയാണ്….
പണ്ട്.. കോഴിക്കോട് മിട്ടായി തെരുവിൽ…
ഞങ്ങളും മറ്റു കച്ചവടക്കാരും.. തമ്മിൽ വലിയ സംഘർഷം ഉണ്ടായിരുന്നു… അവിടെ വന്ന ഉദ്യോഗസ്ഥരോട്.. ഇവിടുത്തെ പ്രശ്നങ്ങൾ വിവരിക്കാൻ മുൻപന്തിയിൽ ഞാനായിരുന്നു….
ഇതൊക്കെയാണെങ്കിലും… അടി.. എനിക്ക് ഇഷ്ടമില്ല…
അത്തരം സന്ദർഭങ്ങളിൽ.. ഞാൻ മെല്ലെ പുറകോട്ട് വലിയും….
പിന്നെ.. ഒരു പെണ്ണിനെ ആകർഷിക്കാൻ വേണ്ടത് എല്ലാം കുറച്ചു കൂടുതലായി എന്റെ കയ്യിൽ ഉണ്ടെന്ന് പണ്ടാരോ പറഞ്ഞിരുന്നു….
ഇപ്പൊ എന്നെക്കുറിച്ചു ഒരു ഏകദേശ ധാരണ.. നിങ്ങൾക്ക് കിട്ടിക്കാണും എന്ന് വിജാരിക്കുന്നു…
എന്നാൽ.. നമുക്ക്.. പോകാം….
പത്തനം തിട്ടയിലേക്ക്…
അവിടെയാണ്.. ഇനി എന്റെ.. കളി….
നിഗൂഢ സുന്ദരികളുടെ നാട്ടിൽ…
നിങ്ങൾ.. റെഡിയല്ലേ..
Come.. On….
Lets… Go…
തുടരും…