“ടെസ്സ മോളെ കണ്ടില്ലല്ലോ “
സ്കൂൾ വിട്ട് ചാർളിക്കൊപ്പം വരുമ്പോൾ സാറ ചോദിച്ചു
മനസമ്മതത്തിനു അപ്പനും അമ്മയും വന്നപ്പോൾ കൂടെ പോയതാ. രണ്ടു ദിവസം കഴിഞ്ഞു വരും “
അവൻ പറഞ്ഞു
“ഇന്നെന്താ സാരി?”
അവൾ ഉടുത്ത കടും പച്ച സിൽക്ക് സാരി അവളുടെ ഉടലിനോട് പറ്റി കിടന്നു
“വെറുതെ ഭംഗിയില്ലേ?”
“പിന്നില്ലേ? വലിയ പെണ്ണ് ആയത് പോലെ “
അവൾ മെല്ലെ ചിരിച്ചു അവർ ചെല്ലുമ്പോ ആരുമില്ല
അവൻ തന്നെയാണ് വാതിൽ തുറന്നത്
“അപ്പയും അമ്മയും എവിടെ പോയി?’
“അവര് അമ്മയുടെ ചെക്ക് അപ്പിന് പോയി. ഇപ്പൊ വരും “
അവൾ അവനോടൊപ്പം അകത്തു കയറി
“നീ മുഖം കഴുകി വന്നേ “
അവൾ കൗതുകത്തോടെ നോക്കി
“വായോ “
അവൾ ബാഗ് മേശപ്പുറത് വെച്ച് ബാത്റൂമിൽ കയറി ഫ്രഷ് ആയി
തിരിച്ചു വരുമ്പോൾ ആവി പറക്കുന്ന ചായ
“എന്റെ കർത്താവെ ഇച്ച ഉണ്ടാക്കിയോ “
“യെസ് “
അവൻ അത് നീട്ടി
അവൾ അത് മെല്ലെ ഊതി കുടിച്ചു
“കലക്കി മോനെ. ഉഗ്രൻ കേട്ടോ “
“ആണല്ലോ ആണ്പിള്ളേർ വേണ്ടന്ന് വെച്ചിട്ട ഇത് പോലെ ചെയ്തു തരാനും അറിയാം “
“അത് പിന്നെ എനിക്ക് അറിയത്തില്ലയോ എന്റെ ഇച്ച പുലി ആണെന്ന് “
“അങ്ങനെ അല്ലല്ലോ നീ ഞായറാഴ്ച പറഞ്ഞത് “
അവൻ മുന്നോട്ട് വന്നപ്പോ കപ്പ് മേശപ്പുറത് വെച്ചു അവൾ പിന്നോട്ട് നീങ്ങി
“ഞാൻ മുരടനാണ് എന്നല്ലേ പറഞ്ഞത് “
സാറ നാണം കൊണ്ട് മുഖം താഴ്ത്തി
“ഇങ്ങോട്ട് നോക്കെടി “
അവൻ ആ മുഖം ബലമായി പിടിച്ചു ഉയർത്തി
പിടഞ്ഞടിക്കുന്ന വലിയ കണ്ണുകൾ
അവൻ ആവേശത്തോടെ അവളെ ചുംബിച്ചു
സാറയുടെ മുഖത്ത് കൂടി അവന്റെ മുഖം ഉരഞ്ഞു നീങ്ങി
ചാർളിക്ക് ഭ്രാന്ത് പിടിച്ചിരുന്നു
അവൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു
പിന്നെ ഇറുക്കെ ചുറ്റിവരിഞ്ഞു
സാറ ആ കൈക്കുള്ളിൽ പൂത്തു തളിർത്തു
അവളുടെ കണ്ണുകൾ അടഞ്ഞു
ഉടലിന് ഭാരമില്ല
അവൻ അവളെ കോരിയെടുത്തു സെറ്റിയിൽ കിടത്തി
ചുംiബനങ്ങളുടെ പെരുമഴ
അവന്റെ ഉടലിനെ അവൾ തന്നോട് അമർത്തി പിടിച്ചു
“ഇച്ചാ.. എന്ന് മന്ത്രിച്ചു കൊണ്ട് ഇരുന്നു
ഓരോ തവണ മന്ത്രണം കേൾക്കുമ്പോഴും അവന് ആവേശം കൂടി കൊണ്ടിരുന്നു
ഭ്രാന്ത് പിടിച്ച പോലെ മുഖം ഉടലിൽ കൂടി ഇഴഞ്ഞു
സാറയ്ക്ക് ബോധം ഉണ്ടായിരുന്നില്ല
അവന്റെ മുഖം പുiക്കിൾ ചുiഴിയിൽ അമരുമ്പോൾ പ്രതിഷേധിക്കാ നാവാതെ അവൾ തളർന്നു
ചാർളിക്കും നിയന്ത്രണം നഷ്ടം ആയി തുടങ്ങിയിരുന്നു
സാരി തെന്നി മാറിയപ്പോൾ അവളുടെ ഉടലഴകുകൾ ദൃശ്യമായി
അതവന്റെ സിരകളിൽ ലiഹരി നിറച്ചു
അവൻ മെല്ലെ അവളെ തന്നോട് ചേർത്ത് ആ മുഖത്തേക്ക് നോക്കി
അടഞ്ഞ കൺകോണിൽ ഒരു തുള്ളി കണ്ണുനീർ
പെട്ടെന്ന് ചാർലിക്ക് ബോധം വന്നു
അവൻ പെട്ടെന്ന് മാറിയിരുന്നു
സാറ അവനോട് ചേർന്നു ആ മുഖം പിടിച്ചു തന്നിലേക്ക് തിരിച്ചു
“സോറി “
അവൻ മെല്ലെ പറഞ്ഞു
“എന്തിനാ? ഒന്നും ചെയ്തില്ലല്ലോ “
അവളുടെ കണ്ണിൽ കുസൃതി
“നിന്റെ കണ്ണ് എന്താ നിറഞ്ഞത്?”
അവൾ പെട്ടെന്ന് മുഖം താഴ്ത്തി
“എനിക്ക് അറിയാം. ഇതൊക്ക തെറ്റാണെന്ന് തോന്നിട്ടല്ലേ. എന്നെ എതിർക്കാനും വയ്യ “
അവൾ ആ തോളിലേക്ക് മുഖം ചേർത്ത് ഇരുന്നു
“എന്താ വേണ്ടന്ന് പറയാഞ്ഞത്?”
“എന്റെ ഇച്ചാ അല്ലെ?”
അവൾ അടഞ്ഞ സ്വരത്തിൽ ചോദിച്ചു
അവൻ അവളെ തന്റെ മടിയിലേക്ക് എടുത്തു ഇരുത്തി
“നിന്റെ മാത്രമാണ് മോളെ ചാർലി. എന്നും എന്റെ പൊന്നിന്റെയാ “
അവൾ ആ മുഖം പിടിച്ചു താഴ്ത്തി ഉമ്മ വെച്ചു
ഇക്കുറി സ്നേഹം കൊണ്ട് ഭ്രാന്ത് പിടിച്ചത് സാറയ്ക്ക് ആയിരുന്നു
അവന്റെ ചുണ്ടുകളെ സ്വന്തമാക്കി അവനെ വരിഞ്ഞു മുറുക്കി അവനിലേക്ക് ചേർന്ന് അലിഞ്ഞു
ചാർലി ആ അനുഭൂതിയിൽ സ്വയം മറന്നു
പെണ്ണെന്ന ലiഹരി പെണ്ണെന്ന മാജിക്
അവളുടെ പല്ലുകൾ അവന്റെ ചുണ്ടുകളിൽ ആഴ്ന്നു
മുഖം കഴുത്തിൽ നെഞ്ചിൽ അവന്റെ ഉടലിന്റെ ഓരോ അണുവിലും
അവർ നിലത്തു വീണു
അവന്റെ നെഞ്ചിലായിരുന്നു സാറ
വiസ്ത്രങ്ങൾ അiഴിഞ്ഞു മാറുന്നത് അറിയുന്നുണ്ടായിരുന്നില്ല
ഉടലിന്റെ നiഗ്നത അതിന്റെ വന്യത. അവൻ മെല്ലെ കൈ കൊണ്ട് തഴുകി
“എന്ത് ഭംഗിയാണ് സാറ “
അവൻ മെല്ലെ മന്ത്രിച്ചു
സാറ പാതിയടഞ്ഞ കണ്ണുകളോടെ അവനെ നോക്കി കിടന്നു
ചാർലി മെല്ലെ അവളെ മണത്തു
“പൂക്കളുടെ പോലെ.”
അവൾ മെല്ലെ ചിരിച്ചു
പിന്നെ അവന്റെ മുഖം തന്റെ മുഖത്തിന് മുകളിൽ കൊണ്ട് വന്നു
“ബാക്കിയൊക്കെ കല്യാണം കഴിഞ്ഞു മതി “
അവൻ അവളുടെ മാiറിടത്തിൽ മെല്ലെ ഉമ്മ വെച്ചു
ഉദiരത്തിൽ
കാലുകളിൽ
ഒടുവിൽ വിരലുകളിൽ
വീണ്ടും മുകളിലേക്ക്
മാiറിടത്തിലെ സ്വർണ മറുകിൽ ഒന്നു തൊട്ടു. പിന്നെ കiടിച്ചുമ്മ വെച്ചു
എന്റെ കർത്താവെ പൊറുക്കണേ
അവൻ മെല്ലെ മാറി കിടന്നു പറഞ്ഞു
സാറ പൊട്ടിച്ചിരിച്ചു പോയി
പിന്നെ അവന്റെ നെഞ്ചിൽ തല വെച്ച് ആ ഹൃദയം മിടിക്കുന്നത് കേട്ടു കിടന്നു
അവന്റെ നെഞ്ചിൽ ചിത്രങ്ങൾ വരച്ചു കൊണ്ട്..
“സാറ?”
“ഉം “
“എനിക്ക്… നിന്നെ വേണമെന്ന് തോന്നുവാ “
സാറ മുഖം ഉയർത്തി
അവന്റെ മുഖം ചുട്ടു പഴുത്ത തീക്കനൽ പോലെ ഇരുന്നു
ചുണ്ടുകൾ വിറയാർന്നു
“എന്താ?”
സാറ മെല്ലെ ചോദിച്ചു
“എനിക്ക് എല്ലാ അർത്ഥത്തിലും നിന്നെ വേണംന്ന് തോന്നുന്നു “
സാറ ഒന്നു പതറി
ചാർലി അവളുടെ മുകളിലേക്ക് അമരാൻ ഭാവിച്ചതായിരുന്നു
പുറത്ത് ആരോ വന്നെന്ന് തോന്നിട്ട് പെട്ടെന്ന് അവൻ എഴുന്നേറ്റു
അപ്പയുടെ കാർ
സാറ വേഗം സാരി ഉടുത്തു
മുടി ഒതുക്കി കെട്ടി
അവൻ വേഗം ചെന്നു വാതിൽ തുറന്നു
സാറ ആ നേരം കൊണ്ട് മുഖം കഴുകി തുടച്ചു
സാധനങ്ങൾ അടുക്കി വൃത്തിയായി വെച്ചു
പിന്നെ പൂമുഖത്തേക്ക് ചെന്ന് അവനൊപ്പം നിന്നു
“എന്താ പറഞ്ഞ ഡോക്ടർ “
അവൾ വേഗം ചെന്നു ആ കൈക്ക് പിടിച്ചു നടത്തി
“എല്ലാം നോർമൽ ആണെന്ന് പറഞ്ഞു. ഇനി മരുന്ന് ഒന്നും കഴിക്കണ്ട. ബിപി യ്ക്ക് മാത്രം ഒരു കുഞ്ഞ് ഗുളിക തന്നു “
“നിങ്ങൾ എന്താ വൈകിയേ?”
“ഒന്നു രണ്ടിടത്തും കൂടി കല്യാണം വിളിക്കാൻ കയറി “
അമ്മച്ചിയെ അവൾ അകത്തു കൊണ്ട് പോയി കിടത്തി
“അമ്മയ്ക്ക് ക്ഷീണം ഉണ്ട് ഞാൻ ചായ ഇട്ട് തരാം “
അവൾ അടുക്കളയിൽ പോയി
“വൈകിയത് നിനക്ക് സൗകര്യം ആയില്ലേ?”
സ്റ്റാൻലി അവനെ ഒരു തട്ട് തട്ടി അകത്തോട്ടു പോയി
“ശേ.. ഈ അപ്പനെന്താ അങ്ങനെ പറഞ്ഞത് “
അവൻ മെല്ലെ പിന്നാലെ ചെന്നു
“അപ്പൊ അപ്പനെന്താ അർത്ഥം വെച്ചു പറഞ്ഞത്?”
“നീ കണ്ണാടിയിൽ നോക്ക് “
അവനെ പിടിച്ചു കണ്ണാടിയുടെ മുന്നിൽ നിർത്തി സ്റ്റാൻലി
ചുണ്ട് തൊലിയടർന്നു പൊട്ടി
കഴുത്തിൽ ചുവപ്പ്
അവളുടെ പൊട്ട് കവിളിൽ
അവൻ ചമ്മലോടെ മുറിയിൽ നിന്ന് പൊയ്ക്കളഞ്ഞു
സ്റ്റാൻലി തന്നെ ഒന്നു ചിരിച്ചു
സാറ രണ്ടു പേർക്കുമുള്ള ചായ മേശപ്പുറത് കൊണ്ട് വെച്ചു
“ഞാൻ ഇറങ്ങുവാ ട്ടോ അമ്മേ “
ഷേർലി അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു
പിന്നെ ഒരുമ്മ കൊടുത്തു
“എന്റെ മോനെ ഒരിക്കലും ഉപേക്ഷിച്ചു കളയരുത് കേട്ടോ “
സാറ നടുങ്ങി പോയി
“അതെന്താ അമ്മേ അങ്ങനെ പറഞ്ഞത്?”
“അവന്റെ സ്വഭാവം ചിലപ്പോൾ നിന്നെ പോലൊരു പെണ്ണിന് സഹിക്കാൻ മേലാരിക്കും. ഞാൻ ഓർക്കാറുണ്ട് എനിക്ക് പോലും അത് ചിലപ്പോൾ വേദനയാ. നീ കൊച്ചാ. കുറച്ചു കഴിഞ്ഞു അത് ഒരു മടുപ്പ് ആകരുത് “
സാറ പുഞ്ചിരിച്ചു
പിന്നെ ആ ശിരസ്സിൽ കൈ വെച്ചു
“എന്ത് സംഭവിച്ചാലും അമ്മേടെ മോനെ ഞാൻ ഉപേക്ഷിച്ചു പോകില്ല അമ്മയാണെ സത്യം “
ഷേർലിയുടെ കണ്ണ് നിറഞ്ഞു
“പോട്ടെ അമ്മേ “
“ചാർളിയെ കൊച്ചിനെ കൊണ്ട് വിട് “
അവർ ഉറക്കെ പറഞ്ഞു
അവൾക്കൊപ്പം നടക്കുമ്പോ ഒന്നും മിണ്ടിയില്ല ചാർലി
അവൻ മറ്റേതോ ലോകത്തിലായിരുന്നു
ജീവിതത്തിൽ ആദ്യമായ് ഒരു പെണ്ണിനോപ്പം
അവളുടെ ഉടലിന്റെ ഭംഗി, മണം
അവൻ സാറയെ ചേർത്ത് പിടിച്ചു
“ഇച്ചായന്റെ ജീവനെ..”
സാറ ആ മുഖത്ത് ഒരുമ്മ കൊടുത്തു
അവർ അങ്ങനെ നടന്നു കൊണ്ടിരുന്നു
തുടരും……
മുന് ഭാഗം വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യൂ