
കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 50 എഴുത്ത്: മിത്ര വിന്ദ
ജാനകി ചേച്ചി… കാശിയുടെ വിളിയൊച്ച കേട്ടതും ജാനകി ചേച്ചി ഊണുമുറിയിലേക്ക് വന്നു എന്താ കുഞ്ഞേ എന്നെ വിളിച്ചോ. ഹ്മ്മ്…ഒരു കാര്യം പറയാനായിരുന്നു,ചേച്ചിഇപ്പോൾ തിരക്കാണോ? അയ്യോ അല്ല കുഞ്ഞേ എന്താണെന്ന് വെച്ചാൽ പറഞ്ഞാട്ടെ… ചേച്ചി നാളെ ഞാനും പാർവതിയും കൂടി ഞങ്ങളുടെ പുതിയ …
കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 50 എഴുത്ത്: മിത്ര വിന്ദ Read More