
കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 45 എഴുത്ത്: മിത്ര വിന്ദ
പാർവതി ആണെങ്കിൽ അന്നും പതിവുപോലെ തന്നെ കുളിയൊക്കെ കഴിഞ്ഞു അടുക്കളയിലേക്ക് പോയിരുന്നു.. ജാനകി ചേച്ചി, തിരക്കിട്ട ജോലിയിൽ ആണ്. ചേച്ചി……ഗുഡ് മോണിംഗ്.. ഒരു പുഞ്ചിരിയോട് കൂടി അവൾ അവരുടെ അടുത്തേക്ക് ചെന്നു. “ആഹ് കുഞ്ഞേ…. കാശിമോൻ എഴുന്നേറ്റോ “ “ഇല്ല ചേച്ചി… …
കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 45 എഴുത്ത്: മിത്ര വിന്ദ Read More