കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 20എഴുത്ത്: മിത്ര വിന്ദ

വണ്ടി ഒതുക്കിയ ശേഷം, കാശി ഡോർ തുറന്ന് , വെളിയിലേക്ക് ഇറങ്ങി…. ബാക്കിലായി ഒരു കുപ്പി വെള്ളംകിടപ്പ് ഉണ്ടായിരുന്നു.. അവൻ അത് എടുത്ത് പാർവതിയുടെ കയ്യിലേക്ക് കൊടുത്തു… വല്ലാത്ത ആർത്തിയോടുകൂടി ആ വെള്ളം മുഴുവനായും കുടിക്കുന്നവളെ, നോക്കി കാശി കണ്ണിമ ചിമ്മാതെ …

കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 20എഴുത്ത്: മിത്ര വിന്ദ Read More

കടലെത്തും വരെ ~~ ഭാഗം 28 ~ എഴുത്ത്:- അമ്മു സന്തോഷ്

“തന്നെ ആദ്യം കണ്ടപ്പോ മുതൽ മറ്റൊരു പെൺകുട്ടിയെയും കണ്ട പോലെ അല്ലടോ ..സത്യം .എന്റെ പെണ്ണാണ് ഇത് എന്ന് എനിക്ക് തോന്നിയിരുന്നു .പോകും മുന്നേ അത് സീരിയസ് ആയിട്ട് പറയാനാ അന്ന് വന്നു നിന്നത് ഞാൻ വീട്ടുകാരെ ഒക്കെ കൂട്ടി വന്നു …

കടലെത്തും വരെ ~~ ഭാഗം 28 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 19 എഴുത്ത്: മിത്ര വിന്ദ

മാളവികയുടെ വീട്ടിൽ നിന്നും, അടുക്കള കാണൽ ചടങ്ങിനായി ആളുകളൊക്കെ എത്തും എന്നു പറഞ്ഞത് പ്രകാരം, കാശിയും അച്ഛനും കൂടി, മൂന്നു മണിയായപ്പോൾ വീട്ടിലെത്തിയിരുന്നു… അപ്പോഴാണ് അവൻ കണ്ടത്, രാമചന്ദ്രന്റെ ഒപ്പം വരുന്ന സുഗന്ധി യേ.. ” അമ്മ എവിടെ പോയിരുന്നു” ” …

കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 19 എഴുത്ത്: മിത്ര വിന്ദ Read More

കടലെത്തും വരെ ~~ ഭാഗം 27 ~ എഴുത്ത്:- അമ്മു സന്തോഷ്

അന്നത്തെ പകൽ ജിഷയ്ക്ക് തറവാട്ടിൽ ജോലിയൊന്നുമുണ്ടായിരുന്നില്ല .ആകെ ശോകമൂകമായ അന്തരീക്ഷമായിരുന്നു അവിടെ .എപ്പോഴും ചായ ചോദിക്കുന്ന വേണു സാറിന് പോലും ഒന്നും വേണ്ട .അടുക്കളയിൽ ഉണ്ടാക്കി വച്ചതൊക്കെ അങ്ങനെ തന്നെ തണുത്തു വിറങ്ങലിച്ചിരുന്നു. ആ  തറവാട്ടിലെ ആൾക്കാരുടെ മനസ്സ് പോലെ മരവിച്ച്. …

കടലെത്തും വരെ ~~ ഭാഗം 27 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 18 എഴുത്ത്: മിത്ര വിന്ദ

മോളെ പാറുട്ടി…. അച്ഛൻ വിളിക്കും പോലെ…. അവൾ ചുറ്റിനും നോക്കി… ന്റെ അച്ഛനേം അമ്മേം കാണാതെ എനിക്ക് പറ്റുന്നില്ല……. എത്രയൊക്കെ ശ്രമിച്ചിട്ടും ഈ പരമമായ സത്യം ഉൾകൊള്ളാൻ എനിക്ക് കഴിയുന്നില്ല അച്ഛാ……. അവൾ പൊട്ടിക്കരഞ്ഞു പോയിരിന്നു… “മോളെ…എഴുനേല്ക്ക് കുട്ടി നീയ്…. ഇങ്ങനെ …

കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 18 എഴുത്ത്: മിത്ര വിന്ദ Read More

കടലെത്തും വരെ ~~ ഭാഗം 26 ~ എഴുത്ത്:- അമ്മു സന്തോഷ്

അഖിലയുടെ രീതികളും പെരുമാറ്റവും അവളുടെ മാതാപിതാക്കളിൽ കുറച്ചൊന്നുമല്ല സംശയം ജനിപ്പിച്ചത്. അവൾ എവിടേയ്‌ക്കോ പോയിരിക്കുന്നു. അതും ആരോടും പറയാതെ. അവളുടെ ഭർത്താവിന്റെ വീട്ടിൽ ഇങ്ങനെ ഒരവസ്ഥ വന്നിട്ടും അവൾ അങ്ങോട്ട് പോയിട്ടില്ല. അവിടെ വിളിക്കുമ്പോൾ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല. ഇവളെന്നാണ് …

കടലെത്തും വരെ ~~ ഭാഗം 26 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 17 എഴുത്ത്: മിത്ര വിന്ദ

നീന്റെ കയ്യിൽ കാശ് വല്ലതും ഉണ്ടോ…” ഇല്ലെന്ന് അവൾ ചുമൽ കൂപ്പി കാണിച്ചു… ” എന്തെങ്കിലും ആവശ്യം വന്നാൽ ഇരിക്കട്ടെ” എന്ന് പറഞ്ഞുകൊണ്ട് അവൻ അത് മേശമേൽ വെച്ചിട്ട് വേഗത്തിൽ പുറത്തേക്കിറങ്ങി പോയി… പാർവതി യ്ക്ക് ആണെങ്കിൽ കഴിഞ്ഞ കാര്യങ്ങൾ സത്യമാണോ …

കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 17 എഴുത്ത്: മിത്ര വിന്ദ Read More

കടലെത്തും വരെ ~~ ഭാഗം 25 ~ എഴുത്ത്:- അമ്മു സന്തോഷ്

“എനിക്കറിയാം ..ഞാൻ ചെയ്തത് തെറ്റായിരുന്നു എന്ന് …ഞാൻ പറഞ്ഞല്ലോ അതിന്റെ ശിക്ഷയും എനിക്ക് കിട്ടി ..” “ഈ വിനു നിന്നെ സ്നേഹിച്ചിരുന്നെങ്കിൽ ..നീ ഈ ജീവിതത്തിൽ ഹാപ്പി ആയിരുന്നെങ്കിൽ നീ എന്നെ തേടി വരുമായിരുന്നോ ?” അവൻ ഗൗരവത്തിൽ ചോദിച്ചു അഖില …

കടലെത്തും വരെ ~~ ഭാഗം 25 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 16 എഴുത്ത്: മിത്ര വിന്ദ

കാലത്തെ 5മണി ആയപ്പോൾ പാർവതി ഉണർന്നു.. തലേ ദിവസം താൻ എഴുന്നേറ്റത് വൈകിയത് കൊണ്ട് അവൾക്ക് അല്പം പേടി ഉണ്ടായിരുന്നു.. അവൾ പുതപ്പെടുത്തു മടക്കി ഇട്ടിട്ട് മാറാനുള്ള വേഷം എടുത്തു കൊണ്ട് വാഷ് റൂമിലേക്ക് പോയി. കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി …

കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 16 എഴുത്ത്: മിത്ര വിന്ദ Read More

കടലെത്തും വരെ ~~ ഭാഗം 24 ~ എഴുത്ത്:- അമ്മു സന്തോഷ്

“രണ്ട് ചായ വേണം ട്ടോ പൂമുഖത്തേക്ക് “പാർവതി അവളോട് പറഞ്ഞുഅവൾ തലയാട്ടി പാർവതി അവിടെ നിന്ന് പോരുന്നു. പൗർണമിയുടെ മുറിയുടെ വാതിൽ ചാരി കിടന്നു അവൾ വന്നിട്ട് കണ്ടില്ലല്ലോ എന്ന് പാർവതി ഓർത്തു. ഇവിടെ നടന്ന കോലാഹലങ്ങളൊക്കെ അവൾ അറിഞ്ഞു കാണുമോ …

കടലെത്തും വരെ ~~ ഭാഗം 24 ~ എഴുത്ത്:- അമ്മു സന്തോഷ് Read More