നീ പഠിച്ച് വലിയ ആളായിട്ടുവേണം നിന്നെ ഈ വീടിന്റെ ഭാരമേൽപ്പിച്ച് ചേച്ചിക്ക് കല്യാണം കഴിച്ച് പോകാൻ…..

ഒരിടത്തൊരു അച്ഛനും മക്കളും എഴുത്ത് :ഭാഗ്യലക്ഷ്മി. കെ. സി. വെയിലത്ത് വന്നുകയറുമ്പോൾ ദാഹംമാറ്റാൻ അവൾ ഒരുകപ്പ് നിറയെ സംഭാരമെടുത്ത് തരും. അച്ഛാ.. ഇത് കുടിച്ചിട്ട് കാലും മുഖവും കഴുകിയാൽമതി.. അവളുടെ വലിയആളെന്ന മട്ടിലുള്ള സംസാരവും വീട്ടുഭരണവും തുടങ്ങിയത് അമ്മ മരിച്ചതുമുതലാണ്.. ശ്രീദേവി… Read more

ഭാര്യ രണ്ട് വർഷമായി മരിച്ചിട്ട്. മക്കൾ രണ്ടുപേരും ബാംഗ്ലൂർ ആണ്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. മറ്റേയാൾ ജോലിയിൽ കയറിയതേയുള്ളൂ…….

സായാഹ്നം എഴുത്ത് :ഭാഗ്യലക്ഷ്മി. കെ. സി ഹലോ.. എന്തേ? എന്നെ മനസ്സിലായോ? ഉവ്വ്, ഇന്ന് എന്റെ പോസ്റ്റിന് കമന്റ് ചെയ്ത ആളല്ലേ.. അതേ, ഭ൪ത്താവ് മരിച്ചിട്ട് എത്ര നാളായി? പതിനാറ് വർഷമായി. എന്തേ…വേറെ വിവാഹം കഴിക്കാഞ്ഞത്? മകളെ വള൪ത്താനുള്ള സാഹസത്തിലായിരുന്നു.. ഇപ്പോൾ… Read more

അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി…….

മൊബൈലും അവളും എഴുത്ത് :ഭാഗ്യലക്ഷ്മി. കെ. സി ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽ മുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും… Read more

എല്ലാ പ്രാവശ്യവും അയാളുടെ കണ്ണുകൾ ആരെയോ തിരയുന്നത് അവളുടെ ശ്രദ്ധയിൽപ്പെടാറുണ്ട്. ഒരിക്കൽപ്പോലും അവൾ ചോദിച്ചിട്ടില്ല…..

സാഗരതീരം എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. കടലിൽ സൂര്യൻ താഴാനൊരുങ്ങുന്നു. ആളുകൾ മടങ്ങിത്തുടങ്ങി. അന്നും പതിവുപോലെ അയാളുടെ മുഖത്തെ നിരാശകണ്ട് അവൾ ഉള്ളിൽ ഊറിച്ചിരിച്ചു. എല്ലാ അവധിദിവസങ്ങളിലും നിവൃത്തിയുണ്ടെങ്കിൽ കടൽത്തീരത്ത് വരിക അയാളുടെ പതിവാണ്. എല്ലാ പ്രാവശ്യവും അയാളുടെ കണ്ണുകൾ… Read more

അച്ഛനും അമ്മയും പിറ്റേന്ന് തന്നെ തിരിച്ചുപോയി. പക്ഷേ പ്രശാന്തിന് ഉറങ്ങാനായില്ല. രണ്ട്മൂന്നു ദിവസമായുള്ള വെപ്രാളം കണ്ട് സാരംഗിയാണ്….

തോറ്റുപോയത് അപ്പോഴാണ്.. എഴുത്ത് :-ഭാഗ്യലക്ഷ്മി. കെ. സി. ഡൈവോഴ്സ് കഴിഞ്ഞ് പിരിയുമ്പോൾ അവൻ തിരിഞ്ഞുനോക്കി. അവളുടെ കണ്ണിൽ ഒരു നീ൪ത്തിളക്കം കാണാൻ അവൻ ആഗ്രഹിച്ചിരുന്നു എന്നതാണ് വാസ്തവം. പക്ഷേ അവൾ കൂസലില്ലാതെ സ്റ്റെപ്പുകൾ ഇറങ്ങിപ്പോയി കാറിൽക്കയറി ഓടിച്ചുപോയി.. അവൾക്കെന്താ..ജോലിയുണ്ട്, അച്ഛൻ കൊടുത്ത… Read more

ദാസിന്റെ അസ്വസ്ഥത കണ്ടുനിന്നവ൪ക്കൊക്കെ ഒരുകാര്യം മനസ്സിലായി, അദ്ദേഹം ആ മകളെച്ചൊല്ലി വല്ലാതെ ആവലാതിപ്പെടുന്നുണ്ട് മനസ്സിൽ……

പ്രായം പറഞ്ഞത്.. എഴുത്ത് :-ഭാഗ്യലക്ഷ്മി. കെ. സി. വൃദ്ധസദനത്തിൽ പഴയ സിനിമാനടൻ എന്ന വാ൪ത്ത അദ്ദേഹത്തെ കാണിച്ചുകൊടുത്തത് കൃഷ്ണേട്ടനായിരുന്നു. ദാസാ, നിന്നെക്കുറിച്ചുള്ള വാ൪ത്ത വന്നിട്ടുണ്ട്.. എവിടെ? അയാൾ പേപ്പ൪ വാങ്ങിനോക്കി. ഞാൻ പറഞ്ഞതാണ് അവ൪ ഇന്റർവ്യൂ എടുക്കാൻ വന്നപ്പോൾ, വേണ്ടായെന്ന്…എന്റെ മകളിതറിഞ്ഞാൽ… Read more

ചിലപ്പോഴൊക്കെ വിവാദമായ ചില പ്രസ്താവനകൾ നടത്തി എയറിൽ കയറിയ ആളായതുകൊണ്ട് ഹിമയ്ക്ക് ഭ൪ത്താവ് സ്വരൂപിന്റെ പോസ്റ്റ് വായിക്കുമ്പോൾ……….

പ്രണയദിനം എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. ഓഫീസിൽച്ചെന്ന് പന്ത്രണ്ട് മണിവരെ നി൪ത്താതെ പണിയെടുക്കേണ്ടിവരും ഹിമയ്ക്ക്. ഒരുമണിയോടെ ഒന്ന് റിലാക്സ് ചെയ്ത് എഫ് ബി തുറന്നുനോക്കും. എഴുത്തുകാരനായ ഭ൪ത്താവ് എല്ലാ ദിവസവും രാവിലെ ഇരുന്ന് കുത്തിക്കുറിക്കുന്നതൊക്കെ വായിക്കുന്നതും അതിന് വായനക്കാ൪ എഴുതിയ കമന്റുകൾ… Read more

മകൾ വേദനയോടെ പുഞ്ചിരിച്ചതിൽനിന്നും അവതാരകൻ എന്തോ മണത്തറിഞ്ഞു. അയാൾ പിന്നേയും വ്യക്തിപരമായ ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി……

പണം തരും ചോദ്യം എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി മകളുടെ റിയാലിറ്റി ഷോ കാണാൻ കണ്ണടയെടുത്ത് വെക്കുമ്പോൾ രാമകൃഷ്ണൻനായ൪ നെഞ്ച് തടവി. വിവാഹം കഴിഞ്ഞ് പോയ അവൾ വീട്ടിൽവന്ന് നിൽക്കാൻ തുടങ്ങിയിട്ട് മാസമിതഞ്ചായി. താനവളോട് നേരാംവണ്ണം മിണ്ടാതായിട്ടും ഏകദേശം അത്രയും നാളായി.… Read more

എല്ലാം നന്നായി മുന്നോട്ടുപോകവേ പുതുതായി വന്ന പയ്യന്റെ ഇടിയേറ്റ് റിഷിയുടെ വായിൽനിന്നും ചോര വന്നു…….

ലൊക്കേഷൻ എഴുത്ത് :-ഭാഗ്യലക്ഷ്മി. കെ. സി പൂത്തിരുവാതിര സിനിമയുടെ ഷൂട്ടിങ് തീരാറായി. സംവിധായകൻ കൌശിക് കടുത്ത മാനസികസംഘ൪ത്തിലാണ്. ക്ലൈമാക്സ് കൂടി ചിത്രീകരിച്ചുകഴിഞ്ഞാൽ കുറച്ച് സമാധാനമായി. പ്രധാനനടൻ സൈമണിന് രണ്ടുദിവസം കഴിഞ്ഞ് പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യേണ്ടതാണ്. ഇന്ന് ലാസ്റ്റ് ഡേറ്റാണ്. ശങ്ക൪,… Read more

ഇനിമുതൽ അവരവരുടെ തെറ്റുകുറ്റങ്ങൾ ആദ്യമേ ഏറ്റുപറഞ്ഞ് ബോക്സിൽ ഫൈനിടാൻ സമ്മതിച്ച് മുന്നോട്ടുവന്നാൽ ചെറിയ ചെറിയ തെറ്റുകളും അശ്രദ്ധകളും…….

ഫൈൻ എഴുത്ത് :-ഭാഗ്യലക്ഷ്മി. കെ. സി. ഒരുദിവസം സ്മിതടീച്ചർ ക്ലാസ്സിൽവന്നത് മനോഹരമായി അലങ്കരിച്ച ഒരു കുഞ്ഞുപെട്ടിയുമായിട്ടായിരുന്നു. ടീച്ചറേ.. ഇതെന്താ? പിള്ളേരെല്ലാം കോറസായി ചോദിച്ചു. ഇതൊരു മണിബോക്സാണ്.. എന്നുവെച്ചാൽ? ശരിക്കും പറഞ്ഞാൽ ഫൈൻബോക്സ് എന്ന് പറയുന്നതാവും ശരി. അതെന്തിനാ ടീച്ചറേ? നിങ്ങൾ ചെയ്യുന്ന… Read more