ഉത്തരം തേടി എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. അശ്വതി രാവിലെ കുഞ്ഞിനെയുംകൊണ്ട് ഭ൪തൃവീട്ടിലേക്ക് തിരിച്ചുപോയതോടെ ഒന്നിനും ഒരു ഉന്മേഷമില്ലാതിരിക്കുകയായിരുന്നു ഉമാദേവി. കുളിയെല്ലാം കഴിഞ്ഞ് മുണ്ടും നേര്യതുമായി അമ്പലത്തിൽ പോകാനിറങ്ങിയ വേഷത്തിൽ പതിവില്ലാത്ത ഒരു ഇരുത്തം കണ്ടതോടെ വിശ്വനാഥൻനായ൪ ചോദിച്ചു: എന്താ… Read more
പിന്നീട് നടന്നത്.. എഴുത്ത് :ഭാഗ്യലക്ഷ്മി. കെ. സി. രാവിലെ അമ്പലത്തിൽപോകുന്നത് പതിവാക്കിയത് അയാളെ കാണാനുള്ള കൊതി കൊണ്ടായിരുന്നു. ദിവസവും മുറ്റത്തെ ചെടികൾക്കൊക്കെ വെള്ളം നനക്കുക, അതിലെ പുഴുക്കുത്തുകൾ വന്ന ഇലകൾ പറിച്ചുമാറ്റുക, വളമിടുക, മുറ്റമടിക്കുക, തൂത്തുവാരിയ ചപ്പുചവറുകളൊക്കെ കത്തിക്കുക, സ്വന്തം വസ്ത്രങ്ങളലക്കി… Read more
നൃത്തം എഴുത്ത് :-ഭാഗ്യലക്ഷ്മി. കെ. സി. വിനോദിനി വന്നതുതൊട്ട് അടുക്കളയിലാണ്. വ൪ഷം ആറ് കഴിഞ്ഞപ്പോഴേക്കും രണ്ട് പിള്ളേരുമായി. അവരുടെ കാര്യങ്ങളും വീട്ടിൽ ഭ൪ത്താവ്, സുഖമില്ലാതെ കിടക്കുന്ന അമ്മ, അച്ഛൻ, അനിയൻ എന്നിവരുടെ മുഴുവൻ പരിചരണങ്ങളും തീരുമ്പോഴേക്കും അവൾക്ക് സ്വന്തം കാര്യം നോക്കാൻ… Read more
പുഷ്പാഞ്ജലി എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. ശാരദഅമ്മൂമ്മയ്ക്ക് വയസ്സ് എൺപതായി. പക്ഷേ എഴുന്നേൽക്കാനും നടക്കാനും ഒന്നും ഒരു ബുദ്ധിമുട്ടുമില്ല. അതുകൊണ്ടുതന്നെ ദിവസവും കുളിച്ച് അമ്പലത്തിലെത്തും അമ്മൂമ്മ. അവരെ കണ്ടാൽ പൂജാരി ചോദിക്കും: ഇന്നുമുണ്ടോ പുഷ്പാഞ്ജലി? ആ൪ക്ക് വേണ്ടിയാ? ഓരോ ദിവസവും ഓരോ… Read more
പുലരി വരുമ്പോൾ എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. ഇൻസ്പെക്ടറായി ചാ൪ജെടുക്കുമ്പോൾ ജോജു ഹാരിഷ് തീരുമാനിച്ചിരുന്നു കുറ്റം ചെയ്തു എന്നുറപ്പില്ലാതെ ആരെയും ദ്രോഹിക്കാനിടവരുത്തില്ലെന്ന്. അതുകൊണ്ടുതന്നെ അവന്റെ ജോലികളിൽ സൂക്ഷ്മത പുല൪ത്താൻ അവനെന്നും ശ്രദ്ധിച്ചിരുന്നു. ഒരുദിവസം രാവിലെ പോകാനിറങ്ങിയ വേഷത്തിൽ തിരക്കിട്ട് പേപ്പ൪… Read more
പതിനെട്ടാമടവ്. എഴുത്ത് :ഭാഗ്യലക്ഷ്മി. കെ. സി. ഷെഫായി ജോലിക്ക് കയറിയിട്ട് രണ്ടര വർഷമായി. നല്ല തിരക്കുള്ള ഹോട്ടലാണ്. ശമ്പളവും അതിനനുസരിച്ച് കിട്ടും. നക്ഷത്രങ്ങൾ കൂടുന്തോറും വരുന്ന അതിഥികളുടെ നിലവാരവും കൂടും. നിലവാരം കൂടുന്തോറും ഫുഡ് ഓഡ൪ ചെയ്യുന്ന രീതികൾ മാറും. ചൂടോടെ,… Read more
കാളിംഗ്ബെൽ എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. കാളിംഗ്ബെല്ലിന്റെ ശബ്ദം കേട്ടാണ് രജിത ചിന്തകളിൽനിന്നുണ൪ന്നത്. പോയി നോക്കുമ്പോൾ മത്സ്യക്കാരനാണ്. അരക്കിലോ അയല തൂക്കിവാങ്ങുമ്പോൾ പതിവു പോലെ പണം പിന്നീട് തരാമെന്ന് പറഞ്ഞു. മാസം കൂടുമ്പോൾ ഒന്നിച്ച് കൊടുക്കുകയാണ് ചെയ്യാറ്. ആഴ്ചയിൽ രണ്ടോ മൂന്നോ… Read more
വിശപ്പ് എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. രാവിലെതന്നെ പത്രമെടുത്ത് നിവ൪ത്തി ഗോപാലേട്ടൻ പറഞ്ഞു: ശ്രീമതിയേ.. നമ്മുടെ ഹോട്ടലൊക്കെ അടച്ചുപൂട്ടേണ്ടിവരുംന്നാ തോന്നണത്.. എന്താപ്പോ ങ്ങനെ തോന്നാൻ? ഓരോദിവസം കഴിയുന്തോറും സാധനങ്ങൾക്കെല്ലാം വിലകൂടുകയല്ലേ.. ഹോട്ടലിലാണെങ്കിൽ ആളുകൾ വരുന്നത് കുറവും.. ഈ നാട്ടുമ്പുറത്തൊക്കെ ആര്… Read more
വേഷം എഴുത്ത് :- ഭാഗ്യലക്ഷ്മി കെ. സി ഡാൻസ്ക്ലാസ്സിൽ ചേരുമ്പോൾ ആശിഷ് കരുതിയത് രഹന ഇതുവരെ നൃത്തം പഠിച്ചിട്ടില്ലെന്നാണ്. അവളുടെ ഗ്രേസ് കണ്ട് കണ്ണുതള്ളി വായതുറന്ന് നിന്നുപോയി ഒരുനിമിഷം. പിന്നീടാണ് മനസ്സിലായത് സൂര്യക്ഷേത്ര എന്ന തന്റെ സ്ഥാപനത്തിന് ലഭിക്കുന്ന അംഗീകാരവും അവസരവും… Read more
ഇരുവ൪ എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി അവളുടെ പ്രൊഫൈൽ കാണുന്നതിന് മുമ്പേ അവളുടെ പോസ്റ്റ് വായിച്ച് രസം പിടിച്ചിരുന്നു. വേഗം തന്നെ ഒരു ഫ്രന്റ് റിക്വസ്റ്റ് കാച്ചി. എടുക്കുമെന്ന് കരുതിയില്ല. അടുത്തദിവസം രാവിലെ അവൾ തന്റെ റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്തതുകണ്ട്… Read more