നാളെ കഴിഞ്ഞാൽ ദേവനിങ്ങു വരും ………. അതറിഞ്ഞതിൽ പിന്നെ നിലത്തൊന്നുമല്ല …പാവം എന്റെ കുട്ടി …..!! മൂന്നുവർഷം മുൻപ്…..
എഴുത്ത്:- ലച്ചൂട്ടി ലച്ചു “ഇന്ദൂ ……. കൈതോന്നി കൂടി ഇട്ടു താളിച്ചോളൂ കുട്ടീ ……….അവന് അതിന്റെ കൂട്ട് കാച്ചിയാലേ എണ്ണ പിടിയ്ക്കുള്ളൂ ……!!” ഉമ്മറത്തെ കോലായിലിരുന്ന് ശാരദാമ്മ അകത്തേയ്ക്ക് നീട്ടി വിളിച്ചു ……. അടുപ്പിന്റെ പുകയണച്ച് ഇരുണ്ട വല്യഉരുളി താഴത്തേയ്ക്ക് ഇറക്കി …
നാളെ കഴിഞ്ഞാൽ ദേവനിങ്ങു വരും ………. അതറിഞ്ഞതിൽ പിന്നെ നിലത്തൊന്നുമല്ല …പാവം എന്റെ കുട്ടി …..!! മൂന്നുവർഷം മുൻപ്….. Read More