കുറച്ചു നേരമായി ശ്രദ്ധിയ്ക്കുന്നു… അയാളുടെ നോട്ടം വല്ലാത്തതാണ്…. ശരീരം തുളച്ചുകൊണ്ടു അകമേ അരിച്ചിറങ്ങുന്നതു പോലെ…

മുൻവിധി എഴുത്ത്:- ലച്ചൂട്ടി ലച്ചു കുറച്ചു നേരമായി ശ്രദ്ധിയ്ക്കുന്നു… അയാളുടെ നോട്ടം വല്ലാത്തതാണ്…. !! ശരീരം തുളച്ചുകൊണ്ടു അകമേ അരിച്ചിറങ്ങുന്നതു പോലെ….!! ഞാൻ വെറുപ്പോടെ വീണ്ടും ജനാലയിലൂടെ വെളിയിലേക്ക് നോക്കിയിരുന്നു… പറന്നുപോകാതെ വീണ്ടും ഞാൻ ഷാൾ കൊണ്ടു കഴുത്തിനു കുറുകെ ചുറ്റി…… Read more

വെക്കേഷൻ കഴിഞ്ഞു ക്ലാസ്സിലേക്ക് കാലെടുത്തു വച്ചപ്പോഴായിരുന്നു മറന്നു തുടങ്ങിയ കളിയാക്കലുകളുമായിട്ട് നിവേദ് ഡെസ്കിന്റെ മറവിൽ നിന്നു…..

ഗുണ്ടുമുളക് എഴുത്ത്:- ലച്ചൂട്ടി ലച്ചു “ഗുണ്ടുമുളകെ ….!! നീയ് വീണ്ടും ഉരുണ്ടല്ലോടി…” വെക്കേഷൻ കഴിഞ്ഞു ക്ലാസ്സിലേക്ക് കാലെടുത്തു വച്ചപ്പോഴായിരുന്നു മറന്നു തുടങ്ങിയ കളിയാക്കലുകളുമായിട്ട് നിവേദ് ഡെസ്കിന്റെ മറവിൽ നിന്നു വിളിച്ചുകൂവിയത്…. ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി ബെഞ്ചിൽ പോയിരുന്നപ്പോഴായിരുന്നു അടുത്ത വാനാരപ്പടയുടെ… Read more

അച്ഛന്റെ വാക്കുകൾ പിന്നെയും പിന്നെയും മനസ്സിൽ ഉരുവിട്ടുകൊണ്ടാണ് ആ നാലുകെട്ടിലേയ്ക്ക് നിലവിളക്കുമായി കാലെടുത്തുവച്ചത്…

നാലുകെട്ട് എഴുത്ത് :-ലച്ചൂട്ടി ലച്ചു “വിവാഹം കഴിഞ്ഞു ഏറിപ്പോയാൽ രണ്ടുമാസം അത്രവരെയെ കാണുള്ളൂ കുടുംബവീട്ടിൽ… അതു കഴിഞ്ഞാൽ ധ്രുവ് നിന്നെയും കൂട്ടി ബാംഗ്ലൂർക്ക് ഷിഫ്റ്റ് ചെയ്യുമെന്നാണ് പറഞ്ഞത്…” അച്ഛന്റെ വാക്കുകൾ പിന്നെയും പിന്നെയും മനസ്സിൽ ഉരുവിട്ടുകൊണ്ടാണ് ആ നാലുകെട്ടിലേയ്ക്ക് നിലവിളക്കുമായി കാലെടുത്തുവച്ചത്…… Read more

ജനിച്ചിടത്തെ സൗഭാഗ്യങ്ങൾ ഇനിയോരോർമ്മ മാത്രമായിരിക്കും എന്നതായിരുന്നു എനിയ്ക്ക് അവൾക്കായി നൽകാൻ കഴിഞ്ഞിരുന്ന വാക്ക്…

ജനനി എഴുത്ത് :-ലച്ചൂട്ടി ലച്ചു “അച്ഛനെങ്ങനെയാ ഈ അമ്മയെ ഇഷ്ടപ്പെട്ടെ…?? നിറവുമില്ല ….വിവരവുമില്ല …” അച്ഛനൊപ്പം ഒട്ടിനിന്നുകൊണ്ട് നന്ദുമോളത് ചോദിയ്ക്കുമ്പോൾ ഞാൻ തൊഴുത്തിൽ നിന്നും പറ്റിപ്പിടിച്ച ചാണകം പൈപ്പിൻചുവട്ടിൽ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു …. നാളെത്തെയ്ക്കുള്ള കാര്യം ഓർത്തപ്പോൾ അടുക്കളയിലേക്കോരോട്ടമായിരുന്നു … നന്ദുമോൾക്കും… Read more

ആദ്യമാദ്യം അമ്മ അതിനെക്കുറിച്ചു സൂചിപ്പിക്കുമ്പോഴെല്ലാം എന്റെ തുടർപഠനവും നവിയേട്ടന്റെ ജോലിതിരക്കും എല്ലാം തടസ്സങ്ങളായി ഞങ്ങൾ രണ്ടാളും അമ്മയ്ക്ക് മുൻപിൽ നിരത്തി…….

എഴുത്ത് :-ലച്ചൂട്ടി ലച്ചു “കുത്തിവച്ചുണ്ടായതല്ലേ…!! അവന്റെ തന്നെയാണ് ചികിത്സയ്ക്കെടുത്തതെന്നൊക്കെ ആർക്കാ അറിയുക…!!” കുടിച്ച പ്രഥമനു പോലും കയ്പേറിയത് പോലെ തോന്നിയത് ആ വാക്കുകൾ കാതിൽ വന്നടിച്ചപ്പോൾ ആയിരുന്നു.. വിവാഹം കഴിഞ്ഞിട്ടു പതിനഞ്ചു കൊല്ലമായിരിക്കുന്നു… ആദ്യമാദ്യം അമ്മ അതിനെക്കുറിച്ചു സൂചിപ്പിക്കുമ്പോഴെല്ലാം എന്റെ തുടർപഠനവും… Read more

എന്നിട്ടിപ്പോഴെന്തായി…?താലി കെട്ടി പടിയിറങ്ങിയിട്ടു നാലു തികഞ്ഞില്ല അതിനു മുൻപേ തിരിച്ചു പടികയറിയിരിക്കുന്നു ……..

പിണക്കം. എഴുത്ത് :- ലച്ചൂട്ടി ലച്ചു “അച്ഛനോട് ഞാൻ പലവട്ടം പറഞ്ഞിരുന്നതാണ് ഇവളുടെ പിള്ളകളിയ്ക്കും കൊഞ്ചലിനുമൊന്നും ചുക്കാൻ പിടിയ്ക്കരുതെന്ന്…. എന്നിട്ടിപ്പോഴെന്തായി…?താലി കെട്ടി പടിയിറങ്ങിയിട്ടു നാലു തികഞ്ഞില്ല അതിനു മുൻപേ തിരിച്ചു പടികയറിയിരിക്കുന്നു …..” ഏട്ടന്റെ വാക്കുകൾ എന്റെ കണ്ണീരടർത്താൻ പോന്നതു മാത്രമായിരുന്നില്ല…… Read more

ഇല്ലാത്ത അവധിയെടുത്ത് ഒന്നോടി വരുന്നത് അവളെ കാണാനല്ലേ അമ്മേ…. വന്നിട്ട് മൂന്നു ദിവസം കഴിഞ്ഞു …. ഉമ്മറത്ത് കൊണ്ടു വച്ച ബാഗെടുക്കാൻ……

ശിക്ഷ എഴുത്ത് :- ലച്ചൂട്ടി ലച്ചു “അവളെന്താണ് അമ്മേ താഴേയ്ക്ക് ഇറങ്ങി വരാത്തത് … ?” മുൻപിൽ വച്ച പാത്രത്തിലേക്ക് അത്താഴം വിളമ്പുമ്പോഴും അമ്മയുടെ കണ്ണ് കോണിപ്പടി കയറി മുകളിലേയ്ക്ക് പോകുന്നത് മാധവ് ശ്രദ്ധിച്ചു … മറുത്തൊന്നും പറയാതെ അവർ അടുത്ത… Read more

അല്ലെങ്കിൽ ഇരുപതു കഴിഞ്ഞ പെണ്ണിനെ കഴിഞ്ഞ ഇരുപതു രാത്രികളിലും ഒരു മുറിയിൽ തനിച്ചു കിട്ടിയിട്ടും തൊട്ടു തലോടാതെ ഭദ്രമായി വയ്ക്കുമോ……

സലോമി എഴുത്ത് :- ലച്ചൂട്ടി ലച്ചു “അവസാനമായി നിന്നെ എനിയ്ക്കൊന്നു അനുഭവിയ്ക്കണം സലോമി … “ ജീവനറ്റ പുഞ്ചിരിയോടെ ഫെലിക്സ് അതു പറയുമ്പോൾ സലോമിയുടെ ഉള്ളം വിറച്ചു… മൂന്ന് വർഷങ്ങൾക്കിടയിൽ ഒരിയ്ക്കൽപ്പോലും വിരൽ തുമ്പിൽ കൂടി സ്പർശിയ്ക്കാത്ത ആൾ… കാരണമറിയാത്ത അകൽച്ചകൾ… Read more

കൂടെപഠിക്കുന്നവരൊക്കെ കളിയാക്കുന്നു…എവിടെപ്പോയാലും പൊതി … ഞങ്ങൾ വെളീന്നു ഭക്ഷണം കഴിയ്ക്കൂല്ലേ……

എഴുത്ത്:- ലച്ചൂട്ടി ലച്ചൂ അമ്മയുടെ മണം അമ്മ കെട്ടിപൊതിഞ്ഞു നൽകുന്ന ഓരോ ഇലച്ചോറിലും ഉണ്ട്…. തുളസി ഇലയാറ്റുന്ന ചെറു ചൂടുവെള്ളം പോലും സൂക്ഷിച്ചു വച്ചു ഓരോ ദിവസമായി അൽപ്പാൽപ്പം കുടിച്ചു തുടങ്ങിയിരിക്കുന്നു ഞാൻ… രാവിലെ എൽ പി സ്കൂളിലേക്ക് വഴക്കിട്ടിറങ്ങുമ്പോൾ എത്ര… Read more

ഓരോ വട്ടവും പോകാറാകുമ്പോൾ അച്ഛന്റെ അതുവരെയുള്ള പ്രസരിപ്പുകളിൽ മങ്ങൽ എൽക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട് …..

കാത്തിരിപ്പൂ കണ്മണി എഴുത്ത് :- ലച്ചൂട്ടി ലച്ചു “ഇനിയൊരു മടങ്ങിവരവിണ്ടാചാല് തിരിച്ചുപോക്കിന്‌ ഞാൻ സമ്മതിയ്ക്കില്ല… “ തേച്ചു മടക്കിയ അച്ഛന്റെ ഷർട്ടുകൾ ഓരോന്നായി പെട്ടിയിലേക്ക് അടുക്കി വരുമ്പോഴേക്കും അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.. ഞാൻ മറുപടിപറയാതെ രംഗബോധമുള്ള ഒരു മകളായി ഒതുങ്ങിനിന്നു… Read more