‘ എടീ പോത്തേ ഞാൻ ഹീറ്റർ ഒന്നും ഓൺ ആക്കിയില്ല .. അത് പൈപ്പിലെ വെള്ളത്തിന്റെ ചൂട് ആണ് .. ഒന്ന് ആ ac റൂമിൽ നിന്ന് പുറത്തിറങ്ങി നോക്…..

എഴുത്ത് :- സൽമാൻ സാലി ” ഇക്കാ ഇങ്ങള് എന്ത് പണിയാ കാട്ടിയത് ഹീറ്റർ ഓഫാക്കാതെ പോയെ …? ” എന്റെ മുഖം ആകെ പൊള്ളി … കടയിൽ എത്തി അരമണിക്കൂർ ആയപ്പോ ഷാഹീടെ ഫോൺ .. ” എടീ പോത്തേ… Read more

നേരാ വണ്ണം സെക്കന്റ് ഗിയറിൽ ഇതുവരെ അവൾ ഇട്ടിട്ടില്ല ….പിന്നെ പെട്രോളിന്റെ വില ഓർത്ത് കുറച് നേരം ഓടിച്ചപ്പോൾ തന്നെ…,

എഴുത്ത്:- സൽമാൻ സാലി ”ഇക്കാ ..എനിക്കും ഡ്രൈവിങ് പഠിക്കണം ..ഇങ്ങളല്ലേ മുന്നേ പറഞ്ഞത് നാട്ടിൽ വരുമ്പോൾ പഠിപ്പിച്ചു തരുമെന്ന് … രാവിലെ തന്നെ ഓൾക് ഡ്രൈവിങ് പഠിക്കണമെന്ന് കേട്ടപ്പോൾ പുട്ട് നെറുകം തലയില് കേറിപ്പോയി .. അപ്പുറത്തെ വീട്ടിലെ റസിയാത്ത വരെ… Read more

അല്ല ജാബിയെ ഞാൻ പറഞ്ഞു വന്ന കാര്യം ഇതൊന്നും അല്ലല്ലോ .. അന്ന് ആദ്യ ദിവസം ക്ലിന്റൻ മാഷ് വന്ന് ബോർഡിൽ വാട്ട് ഡു യൂ വാണ്ട് ബികം…..

എഴുത്ത് :- സൽമാൻ സാലി ” ഡാ ജാബിയെ അനക്കൊരു കാര്യം കേക്കണോ ? ഞാൻ പണ്ട് എട്ടാം ക്‌ളാസിൽ പുതിയ ഇസ്‌കൂൾ മാറി ചേർന്ന് ആദ്യ ദിവസം മാഷമ്മാര് ഒക്കെ വന്ന് എല്ലാരേം പരിചയപെടൂലെ അന്ന് ഇംഗ്ളീഷിന് ന്റെ മാഷ്… Read more

നാട്ടിന്ന് വന്ന ക്ഷീണം പോലും ഓൾക് മാറിയിട്ടില്ല ലുലുവിൽ പോകണം പോലും .. അതികം പറഞ്ഞു ഓളെ വന്ന അന്ന് തന്നെ ദേഷ്യം പിടിപ്പിക്കണ്ട….

എഴുത്ത് :- സൽമാൻ സാലി നാട്ടിന്ന് കെട്യോളും മക്കളും വന്നപ്പോ കൊണ്ട് വന്ന പെട്ടിയിൽ നല്ല ബീഫും അച്ചാറും പിന്നെ കുറെ ബേക്കറി ഐറ്റംസും പ്രതീക്ഷിച്ചാണ് ഞാൻ പെട്ടി ഓരോന്ന് പൊട്ടിക്കാൻ തുടങ്ങിയത് .. ആദ്യത്തെ പെട്ടി തുറന്നതും ഞാൻ ഷാഹിയെ… Read more

ഹൃദയമിടിപ്പ് കൂടിക്കൂടി വരുന്നുണ്ട് ..ഓൾ ആ മുറിയിലെ ജനാലിന്റെ അടുത്ത് നിന്ന് പുറത്തോട്ട് നോക്കി നിൽപ്പാണ് .ജനാലിൽ തട്ടി വരുന്ന സൂര്യപ്രകാശം ഓൾടെ മുഖത്ത്…..

എഴുത്ത് :- സൽമാൻ സാലി ”ബായ് കിതിനാ ഹോഗയാ ..? ”ആരെ സാലി ബായ് ആപ് ധെധോ ..800 റുപ്പിയാ ദിയോ … ഇന്ന് ന്റെ ആദ്യത്തെ പെണ്ണ് കാണൽ ആണ് അയ്ന് ഒന്ന് ബാർബർ ഷോപ്പിൽ കേറി മൊഞ്ചൻ ആയതാ… Read more

അതൊന്നും അല്ല ആ ബലാലിന് കൊറോണ ആണോ എന്നൊടു സംശയം . അങ്ങിനെ ആണേൽ ഒറ്റക്ക് ആവാതിരിക്കാൻ എനിക്കും…..

എഴുത്ത് :- സൽമാൻ സാലി ” ഇക്കാ .. ഇക്കോയ് .. ഇങ്ങളൊന്നിങ്ങാട്ട് ബെരിൻ .. ന്റെ കുരിപ്പ് കെട്യോൾക്ക് പനി ആയതോണ്ട് ഓള് കുറച് റെസ്റ്റ് എടുത്തോട്ടെ എന്ന് കരുതിയാണ് മക്കളേം കൊണ്ട് ഉമ്മറത്ത് പോയിരുന്നത് .അവരെ ചുമലിൽ ഇരുത്തി… Read more

ഇങ്ങളെ പ്രവാസവും പ്രവാസത്തിന്റെ കഷ്ടപ്പാടും തീരുമ്പോഴേക്കും ജീവിതത്തിന്റെ മുക്കാൽ ഭാഗവും തീർന്നിട്ടുണ്ടാവും……

എഴുതി:- സൽമാൻ സാലി ” എടീ ഷാഹീ മക്കൾക്ക് ഒക്കെ ഡ്രസ്സ് എടുത്തല്ലോ അല്ലെ ..? ” ഉം എടുത്ത് ഇക്കാ .. എനിക്കൊരു മാക്സിയും വാങ്ങിച്ചു .. !! ” അതെന്താടി നീ ചുരിദാർ എടുക്കണം എന്ന് പറഞ്ഞിട്ട് എടുക്കാഞ്ഞേ… Read more

പിന്നെ കല്യാണം കഴിഞ്ഞോ , കെട്യോൻ ഗള്ഫിലാണോ , ഇങ്ങനെ നൂറായിരം മെസ്സേജ് ആണ് .. ആന്താ ഇക്കാ ഇങ്ങനെ…..

എഴുത്ത് :- സൽമാൻ സലി ” ഇക്കാ ഇങ്ങക്ക് വൈകാതെ കൊറേ അളിയന്മാർ ഉണ്ടാവും ട്ടാ ..!!! ” ങേ .. അതെന്താടി അന്റെ ഉമ്മ പ്രസിവിക്കാൻ പോവാണോ ..? ” ദേ ഇക്കാ ചുമ്മാ ചൊറിയാൻ നിക്കല്ലേ .. ഞാൻ… Read more

രാത്രി വൈകി വീട്ടിലെത്തുമ്പോൾ ഉമ്മറത്തെ ചാരുകസേരയിൽ നിന്നും എണീറ്റു പോകുന്ന അച്ഛനെ കാണുമ്പോൾ മനസ്സ് പറയുമായിരുന്നു…..

ശൂന്യത എഴുത്ത്:- സൽമാൻ സാലി ചിലപ്പോൾ നമ്മുടെ കണ്ണിൻ മുന്പിലുണ്ടായിട്ടും ശ്രദ്ധിക്കാതെ പോവുകയും അത് നഷ്ടമാകുമ്പോൾ മാത്രം അതിന്റ വില മനസ്സിലാവുകയും ചെയ്യുന്ന അവസ്ഥ ജീവിതത്തിൽ മിക്കവര്ക്കും ഉണ്ടായേക്കാം.. എനിക്കും ഉണ്ടായിരുന്നു അങ്ങിനെ ഒരു സമയം.. എന്നും രാവിലെ ഓഫീസിൽ പോകാനായി… Read more

ഉമ്മയുടെ സ്നേഹപൊതിക്ക് പകരമായി രവിയേട്ടന്റെ ഭാര്യ ദേവിയെടത്തി കൊണ്ട് തരുന്ന അരിയുണ്ടയും ആയിശുമ്മ കൊണ്ട് വരുന്ന നടന്മുട്ടയും….

എഴുത്ത്:- സൽമാൻ സാലി അവധിക്ക് നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം.. മോളേം കളിപ്പിച്ചോണ്ട് ഉമ്മറത്തിരിക്കുമ്പോൾ പിന്നാമ്പുറത്ത് നിന്നും ഉമ്മ ആരോടോ സംസാരിക്കുന്നു ണ്ടായിരുന്നു.. അവരുടെ വിശേഷങ്ങൾ ചോദിക്കുകയും ചായ കൊണ്ട് കൊടുക്കുകയും ചെയ്യുകയാണെന്ന് മനസിലായപ്പോൾ ആരാണെന്നറിയാൻ മോളെയും ചുമലിലിട്ട് ഞാൻ… Read more