നീയെന്താ സീതേ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നത്? നിധിയെ അവൾ ആഗ്രഹിച്ച അത്രയും ഞാൻ പഠിപ്പിച്ചില്ലേ പ്രൈവറ്റ് സ്ഥാപനത്തിൽ ആണെങ്കിലും അവൾക്കിപ്പോൾ ജോലിയും ഉണ്ട്…..

വിവാഹം. എഴുത്ത്:-അഞ്ജു തങ്കച്ചൻ ശേഖരേട്ടാ… മോളുടെ കല്യാണം ഇങ്ങടുത്തു. ഇതുവരെ സ്വർണ്ണം ഒന്നും എടുത്തില്ലല്ലോ ഒന്നുമില്ലാതെ എങ്ങനെയാ അതിനെ പറഞ്ഞു വിടുന്നത്?? സീത ഭർത്താവിനോട് ചോദിച്ചു. അതിന് ചെറുക്കന്റെ വീട്ടുകാർ ഒന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ സീതേ.. അതവരുടെ മര്യാദ, എന്നുവച്ച്‌ ഒന്നുമില്ലാതെ എങ്ങനെയാ.. …

നീയെന്താ സീതേ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നത്? നിധിയെ അവൾ ആഗ്രഹിച്ച അത്രയും ഞാൻ പഠിപ്പിച്ചില്ലേ പ്രൈവറ്റ് സ്ഥാപനത്തിൽ ആണെങ്കിലും അവൾക്കിപ്പോൾ ജോലിയും ഉണ്ട്….. Read More

എടാ.. നിന്റെ ഭാര്യ എന്തൊക്കെയാ ഈ ചെയ്തു കൂട്ടുന്നത് നീയും കൂടെ അറിഞ്ഞുകൊണ്ടാണോ ഇത്? എന്താ അമ്മേ ഈ കാലത്ത് തന്നെ ഒച്ചയെടുക്കുന്നത്, എന്താ കാര്യം?…..

എഴുത്ത്:-അഞ്ജു തങ്കച്ചൻ എടാ.. നിന്റെ ഭാര്യ എന്തൊക്കെയാ ഈ ചെയ്തു കൂട്ടുന്നത് നീയും കൂടെ അറിഞ്ഞുകൊണ്ടാണോ ഇത്? എന്താ അമ്മേ ഈ കാലത്ത് തന്നെ ഒച്ചയെടുക്കുന്നത്, എന്താ കാര്യം? എന്താന്നോ? നീയീ വീട്ടിലൊന്നുമല്ലേ താമസം? അമ്മ കാര്യം പറ.എന്നാലല്ലേ അറിയൂ. നിന്റെ …

എടാ.. നിന്റെ ഭാര്യ എന്തൊക്കെയാ ഈ ചെയ്തു കൂട്ടുന്നത് നീയും കൂടെ അറിഞ്ഞുകൊണ്ടാണോ ഇത്? എന്താ അമ്മേ ഈ കാലത്ത് തന്നെ ഒച്ചയെടുക്കുന്നത്, എന്താ കാര്യം?….. Read More

അവസാന നാളുകളിൽ അവൾ പറയുമായിരുന്നു നന്ദൻ സാറിനെ ഒന്ന് കാണാൻ തോന്നുന്നു എന്ന്. അവൾ നന്ദന് വേണ്ടി എഴുതിയ ചില എഴുത്തുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്…..

വൈകിവന്ന വസന്തം 🍁 എഴുത്ത്:-അഞ്ജു തങ്കച്ചൻ ഒരു കുന്നത്ത്കാവ്……. അയാളുടെ പ്രൗഢഗംഭീരമായ സ്വരം കേട്ട് ബസിലുള്ള ഏവരുടെയും ശ്രെദ്ധ അയാളിലേക്ക് തിരിഞ്ഞു. തിളങ്ങുന്ന നീലകണ്ണുകളാണ് അയാൾക്ക്‌ , കാറ്റിൽ പാറിയിളകുന്ന കുസൃതി നിറഞ്ഞ മുടിയിഴകൾ, അയാളുടെ മുഖത്ത്‌ വല്ലാത്തൊരു ശാന്തത നിറഞ്ഞു …

അവസാന നാളുകളിൽ അവൾ പറയുമായിരുന്നു നന്ദൻ സാറിനെ ഒന്ന് കാണാൻ തോന്നുന്നു എന്ന്. അവൾ നന്ദന് വേണ്ടി എഴുതിയ ചില എഴുത്തുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്….. Read More

പിന്നീട് എപ്പോഴോ അവർ വരാതായി. കുറെ മാസങ്ങൾക്ക് ശേഷം വിവാഹത്തിന് ക്ഷണിക്കാനായി, അവർ ആശുപത്രിയിൽ തന്നിരിക്കുന്ന മേൽവിലാസത്തിൽ അന്വേഷിച്ചുവെങ്കിലും അവരെ കണ്ടെത്താനായില്ല…….

കാട്ടുപെണ്ണ്. എഴുത്ത്:-അഞ്ജു തങ്കച്ചൻ വിളഞ്ഞു കിടക്കുന്ന വയലേലകളിലെങ്ങും പോക്കുവെയിൽ പലതരം വർണ്ണം വാരിവിതറിയിട്ടുണ്ട്. അകലെ തലയുയർത്തി നിൽക്കുന്ന ഗിരിനിരശൃംഗങ്ങൾ മഞ്ഞിന്റെ പുതപ്പിനടിയിൽ പാതി മയക്കത്തിലായിരുന്നു. മേഘങ്ങളെ ചുംiബിച്ച്, ചുംiബിച്ചു, തഴുകി മതിയാവാതെയെന്നോണം തെന്നൽ നൈരാശ്യത്തോടെ പാറിനടപ്പാണ്. പൊള്ളിയടർന്ന മണ്ണിന്റെ മേനിയിലിലേക്ക്എ പ്പോഴോ …

പിന്നീട് എപ്പോഴോ അവർ വരാതായി. കുറെ മാസങ്ങൾക്ക് ശേഷം വിവാഹത്തിന് ക്ഷണിക്കാനായി, അവർ ആശുപത്രിയിൽ തന്നിരിക്കുന്ന മേൽവിലാസത്തിൽ അന്വേഷിച്ചുവെങ്കിലും അവരെ കണ്ടെത്താനായില്ല……. Read More

ഒരു തരം ദേഷ്യം ആയിരുന്നു എല്ലാവരോടും. തന്റെ മുറിയിലേക്ക് കടന്നു വന്ന പെണ്ണുങ്ങൾക്ക്‌ കണക്കില്ലായിരുന്നു . ഫ്ലാറ്റിലെ ബെഡ്‌റൂമിൽ പല പെണ്ണുങ്ങളുടെ വിയർപ്പുമണങ്ങൾ തങ്ങി നിന്നിരുന്നു….

പുഴ പറഞ്ഞത്. എഴുത്ത്:-അഞ്ജു തങ്കച്ചൻ. ആദിത്യൻ മുറ്റത്തേക്കുള്ള പടവുകൾ കയറി. പടവുകൾ നിറയെ പായലുകൾ അവകാശം സ്ഥാപിച്ചിരിക്കുന്നു. മുറ്റത്തേക്ക് കടക്കവെ ഒരിളം കാറ്റ് വന്ന് തന്നെ ഗാഢമായിപൊതിയുന്നത് അയാൾ അറിഞ്ഞു . അമ്മ നട്ട ചെത്തിയും, ഗന്ധരാജനും നന്നായി പൊക്കം വച്ചിരിക്കുന്നു. …

ഒരു തരം ദേഷ്യം ആയിരുന്നു എല്ലാവരോടും. തന്റെ മുറിയിലേക്ക് കടന്നു വന്ന പെണ്ണുങ്ങൾക്ക്‌ കണക്കില്ലായിരുന്നു . ഫ്ലാറ്റിലെ ബെഡ്‌റൂമിൽ പല പെണ്ണുങ്ങളുടെ വിയർപ്പുമണങ്ങൾ തങ്ങി നിന്നിരുന്നു…. Read More

അന്നാദ്യമായി അവൾ അച്ഛമ്മയോട് എതിർത്ത് സംസാരിച്ചു. എനിക്ക് പഠിക്കണം, ഞാൻ വിവാഹത്തിന് സമ്മതിക്കില്ല എന്നവൾ അലമുറയിട്ടു…..

എഴുത്ത്:-അഞ്ജു തങ്കച്ചൻ. ജാനി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവളുടെ അമ്മ വീണ്ടും ഗർഭിണിയായത്. ഇരട്ട സഹോദരിമാരായ മൂത്ത ചേച്ചിമാർ ക്കൊപ്പം കിടന്നുറങ്ങുമ്പോഴും ജാനിയുടെ ചിന്ത അമ്മയുടെ വയറ്റിൽ വളരുന്ന കുഞ്ഞുവാവയെ കുറിച്ചായിരുന്നു. അവൾക്ക് കുഞ്ഞാവയെ കാണുവാൻ കൊതി തോന്നി. അമ്മയുടെ വയറിലേക്ക് …

അന്നാദ്യമായി അവൾ അച്ഛമ്മയോട് എതിർത്ത് സംസാരിച്ചു. എനിക്ക് പഠിക്കണം, ഞാൻ വിവാഹത്തിന് സമ്മതിക്കില്ല എന്നവൾ അലമുറയിട്ടു….. Read More

എടോ എന്റെ മോൻ എന്നോട് മിണ്ടിയിട്ട് എത്ര ദിവസമായി എന്ന് അറിയാമോ ശനിയാഴ്ച വൈകിട്ട് വന്നാൽ അവൻ തിങ്കളാഴ്ച രാവിലെ പോകും അതിനിടയിൽ എന്റെ അടുത്ത് ഒന്ന് വരാറ് പോലുമില്ല…..

എഴുത്ത്:-അഞ്ചു തങ്കച്ചൻ ഈ ജീവിതം മടുത്തെടോ അയാൾ സ്നേഹിതന്റെ തോളിലേക്ക് ചാഞ്ഞു. എന്താടോ എന്താ പറ്റിയത്? ജോണി ദേവനോട് ചോദിച്ചു. മരിക്കാൻ തോന്നുന്നു ,എനിക്ക് ആരുമില്ല.ഗൗരി പോയതോടെ ഞാൻ ഒറ്റക്കായി.ജോണിയുടെ തോളിൽ ദേവന്റെ കണ്ണുനീർ പടർന്നു. അയാൾ ഒന്നും മിണ്ടിയില്ല, കരയട്ടെ …

എടോ എന്റെ മോൻ എന്നോട് മിണ്ടിയിട്ട് എത്ര ദിവസമായി എന്ന് അറിയാമോ ശനിയാഴ്ച വൈകിട്ട് വന്നാൽ അവൻ തിങ്കളാഴ്ച രാവിലെ പോകും അതിനിടയിൽ എന്റെ അടുത്ത് ഒന്ന് വരാറ് പോലുമില്ല….. Read More

താൻ മറ്റൊരു പുരുഷനോടും മിണ്ടുന്നത് മനുവേട്ടന് ഇഷ്ട്ടമല്ലായിരുന്നു. വല്ലാത്ത സംശiയരോഗം മനുവേട്ടനിൽ ഉള്ളതുകൊണ്ട് തന്നെ അയൽവക്കത്തുള്ളവരോട് പോലും താൻ മിണ്ടാറില്ല……

കാത്തിരുപ്പ്. എഴുത്ത് :-അഞ്ചു തങ്കച്ചന്‍ ചാരുലത പതിയെ തിരിഞ്ഞു നോക്കി. ഭർത്താവ് മനു തൊട്ടടുത്ത് സുഖനിദ്രയിലാണ്. അവൾ കട്ടിലിനരുകിൽ വച്ച മൊബൈൽ എടുത്തു സമയം നോക്കി. സമയം മൂന്ന് മണി ആയി. ഉറക്കം ഇല്ലാതായിട്ടു കാലങ്ങളായിരിക്കുന്നു. നേരം ഒന്ന് പുലരുവാനായുള്ള കാത്തിരിപ്പു …

താൻ മറ്റൊരു പുരുഷനോടും മിണ്ടുന്നത് മനുവേട്ടന് ഇഷ്ട്ടമല്ലായിരുന്നു. വല്ലാത്ത സംശiയരോഗം മനുവേട്ടനിൽ ഉള്ളതുകൊണ്ട് തന്നെ അയൽവക്കത്തുള്ളവരോട് പോലും താൻ മിണ്ടാറില്ല…… Read More

കനത്ത മഴയിൽ അവൾ നടത്തത്തിന്റെ വേഗത ഒന്നുകൂടെ കൂട്ടി. ശരീരത്തിലേക്ക് നനഞ്ഞൊട്ടിയ ചുരിദാർ അവളുടെ അഴകളവുകളെ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു…….

എഴുത്ത്:-അഞ്ജു തങ്കച്ചൻ കനത്ത മഴയിൽ അവൾ നടത്തത്തിന്റെ വേഗത ഒന്നുകൂടെ കൂട്ടി. ശരീരത്തിലേക്ക് നനഞ്ഞൊട്ടിയ ചുരിദാർ അവളുടെ അഴകളവുകളെ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. കാറ്റത്തിളകിപ്പറക്കുന്ന കുട നിയന്ത്രിച്ചു പിടിക്കാൻ അവൾ കഷ്ട്ടപ്പെട്ടു, താൻ നനഞ്ഞാലും വേണ്ടില്ല, ബാഗിലെ പുസ്തകങ്ങൾ നനയാതെ ഇരുന്നാൽ മതിയാരുന്നു …

കനത്ത മഴയിൽ അവൾ നടത്തത്തിന്റെ വേഗത ഒന്നുകൂടെ കൂട്ടി. ശരീരത്തിലേക്ക് നനഞ്ഞൊട്ടിയ ചുരിദാർ അവളുടെ അഴകളവുകളെ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു……. Read More

പെട്ടെന്ന് വണ്ടിയുടെ ശബ്ദം കേട്ടതും അവളുടെ മുഖത്ത് പരിഭവം നിറഞ്ഞു.പക്ഷേ മുറ്റത്തേക്ക് കടന്നുവന്നത് നാഥന്റെ വണ്ടി ആയിരുന്നില്ല. നാഥന്റെ കൂടെ ജോലി ചെയ്യുന്ന……

ആഴങ്ങൾ. ☘️☘️ എഴുത്ത്:-അഞ്ജു തങ്കച്ചൻ എടീ….. ഇന്ന് ഞാൻ ലീവ് എടുക്കട്ടെ? അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്ന ചന്ദനയുടെ അരക്കെട്ടിലൂടെ കൈയ്യിട്ട് ചേർത്തുപിടിച്ച് നാഥൻ ചോദിച്ചു. എന്തിനാണാവോ?അവൾ അയാൾക്ക് അഭിമുഖമായി തിരിഞ്ഞു. നിനക്കറിയില്ലേ? അയാൾ കുസൃതിയോടെ അവളുടെ മൂക്കിൽ പിടിച്ചുലച്ചു. അയ്യടാ… ഇയാൾ …

പെട്ടെന്ന് വണ്ടിയുടെ ശബ്ദം കേട്ടതും അവളുടെ മുഖത്ത് പരിഭവം നിറഞ്ഞു.പക്ഷേ മുറ്റത്തേക്ക് കടന്നുവന്നത് നാഥന്റെ വണ്ടി ആയിരുന്നില്ല. നാഥന്റെ കൂടെ ജോലി ചെയ്യുന്ന…… Read More