
അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്തുകൊണ്ട് രണ്ട് വിരലുകൾക്കിടയിൽ തിരുകിവച്ച് ചുണ്ട് കiടിച്ചുകൊണ്ട് കുട്ടികളെ നോക്കിനിൽക്കുന്നത് കണ്ടവൻ ദേഷ്യത്തോടെ അയാളെ തുറിച്ചു നോക്കി…..
എഴുത്ത്:-ആദി വിച്ചു “നീയെന്തിനാടി അവനേ നോക്കി ചിരിച്ചത് അതുകൊണ്ടല്ലേ അയാളിങ്ങനയൊക്കെ കാണിക്കുന്നത് “ “അത്… അതയാള് നമ്മളെ നോക്കി ചിരിച്ചപ്പോൾ അറിയാതെ എന്നോടും ചിരിച്ചുപോയതാ….” “നന്നായി…. ഇനി പറഞ്ഞിട്ടെന്താ നിങ്ങള് വന്നേ….എന്തായാലും നമുക്കിവിടുന്ന് വേഗം പോകാം…ഇല്ലെങ്കിൽ ചിലപ്പോ അയാള് നമ്മളെ ഉപദ്രവിച്ചാലോ…” …
അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്തുകൊണ്ട് രണ്ട് വിരലുകൾക്കിടയിൽ തിരുകിവച്ച് ചുണ്ട് കiടിച്ചുകൊണ്ട് കുട്ടികളെ നോക്കിനിൽക്കുന്നത് കണ്ടവൻ ദേഷ്യത്തോടെ അയാളെ തുറിച്ചു നോക്കി….. Read More