
നിശാശലഭങ്ങള്‍ ഭാഗം 03 ~~~ എഴുത്ത്:-അഞ്ചു തങ്കച്ചൻ
നവനീത് വൈകിട്ട് വീട്ടിലെത്തുമ്പോൾ കണ്ടു, കരയാൻ ശേഷിയില്ലാത്ത തളർന്നിരിക്കുന്ന കുഞ്ഞിനെ. അമ്മ പറഞ്ഞതുപോലെ തന്നെ ചെയ്തു അല്ലേ?എങ്ങനെ തോന്നി ഈ പിഞ്ചു കുഞ്ഞിനെ അവരിൽ നിന്നും എടുത്തുകൊണ്ടു പോരാൻ?എന്റെ അമ്മയുടെ മനസ്സ് ഇത്രയ്ക്ക് ദുഷ്ടത്തരം നിറഞ്ഞതായിരുന്നു അല്ലേ? ചെറുക്കാ എന്റെ വായിലിരിക്കുന്നത് …
നിശാശലഭങ്ങള്‍ ഭാഗം 03 ~~~ എഴുത്ത്:-അഞ്ചു തങ്കച്ചൻ Read More