
പ്രിയം ~ ഭാഗം 19 ~ എഴുത്ത്: അഭിജിത്ത്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അനിയാ നീ എന്ത് ധൈര്യത്തിലാ തുള്ളുന്നതെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്….. ഉണ്ണി വീണ്ടും ചിരിച്ചു…മനസ്സിലായോ ഇത്ര പെട്ടെന്ന്…. നീ പണി തുടങ്ങിക്കോ എന്താ ഇനി ചെയ്യേണ്ടതെന്ന് എനിക്ക് നന്നായിട്ടറിയാം, നീ അവളെയും കൂട്ടി ഇവിടെ താമസിക്കാമെന്നു മോഹിക്കുന്നുണ്ടെങ്കിൽ …
പ്രിയം ~ ഭാഗം 19 ~ എഴുത്ത്: അഭിജിത്ത് Read More