ഇതാണെന്റെ സ്വർഗ്ഗം – എഴുത്ത് : മീനാക്ഷി മീനു

ട്രെയിൻ കരുനാഗപ്പള്ളിയിലേക്ക് അടുക്കും തോറും ഹൃദയത്തിൽ തിങ്ങി നിറയുന്ന വിങ്ങൽ അടക്കിപ്പിടിക്കാൻ അവൻ വല്ലാതെ പാടുപെട്ടു. യാത്ര വോൾവോയിൽ വേണ്ട ട്രെയിൻ മതി എന്നു തീരുമാനിച്ചത് തന്നെ മനസ്സിനെ മഥിക്കുന്ന ചിന്തകൾ മാറി ശുഭമായ എന്തെങ്കിലും മനസ്സിൽ നിറയും എന്നോർത്താണ്. കാരണം …

ഇതാണെന്റെ സ്വർഗ്ഗം – എഴുത്ത് : മീനാക്ഷി മീനു Read More