
എന്തിനാ കൊച്ചേ ഇങ്ങോട്ട് വന്നത്…ചുറ്റും കണ്ണ് വിറക്കും കാടാണ്… പിന്നെ ഈ നേരമായാൽ ക,ള്ള് കു ടിയന്മാർ നിറയെ ഉള്ള സ്ഥലമാ ഇത്… അവന്മാർ എങ്ങാനും കണ്ടാൽ…….
കാശിത്തുമ്പ രചന:- ദേവ സൂര്യ “”ചാ,വാൻ ആണേൽ നല്ല മുരിക്കിൻ കൊമ്പ് കിട്ടത്തില്ലേ കൊച്ചേ തൂങ്ങാൻ…എന്തിനാ ഈ വൃ ത്തികെട്ട കൊ ക്കയൊക്കെ തപ്പി പിടിച്ച് വരുന്നേ… “” മുന്നിലെ ഗർത്തത്തിലേക്ക് സർവ്വശക്തിയുമെടുത്ത് ചാ, ടാൻ നിന്നപ്പോളാണ് പിന്നിൽ നിന്ന് ബലിഷ്ഠമായ …
എന്തിനാ കൊച്ചേ ഇങ്ങോട്ട് വന്നത്…ചുറ്റും കണ്ണ് വിറക്കും കാടാണ്… പിന്നെ ഈ നേരമായാൽ ക,ള്ള് കു ടിയന്മാർ നിറയെ ഉള്ള സ്ഥലമാ ഇത്… അവന്മാർ എങ്ങാനും കണ്ടാൽ……. Read More

