അമ്മാവന്റെ സ്‌കൂട്ടർ കൊണ്ടുള്ള ശല്യം കൊണ്ടാണൊ എന്തോ കവലയിൽ തുടങ്ങിയ ഒരൊറ്റ ടു വീലർ വർക്ക് ഷോപ്പും ആറുമാസം തികക്കാറില്ല……..

Story written by Adam John എനിക്കോർമ്മ വരുന്ന കാലം മുതൽക്ക് അമ്മാവന്റെ സന്തത സഹചാരിയായി ഒരു സ്‌കൂട്ടറുമുണ്ട്. വല്ലാത്തൊരു ആത്മ ബന്ധമുണ്ട് അമ്മാവന് അതുമായെന്ന് തോന്നീട്ടുണ്ട് പലപ്പോഴും. വല്യപ്പച്ചൻ പറയുന്നത് രണ്ടും ഒരുപോലാണെന്നാ. എന്നുവെച്ചാൽ സ്‌കൂട്ടറുമായി ഒരു വഴിക്ക്‌ പോയാൽ… Read more

വല്യമ്മച്ചി കഴിക്കാൻ പറഞ്ഞെങ്കിലും അമ്മായിക്ക് വിശപ്പോ ദാഹമോ ഒന്നും തോന്നിയില്ല. അമ്മാവനൊന്ന് വന്ന് കിട്ടിയാൽ മതിയാരുന്നെന്ന് മാത്രേ……..

Story written by Adam John à അമ്മാവൻ പുറത്തെങ്ങാണ്ടോ പോയ സമയത്താണ്. വല്യമ്മച്ചി പതിവ് പോലെ അമ്മായിയെ ദോശ ചുടാൻ ഏൽപ്പിച്ചോണ്ട് മീൻ കറി വെക്കാനുള്ള തയാറെടുപ്പിലാരുന്നു. വല്യമ്മച്ചി മൺചട്ടിയിൽ മീൻ കറി വെക്കുന്നത് കാണാൻ തന്നെ എന്ത് രസവാന്നോ.കല്ലുപ്പും… Read more

ഒട്ടുമിക്ക വീടുകളിലെയും രക്ഷിതാക്കൾ മക്കളെ ഉപദേശിക്കുമ്പോ പറയാറുള്ളത് അവനെ കണ്ട് പഠിക്കെന്നാണ്. അത്രയൊക്കെ സ്വഭാവ ഗുണങ്ങളുള്ള…….

Story written by Adam John ചങ്കിനെ കാണുമ്പോഴൊക്കെ എനിക്ക് കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെ ഓർമ്മ വരുവാരുന്നു. എവിടൊക്കെയോ ഷമ്മിയുടെ ഛായ ഉണ്ടേലും ആള് സ്നേഹ സമ്പന്നനാരുന്നു ശരിക്കും. നാട്ടുകാർക്കിടയിൽ എന്നാ മതിപ്പാന്നോ അവനെ പറ്റി. ആർക്കും എന്നാ സഹായം വേണേലും… Read more

വാഴകളൊക്കെ വെട്ടി വെടിപ്പാക്കിയ തൊടി കണ്ട് സഹിക്കാൻ വയ്യാതെ വെട്ട് ക ത്തിയുമായി പുറത്തോട്ടിറങ്ങിയ……

Story written by Adam John ആയിടക്കമ്മാവൻ കൃഷി തുടങ്ങിയാരുന്നു. വല്യമ്മച്ചിടെ വകയായി അഞ്ചെട്ട് കോഴികളും അതീന്ന് കിട്ടുന്ന മൊട്ടകളുവുണ്ടേലും മൂത്ത മകനെന്ന നിലക്ക് കുടുംബത്തിന് വേണ്ടി എന്തേലുവോക്കെ ചെയ്യണ്ടായോ. അങ്ങനൊരു ആലോചനക്കൊടുവിലാണ് കൃഷിയിലോട്ട് ഇറങ്ങാവെന്ന് തീരുമാനിച്ചേ. അതാവുമ്പൊ പ്രകൃതിയൊടിണങ്ങി ജീവിക്കേം… Read more

ഒരിക്കൽ അപ്പൻ വീട്ടിലേക്ക് വന്നത് ഒരു സന്തോഷ വാർത്തയുമായിട്ടാരുന്നു. ഞങ്ങളുടെ വീട്ടിലും കാറ് വാങ്ങിക്കാൻ പോണു.അന്ന് സണ്ണിച്ചായന്റെ വീട്ടിൽ മാത്രമേ കാറുണ്ടാരുന്നുള്ളൂ……

Story written by Adam John. അപ്പൻ ആളൊരു അടിച്ചു പൊളിക്കാരനാണ്. നാളെക്കായി ഒന്നും മാറ്റി വെക്കാത്ത ശീലം. ഇന്നത്തെ കഴിഞ്ഞു മതി നാളേക്ക് എന്നാണ് അപ്പന്റെ ആപ്ത വാക്യം. രാവിലെ എഴുന്നേറ്റാലുടൻ ബുള്ളറ്റുമെടുത്തോണ്ട് ഒരൊറ്റ പോക്കാണ്. തൊട്ടടുത്ത കവലയിലേക്കാ. അവിടെ… Read more

അലക്കുന്നിടത്താണേൽ ചുമ്മാ നോക്കി നിന്നോണ്ട്‌ ആസ്വദിക്കുക. ഭാര്യ അലക്ക് വെളളം തെറിപ്പിക്കുമ്പോ മഴ നനയുന്ന പോലെ നിന്നാസ്വദിക്കുക…

Story written by Adam John കല്യാണം കഴിഞ്ഞതിന്റെ തുടക്കത്തിൽ ഒട്ടുമിക്ക ഭർത്താക്കന്മാർക്കും ഭാര്യയോടു വല്ലാത്തൊരു സ്നേഹാരിക്കും. രാവിലെ ഉറക്കമെഴുന്നേറ്റ് പോവുമ്പൊ കൈപിടിച്ചു വലിച്ചോണ്ട്‌ നെഞ്ചിലേക്കടുപ്പിക്കുക. കാതിലൊരു ഉമ്മ കൊടുക്കാ. അടുക്കളയിൽ ആണേൽ ആരുമില്ലെന്നുറപ്പ് വരുത്തി പിറകിലൂടെ ചെന്ന് കെട്ടിപ്പിടിക്കുക.. അലക്കുന്നിടത്താണേൽ… Read more

വേണമെങ്കിൽ നാളെ നേരം വെളുക്കട്ടെ ശരിയാക്കാം എന്നൊക്കെ പറയാവുന്നതേയുള്ളൂ. പക്ഷെ പെർഫെക്ഷൻ ആണല്ലോ അമ്മാവന്റെ മെയിൻ……

Story written by Adam John കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ ഭാര്യയുടെ മുന്നിൽ ഹീറോ ആയിരിക്കുകയെന്നത് എല്ലാ ഭർത്താക്കന്മാരുടേം സ്വപ്നമാരിക്കും. സ്വാഭാവികമായും അമ്മാവനും ഉണ്ടാരുന്നു അങ്ങനൊരു സ്വപ്നം. അങ്ങനിരിക്കെയാണ് ഒരിക്കൽ ഇളനീര് വേണമെന്നൊരാഗ്രഹം അമ്മായി പറഞ്ഞത്. രാത്രിയാരുന്നു സംഭവം. വേണമെങ്കിൽ… Read more

പിന്നൊരു ആശ്വാസവുള്ളത് ഒളിച്ചോട്ടങ്ങളുടെ ചരിത്രത്തിൽ ഇന്നേവരെ ഡ്രൈവിംഗ് സ്‌കൂൾ മാഷിന്റെ കൂടേ ആരും ഒളിച്ചോടിയതായി രേഖപ്പെടുത്തി യിട്ടില്ലെന്നതാരുന്നു…….

Story written by Adam John ഒരു വണ്ടി വാങ്ങിക്കണവെന്ന് കരുതിട്ട് കുറച്ചു നാളായി. അങ്ങനിരിക്കെ ഒരു ദിവസം ചുമ്മാ ഇരുന്ന് മൊബൈലിൽ നോക്കിക്കൊണ്ടിരിക്കുമ്പഴാണ് ഓ എല്ലെക്സിൽ ഒരു വണ്ടി കാണുന്നേ. ഒറ്റ നോട്ടത്തിൽ കൊള്ളാവെന്ന് തോന്നിയപ്പോ അറിയാവുന്നൊരുത്തനെയും കൂടെ കൂട്ടിക്കൊണ്ട്… Read more

ഇതെന്താപ്പോ കഥ. ആണുങ്ങളെ കൊണ്ട് വീട്ടുജോലി എടുപ്പിക്കോ ആരേലും. കലികാലം എന്നല്ലാണ്ടിപ്പോ എന്താ പറയാന്നൊക്കെ പറഞ്ഞോണ്ട് മൂക്കത്ത്…….

Story written by Adam John ഞങ്ങടെ തറവാട്ടിൽ പാരമ്പര്യമായി പെൺകുഞ്ഞുങ്ങളുണ്ടാവുന്നത് കുറവാരുന്നു. അഞ്ചോ ആറോ ആൺ കുഞ്ഞുങ്ങളുണ്ടായാൽ ആണ് കണ്ണ് വെക്കാതിരിക്കാൻ പേരിനൊരു പെങ്കൊച്ചിനെ ദൈവം കൊടുക്കാ. ഇന്നത്തെപ്പോലെ വാട്സാപ്പും ഫേസ്ബുക്കും ഒന്നും ഇല്ലാരുന്നല്ലോ അതോണ്ടന്നെ ആർക്കാണാ ഭാഗ്യം ലഭിക്കുകയെന്നതൊക്കെ… Read more

വീട്ടിലെന്നാ സാധനം കേട് വന്നാലും വല്യപ്പച്ചൻ ശരിയാക്കത്തില്ല. അതേസമയം തൊഴുത്തിൽ എന്തേലും പണിയുണ്ടേൽ ആളെ കൊണ്ട് വന്ന് പെട്ടെന്ന് തീർക്കേ……….

Story written by Adam John വീട്ടിലെന്നാ സാധനം കേട് വന്നാലും വല്യപ്പച്ചൻ ശരിയാക്കത്തില്ല. അതേസമയം തൊഴുത്തിൽ എന്തേലും പണിയുണ്ടേൽ ആളെ കൊണ്ട് വന്ന് പെട്ടെന്ന് തീർക്കേം ചെയ്യും. അതെപ്പറ്റി ചോദിച്ചാൽ മിണ്ടാ പ്രാണികളല്ലിയോ അവറ്റകൾക്ക് ചോദിക്കാനും പറയാനും ആരൂല്ലാലോ എന്നൊക്കെയാവും… Read more