ഓടുന്നതിനിടയിൽ നീയൊരിക്കലും ഗുണം പിടിക്കത്തില്ലെടി എന്ന് പ്രാകിക്കാണും അമ്മായിയെ. ആർക്കായാലും സങ്കടം വരത്തില്ലായോ….

Story written by Adam John വല്യപ്പച്ചൻ പശൂനേം കൊണ്ട് പറമ്പിലെങ്ങാണ്ട് പോയേക്കുവാരുന്നു. വല്യമ്മച്ചി തെങ്ങേൽ നിന്ന് വീണ് അകാല മരണം പുൽകിയ തേങ്ങകൾക്ക് നിത്യ ശാന്തി നേരാൻ വേണ്ടി തൊടിയിലോട്ട് ഇറങ്ങിയേക്കുവാ. മടങ്ങി വരുമ്പോ കയ്യിൽ കൊറേ ഓല മടലും… Read more