June 8, 2023

അന്നും പള്ളിക്കൂടത്തിനു മുൻപിലെ ഇടവഴിയരികിൽ അയാൾ തന്റെ ഉന്തുവണ്ടി നിറയെ പച്ചയും ചുവപ്പും മഞ്ഞയും കലർന്ന മിഠായികളുമായെത്തിയിരുന്നു…..

Story written by Saran Prakash അന്നും പള്ളിക്കൂടത്തിനു മുൻപിലെ ഇടവഴിയരികിൽ അയാൾ തന്റെ ഉന്തുവണ്ടി നിറയെ പച്ചയും ചുവപ്പും മഞ്ഞയും കലർന്ന മിഠായികളുമായെത്തിയിരുന്നു.. മത്തായി…. അതായിരുന്നു അയാളുടെ പേര്… അതിനു മുൻപിലോ പുറകിലോ …

വളർന്നു വരുന്ന പുത്തൻ തലമുറക്ക്, ചരിത്രത്തിന്റെ ആവശ്യകതയെ കുറിച്ച്, പ്രിൻസിപ്പലിന് മുൻപിൽ ഘോരഘോരമായി പ്രസംഗിച്ചത് തൊമ്മിക്കുഞ്ഞിന്റെ……..

Story written by Saran Prakash സ്ഥലം മാറ്റം കിട്ടി സരസ്വതി ടീച്ചർ പോയതോടെ ചരിത്രം പഠിപ്പിക്കേണ്ട സമയങ്ങളിലെല്ലാം ക്ലാസ്സിൽ നിറഞ്ഞത് അക്കങ്ങളായിരുന്നു… എത്ര കേട്ടാലും തലയിൽ കേറാത്ത കൂട്ടലുകളും കിഴിക്കലുകളും,, എത്ര പഠിപ്പിച്ചാലും …

നിഷ്കളങ്കത തുളുമ്പിയ അവന്റെ മറുപടിയിൽ ഞാൻ മിഴിച്ചു നിൽക്കു മ്പോഴായിരുന്നു, ആശാൻ കടയിലേക്ക് കയറിവന്നത്….

Story written by Saran Prakash ”നീയെന്താ രവിയേട്ടന് പഠിക്കാ??” മുടിവെട്ടുകടയിലെ ആ വലിയ കണ്ണാടിക്ക് മുൻപിലിരുന്നു, വലത്തോട്ട് ചാഞ്ഞു കിടന്നിരുന്ന മുടിയിഴകൾ ഇടത്തോട്ട് ചീകിയിടാൻ ശ്രമിക്കുമ്പോഴായിരുന്നു, നാന വായിച്ചുകൊണ്ടിരുന്ന ആശാൻ ഇടംകണ്ണാൽ എന്നെ …

അല്ലേലും ഇവറ്റകളെ സ്‌നേഹിക്കാൻ ആളുകളേറെയാണ്… മനുഷ്യന് മനുഷ്യരെ സ്നേഹിക്കാനാണ് ബുദ്ധിമുട്ടുകളത്രയും……

Story written by Saran Prakash അന്നും കുറുകെ ചാടി.. ആ നശിച്ച കരിമ്പൂച്ച… കിഴക്കേതിലെ അവറാച്ചൻ പെമ്പറന്നോത്തിക്ക് പിറന്നാളിന് സമ്മാനായി അയച്ചതാണ്.. പേർഷ്യയെന്നോ ബൂർഷ്വായെന്നോ ആണത്രേ ഇനം.. കൂട്ടം കൂടിയ അയൽക്കൂട്ടം പെണ്ണുങ്ങള് …

മതില് ചാടിയാത്രേ കടന്നേ… തെക്കേപ്പുറത്തെ പായല് നിറഞ്ഞ ഭാഗത്തു ചെരിപ്പടയാളമുണ്ട്…

Story written by Saran Prakash ”മതില് ചാടിയാത്രേ കടന്നേ… തെക്കേപ്പുറത്തെ പായല് നിറഞ്ഞ ഭാഗത്തു ചെരിപ്പടയാളമുണ്ട്…” ഓടിക്കിതച്ചെത്തിയ ഉഷേച്ചി ശ്വാസത്തിന് മുൻപേ പുറത്തുവിട്ടത് കേട്ട് കൂടിനിന്നിരുന്നവരേവരും മൂക്കത്തു വിരൽ വെച്ചു… ”വേറെ തെളിവൊന്നും …

സിനിമയിറങ്ങി… കൊട്ടകേലും കണ്ടു… അയലത്തെ വർഗ്ഗീസേട്ടന്റെ ടീവീലും കണ്ടു… എത്ര നോക്കീട്ടും, അപ്പനെ മാത്രം അതിലെങ്ങും കണ്ടില്ല…..

Story written by Saran Prakash പള്ളികൂടത്തീന്ന് വരുംവഴി അന്നും കണ്ടു, സിനിമാകൊട്ടകേല് അടിയുണ്ടാക്കുന്ന അപ്പനെ… കൂടെ പഠിക്കണോരൊക്കെ വാ പൊത്തി ചിരിക്കണുണ്ട്… ”നിന്റപ്പന് പ്രാന്താ…!!” അതേ… അമ്മച്ചിയും പറയാറുണ്ട്… എന്റപ്പന് പ്രാന്താണെന്ന്… സിനിമാ …

ഒറ്റപ്പെട്ടുപോയ ഒരു പാവടക്കാരിക്ക് മുൻപിൽ ആട്ടിൻതോലണിഞ്ഞു വന്നുകയറിയ……

Story written by Saran Prakash അന്നും ആ രാത്രിയിൽ, അകലെ മലമുകളിൽനിന്നും ജീവനുവേണ്ടി പിടയുന്ന കാട്ടുമുയലിന്റെ കരച്ചിലുയർന്നു… ഉമ്മറപ്പടിയിൽ കുഞ്ഞൂട്ടന്റെ കണ്ണുകളിൽ ഭയമേറി… കയ്യിലേന്തിയ പുസ്തകവുമായവൻ അകത്തളത്തിലേറി കതകടച്ചു… മുറത്തിൽ ഞാൻ നുള്ളിയിട്ടുകൊണ്ടിരുന്ന …

മറുപടിയെന്നോണം അവിടെനിന്നും പറന്നെത്തിയ ചുരുട്ടികൂട്ടിയ ആ കടലാസ്സ് തുണ്ട്……

Story written by Saran Prakash അന്നൊരു കടലാസ്സ് തുണ്ട് കയ്യിലേന്തി, അവനെന്നെ മറികടന്ന് അയാൾക്കരികിലെത്തി… ”ഹൌ ഈസ് ഇറ്റ് ഡാഡ്..??” എനിക്കാ ഭാഷ അറിയില്ലെങ്കിലും, ആ കുഞ്ഞിക്കണ്ണുകൾ അയാളിൽ നിന്നും കാര്യമായെന്തോ മറുപടി …

പോലീസും ഫോറൻസിക് വിദഗ്ധരും നടപടികൾ ഓരോന്നായി പൂർത്തീകരിച്ചുകൊണ്ടേയിരുന്നു…

Story written by Saran Prakash പുറത്തെ കൂട്ടിൽനിന്നും, ഒരു മുഴക്കത്തോടെ ഹാർലിയുടെ കുരയുയർന്നു.. ഉമ്മറത്തെ ചാരുകസേരയിൽ, അയാളുടെ ഉച്ചമയക്കത്തെ അലോസരപ്പെടുത്തുംവിധം…. ആ വലിയ ബംഗ്ളാവിന്റെ മുൻപിലെ നെടുനീളൻ വഴിയിലൂടെ ഒരു പോലീസ് ജീപ്പ് …

മംഗലത്തെ തമ്പ്രാട്ടികൊച്ചിന്‌ ന്റെ ഈ ഉണ്ണ്യമ്പൂരിയിൽ മോഹമേറിത്രേ……

Story written by Saran Prakash ”വേണ്ട… എഴുന്നേൽക്കേണ്ടാ… കിടന്നോളൂ…” കട്ടിലിൽനിന്നും ഭൂമിദേവിയെ തൊഴുതുവണങ്ങി മുറിവിട്ടിറങ്ങിയ അച്ഛൻ തിരുമേനി, എന്റെ കാലനക്കമറിഞ്ഞാകണം, അന്നാദ്യമായി വിലക്കി… നാളുകളേറെയായി, അച്ഛൻ തിരുമേനിക്കൊപ്പം ഉറക്കമുണരാനും കുളിച്ചീറനണിഞ്ഞ് ക്ഷേത്രത്തിൽ വിളക്ക് …