പണ്ട് ഞങ്ങളുടെ തറവാട്ടിലെ അടുക്കളയില്, നിലത്ത് ഇരുന്ന് കത്തിക്കുന്ന അടുപ്പായിരുന്നു. കറുത്ത മണ്ണില് ചെമ്പരത്തി താളി ഒഴിച്ച് മിനുസപ്പെടുത്തി തേച്ച്‌….

എന്റെ അടുക്കളകൾ.. Story written by Shabna Shamsu പണ്ട് ഞങ്ങളുടെ തറവാട്ടിലെ അടുക്കളയില്, നിലത്ത് ഇരുന്ന് കത്തിക്കുന്ന അടുപ്പായിരുന്നു. കറുത്ത മണ്ണില് ചെമ്പരത്തി താളി ഒഴിച്ച് മിനുസപ്പെടുത്തി തേച്ച്‌ മിനുക്കിയ ഒന്ന്. അതിൽ മൂന്നോ നാലോ അടുപ്പുകളുണ്ടായിരുന്നു..സുബ്ഹിക്ക് കത്തിച്ച് തുടങ്ങിയാ… Read more

ഞാൻ ഒന്നും മിണ്ടിയില്ല…എന്നെ ഹണി റോസിനോട് ഉപമിച്ചില്ലേ, അത് പോരെ എനിക്ക്, ഇനിപ്പോ ന്തിനാ ഒരു ടൂറ്…..

സുന്നത്ത് കല്യാണം.. Story written by Shabna Shamsu വിട്ട് മാറാത്ത നടുവേദനയും കൊണ്ട് നട്ടം തിരിയുന്ന ഞാൻ എന്റെ സ്വന്തം വീട്ടിലെ പടിക്കട്ടിലിൽ വെറും അച്ചിപ്പായ മാത്രം വിരിച്ച് ഒരു വട്ടക്കൂറയെ പോലെ കിടക്കാൻ തുടങ്ങിയിട്ട് മാസം രണ്ടായി… അഞ്ചാറ്… Read more

അവളുടെ ഉമ്മയുടെ മുഖത്ത് സങ്കടമാണോ സന്തോഷമാണോ എന്നറിയാത്ത ഭാവം. അവൾക്കും ഒരു പെരുന്നാൾ കോടി കിട്ടിയിട്ട് കുറേ കാലമായിരുന്നു…….

Story written by Shabna Shamsu ഞാൻ ജനിക്കുന്നതിന് മുമ്പ് എന്റെ ഉപ്പാക്ക് നായ്ക്കട്ടി അങ്ങാടിയില് ചായക്കച്ചവടം ആയിരുന്നു. ഞാൻ ജനിച്ചതിൽ പിന്നെ മൂപ്പര് വാഴ വെച്ചു, അത് സിംബോളിക് ആണോ എന്ന് എനിക്ക് ഇന്നും സംശയമുണ്ട്. എന്തായാലും ഉപ്പാന്റെ ദീർഘ… Read more

ഇപ്പോ അൻപത്തഞ്ച് വയസ്സുള്ള ആപ്പക്ക് ജനിച്ചപ്പം മുതൽ എല്ലാ കാര്യങ്ങളും ഉമ്മച്ചിയാണ് ചെയ്ത് കൊടുക്കാറ്… പല്ല് തേപ്പിക്കലും കുളിപ്പിക്കലും ഷേവ് ചെയ്യലും മുടി വെട്ടലും ഭക്ഷണം വാരി കൊടുക്കലും അങ്ങനെ എല്ലാം….

ആപ്പ Story written by Shabna shamsu എൻ്റെ ഉപ്പയെ പ്രസവിച്ച് ഇരുപത്തിയെട്ടാമത്തെ ദിവസം ഉപ്പയുടെ ഉമ്മ മരണപ്പെട്ടു… പിന്നീട് വെല്ലിപ്പ വേറെ കല്യാണം കഴിച്ചതിലുള്ള മകനാണ് കുട്ടികള് സ്നേഹത്തോടെ ആപ്പാന്നും വലിയവര് അർമാനേന്നും വിളിക്കുന്ന അബ്ദുറഹ്മാൻ കുട്ടി.. ആപ്പാക്ക് ജന്മനാ… Read more

പാവപ്പെട്ട വീട്ട്ന്ന് പൈസക്കാരാട്ക്ക് കെട്ടിച്ച ഒരു ഫീൽ ആയിരുന്നു ഇവിടെ വന്നപ്പോ…. കുറേ സ്റ്റാഫും ഡോക്ടർമാരും ഇഷ്ടം പോലെ മരുന്നും…

അ വിഹിതം Story written by shabna shamsu ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നിട്ട് 8 മാസം ആവുന്നുള്ളൂ … അതിന് മുമ്പ് വളരെ ചുരുങ്ങിയ സൗകര്യങ്ങളുള്ള ഒരു ചെറിയ ഹെൽത്ത് സെൻ്ററിൽ ആയിരുന്നു. പാവപ്പെട്ട… Read more

ഒരു ദിവസം കളിക്കാൻ പോവാൻ ധൃതിപ്പെട്ട് പെറുക്കിക്കോണ്ടിരിക്കുന്ന ഞാൻ ‘അനക്കീ കുരുമുളക് നിലത്ത് തൊയിക്കാണ്ട് പറിച്ചൂടെ കരീമേ ….’എന്ന് മേലോട്ട്……

Story written by Shabna shamsu നമ്മുടെയൊക്കെ വീടുകളില് സ്ഥിരമായി കൂലിപ്പണിക്ക് വരുന്ന ഒന്നോ രണ്ടോ പേരുണ്ടാവും… ചൂടുവെള്ളവും ഉപ്പിട്ട നേർത്ത കഞ്ഞിവെള്ളവും നിറച്ച സ്റ്റീൽ പാത്രങ്ങൾ കൈമാറുമ്പോൾ പൊടി പാറിയ തലയിലെ തോർത്ത് മുണ്ടഴിച്ച് നെറ്റിയിലെയും കഴുത്തിലേയും വിയർപ്പ് തുടച്ച്… Read more

കഴുത്തിന് ക ത്തി വെച്ച്, കൊ ല്ലണ്ടെങ്കിൽ ഒരു പാട്ട് പാട് എന്ന് പറഞ്ഞാൽ പോലും ഒരു മൂളിപ്പാട്ട് പാടാത്ത എൻ്റെ മനുഷ്യനെ ഒരു മാസം മുമ്പാണ്…

പത്താം ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പ് Story written by Shabna shamsu കഴുത്തിന് കത്തി വെച്ച്, കൊല്ലണ്ടെങ്കിൽ ഒരു പാട്ട് പാട് എന്ന് പറഞ്ഞാൽ പോലും ഒരു മൂളിപ്പാട്ട് പാടാത്ത എൻ്റെ മനുഷ്യനെ ഒരു മാസം മുമ്പാണ് പത്താം ക്ലാസിലെ… Read more

ഫോൺ ബെല്ലടിക്കുന്ന ഒച്ച കേട്ടാൽ വീടിൻ്റെ ഏതേലും മൂലയിലായാലും ശരി, ഇന്ത്യ വിട്ട മംഗൾയാൻ പോലെ എൻ്റെ ഉപ്പ ഓടി വന്ന് ഈ കട്ടിലിൽ ഒന്നും…….

വീഡിയോ കോൾ Story written by Shabna shamsu ഞങ്ങൾടെ കല്യാണം ഉറപ്പിച്ച സമയത്ത് ഇക്ക ഇടക്കൊക്കെ എന്നെ ഫോൺ ചെയ്യാറുണ്ടായിരുന്നു.. അന്നൊന്നും മൊബൈൽ ഫോൺ ഇത്രക്കങ്ങ് പ്രചാരത്തിൽ വന്നിട്ടില്ല.. എൻ്റെ വീട്ടിൽ ലാൻഡ് ഫോണുണ്ട്.. അതിലേ ക്കാണ് വിളിക്കാറ്.. ഉപ്പ… Read more

സിനിമ കാണല് വളരെ കുറവാണെങ്കിലും സിനിമാ നടിയെ നേരിട്ട് കാണാൻ വല്ലാത്ത പൂതി…. അങ്ങനെ അനുസിത്താരൻ്റെ വീടിൻ്റെ മുമ്പിലെത്തിയപ്പോ എൻ്റെ തലയും ഉടലിൻ്റെ……

ഉളുക്ക് ജീവിതം Story written by Shabna shamsu കയിഞ്ഞ വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് ഒന്നര കിലോ മത്തിയും കൊണ്ട് അടുക്കളൻ്റെ പുറക് വശത്തുള്ള മുളയുടെ ചോട്ടിലെ പലകയിലിരുന്ന് പുതിയ കഥയും ആലോയ്ച്ച് മുറിച്ചോണ്ടിരിക്കുകയായിരുന്നു… മുമ്പിലത്തെ പൂച്ച അയ്ൻ്റെ തല… Read more

വീണ്ടും ഞാൻ മറക്കാൻ ശ്രമിക്കുന്തോറും മോളിയാൻ്റിയുടെ തല എൻ്റെ മനസിൽ കിടന്ന് തിക്ക് മുട്ടി…….

മോളിയാൻ്റി Story written by Shabna shamsu പണ്ട് ഹൈസ്ക്കൂളില് പഠിക്കുന്ന സമയത്ത് എനിക്ക് സുജന എന്നൊരു കൂട്ടുകാരി ഉണ്ടായിരുന്നു…. ഞണ്ടൾടെ വീടുകൾ തമ്മിൽ ഏഴ് കിലോമീറ്റർ ദൂരം ഉണ്ടെങ്കിലും ഇടക്കൊക്കെ അവളെൻ്റെ വീട്ടിലും ഞാൻ അവൾടെ വീട്ടിലും പോവും… എൻ്റെ… Read more