എൻ്റെ ചട്ടകത്തിനോ വിറകിനോ തീക്കോള്ളിക്കോ കാലിലെ ചെരിപ്പിനോ എൻ്റെ തൊള്ളക്കോ ഒരു ബുദ്ധിമുട്ടും ഇല്ലാണ്ട് ക്ലാസ് പൂർത്തിയാക്കിയ മോളൂൻ്റെ…

ഓൺ ലൈൻ ക്ലാസ് Story written by SHABNA SHAMSU അഫീ…അഫി മോളെ…എണീക്ക്…. ദാ ആറ് മണി ആവാനായി…മ്മച്ചിൻ്റെ പൊന്നേ….ണീക്ക്…. അഫിയേ…ണീക്ക്ന്ന്….. അഫീദാ… ടീ….അന്നോടാ പറഞ്ഞത് ണീക്കാൻ… അഫീദാ… മര്യാദക്ക് എണീച്ചോ…ചൂട്ള്ള ചട്ടകാ കയ്യില്,…അഫീദാ…. ടപ്പേ… ടപ്പേ..ടപ്പേ…ചന്തിക്കിട്ട് നാലെണ്ണം കൊടുത്തപ്പോ ചാടിത്തുള്ളി… Read more