പാട്ടുസീനുകളിൽ നായകൻ നായികയെ സ്നേഹിക്കുന്ന പോലെയൊക്കെ… തന്നെ സ്നേഹിക്കാൻ കഴിയുന്ന ഒരാളെ കെട്ടണം എന്ന ഒരു മോഹം മാത്രമേ……

ഇഷ്ടം ഇല്ലാതില്ല Story written by Shafia Shamsudheen അമ്മച്ചീടേം അപ്പച്ചന്റേം ഒറ്റമോളായിരുന്ന ലില്ലിക്കുട്ടി ഒരു സിനാമാഭ്രാന്തി കൂടെ ആയിരുന്നു.. അത് എൺപതുകളിലെയും തൊണ്ണൂറുകളിലെയും സുന്ദരഗാനങ്ങളുടെ മനോഹരകാലം… പാട്ടുസീനുകളിൽ നായകൻ നായികയെ സ്നേഹിക്കുന്ന പോലെയൊക്കെ… തന്നെ സ്നേഹിക്കാൻ കഴിയുന്ന ഒരാളെ കെട്ടണം… Read more

ഏട്ടൻ ഒരു പാവമാണെടീ.. എന്നോടും മക്കളോടും ഏട്ടന് അത്രക്ക് ഇഷ്ടമാണ്.. ഞാനൊരിക്കലും ഏട്ടനു ചേർന്ന പെണ്ണല്ല……

മായാതെ Story written by Shafia Shamsudheen “ഒരുപാട് നേരമായല്ലോ മായേ നീ ഈ തിരയെണ്ണാൻ തുടങ്ങിയിട്ട്….. ഇനി മതി.. വാ നമുക്ക് പോവാം…?” പാറി പറന്ന നീളൻ മുടി മാ റിലേക്കു ചേർത്തൊതുക്കി കടലിലേക്ക് കണ്ണുംനട്ട് ഇരിക്കുന്ന മായയെ ഒന്ന്… Read more

തന്റെ വാക്കുകളിലൂടെ ആ ദൗർഭാഗ്യം ആവർത്തിക്കാൻ മനസ്സ് വരാത്തതിനാൽ വിവാഹത്തിന് മുൻപേ അശ്വിൻ അത് അറിയാതെ പോയി എന്നുള്ള കുറ്റബോധം…….

കീർത്തനം Story written by Shafia Shamsudheen ആ ചില്ലുജാലകം തുറന്ന് കീർത്തന ഒന്ന് പുറത്തേക്ക് നോക്കി… മനസ്സിൽ മൂടിക്കെട്ടിയ ദുഃഖം കണ്ണുകളെ ഒട്ടും ഈറനണിയിച്ചിരുന്നില്ല… മൂടി ക്കെട്ടിയ ആകാശവും ഈറനണിയാതെ അവൾക്കൊപ്പം നിന്നു… മനസ്സിന്റെ ഭാരത്തിനോട്‌ ഇണങ്ങാതെ ഉറക്കം മാറിനിന്നപ്പോൾ… Read more

അധികം കൂട്ടുകാർ ഇല്ലാത്ത, ആരോടും മനസ്‌ തുറക്കാത്ത ആന്റോയെ അവൾക്ക് ഒട്ടും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല…

സ്നേഹ Story written by Shafia Shamsudheen “ഇടക്കൊക്കെ ആഗ്രഹിക്കാറുണ്ട്, ഇടനാഴിയിലൂടെ ഒരു കാലൊച്ച ഒന്നടുത്തടുത്ത് വന്നിരുന്നുവെങ്കിൽ എന്ന്. ആ കാലൊച്ചകൾ തേങ്ങുന്ന എന്റെ ആത്മാവിന് ഒരു സാന്ത്വനമായിരുന്നെങ്കിൽ എന്ന്. എന്റെ ഹൃദയം തൊട്ടറിഞ്ഞിരുന്നുവെങ്കിൽ എന്ന്. ഉപാധികളില്ലാതെ എന്നെ സ്നേഹിച്ചിരുന്നെങ്കിൽ എന്ന്.… Read more

അതിപ്പെന്തിനാടീ ഏലിയാമ്മേ നീ വീട്ടിലോട്ട് പോവുന്നെ? എന്നെ കുറിച്ചൊരു തൊന്തരവ്‌ ഇല്ലാതെ……

തൊന്തരവ്‌ Story written by Shafia Shamsudheen ഏലിയാമ്മക്ക് വയസ്സ് അമ്പത്തൊമ്പത്. കല്യാണം കഴിഞ്ഞിട്ടിപ്പോൾ പത്തുനാൽപ്പത് കൊല്ലം കഴിഞ്ഞു. അന്നൊരു ദിവസം ഏലിയാമ്മക്ക് ഒരു മോഹം, ‘സ്വന്തം വീട്ടിലൊന്ന് പോയി രണ്ടു ദിവസം താമസിക്കണം’ മക്കളും മരുമക്കളും പേരമക്കളും ഒന്നും ഇല്ലാതിരുന്ന… Read more

അവസാനത്തെ വൈക്കോൽ കെട്ടും കയ്യിലെടുത്തു നിവരുമ്പോൾ ശാരദാമ്മ ചിരിച്ചുകൊണ്ട് അടുത്തെത്തി, മോളെ നീയാണോ ഇതൊക്കെ ചെയ്യുന്നത്……….

മുഖംമൂടികൾ Story written by Shafia Shamsudheen തുമ്പുകെട്ടിയിട്ട തന്റെ നീണ്ട് ഇടതൂർന്ന വെളുത്ത ഈറൻ മുടിയിൽ തുളസിക്കതിർ തിരുകിവച്ച് കയ്യിൽ പൂജാരി കൊടുത്ത പ്രസാദവുമായി ശാരദാമ്മ ധൃതിയിൽ നടന്നു. ഇന്ന് മകൻ വിനുവിന്റെ വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ആണ്.… Read more

എന്റെ മകളുടെ ഭാഗ്യവും അവൾക്ക് അവിടെ നിന്ന് കിട്ടുന്ന സ്നേഹ വാത്സല്യങ്ങളും കണ്ടു ഞാൻ വീണ്ടും വീണ്ടും അഭിമാനം കൊണ്ടു….

രാധമ്മയുടെ ഡയറിക്കുറിപ്പ് Story written by shafia shamsudeen മോൾ ബിഎ സെക്കന്റ് ഇയറിനു പഠിക്കുമ്പോഴാ അച്ഛൻ അവളുടെ വിവാഹം ഉറപ്പിച്ചത്. അവളുടെ പഠിപ്പ് കഴിഞ്ഞിട്ട് മതി’ എന്ന് ഞാൻ പലതവണ പറഞ്ഞു. എനിക്കോ പഠിപ്പില്ല, മോൾ എങ്കിലും പഠിക്കട്ടെ എന്ന്… Read more

കൂട്ടത്തിൽ ഉറക്കെ സംസാരിക്കുന്നവളുടെ പേര് രേഷ്മ എന്നാണെന്നും അവൾക്ക് രണ്ടു മക്കൾ ആണെന്നും ഒരു എൽ.പി സ്കൂൾ അധ്യാപിക ആണെന്നും…….

മക്കൾ നിന്റേത് തന്നെ, പക്ഷേ അവർ ഒറ്റയായ ഓരോ വ്യക്തിത്വങ്ങളാണ് Story written by Shafia Shamsudheen അനിയത്തിയുടെ കല്യാണത്തലേന്ന് പന്തലിന്റെ ഒരു മൂലയിൽ ചേച്ചി രേഖയുടെ അടുത്ത കൂട്ടുകാരികൾ അഞ്ചാറ് പേർ ഒത്തുകൂടിയിട്ടുണ്ട്. കുറച്ചധികം നേരം സംസാരിച്ചിരിക്കാൻ വേണ്ടി അവരൊക്കെ… Read more

മോളെ കൃഷ്ണാ.. ഇനിയും ഇങ്ങനെ വാശി പിടിക്കരുത്. മോൾ ഹോസ്പിറ്റലിൽ പോയി അച്ഛനെ ഒന്ന് കാണണം…..

കൃഷ്ണപ്രിയ Story written by Shafia Shamsudheen “മോളെ കൃഷ്ണാ.. ഇനിയും ഇങ്ങനെ വാശി പിടിക്കരുത്. മോൾ ഹോസ്പിറ്റലിൽ പോയി അച്ഛനെ ഒന്ന് കാണണം” “എനിക്കതിന് അച്ഛൻ ഇല്ലല്ലോ വല്യച്ഛാ..” “അങ്ങനെ പറയരുത് മോളെ.. അവൻ നിങ്ങളോട് ചെയ്ത തെറ്റിനെല്ലാം ഇപ്പോൾ… Read more

ജീവിതം, അത് വല്ലാത്ത ഒരു അത്ഭുതമാണ്. അല്ലേ പ്രിയ? അല്ലെങ്കിൽ ഇപ്പോൾ ഇത്രയും വർഷങ്ങൾക്കു ശേഷം ഡിസംബറിലെ ഈ ക്രിസ്തുമസ് രാവിൽ………

മഞ്ഞും നിലാവും Story written by Shafia Shamsudheen “ജീവിതം, അത് വല്ലാത്ത ഒരു അത്ഭുതമാണ്. അല്ലേ പ്രിയ? അല്ലെങ്കിൽ ഇപ്പോൾ ഇത്രയും വർഷങ്ങൾക്കു ശേഷം ഡിസംബറിലെ ഈ ക്രിസ്തുമസ് രാവിൽ ഈ കടൽത്തീരത്ത് നമ്മളിങ്ങനെ വീണ്ടും കണ്ടുമുട്ടുമോ?” പ്രിയ മറുപടിയൊന്നും… Read more