അവൾക്കായി എല്ലാം ഉണ്ടാക്കി.. വീട്… സ്ഥലം.. അഭരണങ്ങൾ.. പക്ഷേ അപ്പോഴും കുറ്റം ചെയ്തവനെന്ന ബോധം വേട്ടയാടി കൊണ്ടിരുന്നു, ഇനി വയ്യ.. ഓടി ഒളിച്ച് മടുത്തു…
എഴുത്ത്-: നിഹാരിക നീനു “ദേ, ഇങ്ങോട്ട് ഒന്ന് നോക്കിയേ “” ജോലി കഴിഞ്ഞു വന്നു കയറിയ പ്രസാദിനോട് വിദ്യ പറഞ്ഞു.. കുളിക്കാനായി തോർത്തെടുത്തു നിൽക്കുന്നവൻ അത്ര രസിക്കാത്ത മട്ടിൽ ചോദിച്ചു, “എന്താടീ “” എന്ന്, “അതേ ഇത്തവണ രണ്ടീസം വൈകീട്ടുണ്ട് ട്ടൊ …
അവൾക്കായി എല്ലാം ഉണ്ടാക്കി.. വീട്… സ്ഥലം.. അഭരണങ്ങൾ.. പക്ഷേ അപ്പോഴും കുറ്റം ചെയ്തവനെന്ന ബോധം വേട്ടയാടി കൊണ്ടിരുന്നു, ഇനി വയ്യ.. ഓടി ഒളിച്ച് മടുത്തു… Read More