കൂടെ കിiടക്കുവാൻ ഉള്ള യോഗ്യത ഉണ്ടാവട്ടെ.. എന്നിട്ട് വരാം.. ഇപ്പൊ തത്കാലം സ്റ്റെല്ല ചെന്നു ഉറങ്ങാൻ നോക്ക്.
പറഞ്ഞു കൊണ്ട് അവൻ വീണ്ടും മിഴികൾ പൂട്ടി.
കുറച്ചു സമയം കൂടി ആ നിൽപ്പ് തുടർന്ന്..
രക്ഷ ഇല്ലെന്ന് കണ്ടതും സ്റ്റെല്ല പിന്നീട് ചെന്നു ബെഡിലേക്ക് കയറി കിടന്നു.
കഴിഞ്ഞു പോയ ദിവസങ്ങൾ. ഓർത്തെടുക്കാൻ ഒരുപാട് ശ്രെമിച്ചു.
രാധമ്മയും ശിവൻചേട്ടനും ചേച്ചിമാരും ഒക്കെ ആയിരുന്നു അവളുടെ മനസ്സിൽ ഓടി എത്തിയത്.
തന്റെ ജീവിതത്തിലേ സന്തോഷം നിറഞ്ഞ ദിവസങ്ങൾ,. അത് അവരുടെ ഒപ്പം കഴിഞ്ഞത് ആയിരുന്നു. സ്വന്തം കൂടപ്പിറപ്പിനെ പോലെ ആയിരുന്നു തന്നോട് അവര് മൂവരും പെരുമാറിയത്.
പാവം രാധമ്മ…
ഇത്ര വേഗന്നു ആ അമ്മ മരിയ്ക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല..അത്രയ്ക്ക് ക്ഷീണം പോലും തോന്നിയതുമില്ല. ഇല്ലെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ മതിയായിരുന്നു. മക്കളെ ഒക്കെ വിളിച്ചു കൂട്ടിയിട്ട് ഒറ്റ പോക്കും പോയി.
എന്തൊരു വിധി ആയി പോയി ഭഗവാനെ..ഇല്ലെങ്കിൽ ആ വീട്ടിൽ നിന്നാൽ മതിയായിരുന്നു.
അവൾക്ക് ശരിയ്ക്കുകരച്ചില് വന്നു.
അടക്കി പിടിച്ച തേങ്ങൽ മുറവിളി കൂട്ടി പുറത്തേക്ക് പ്രവഹിച്ചതും മുറിയിൽ വെളിച്ചം പരന്നതും ഒരുപോലെ ആയിരുന്നു.
സ്റ്റെല്ല എന്തിനാണ് കരയുന്നെ..?
ഇന്ദ്രൻ ശബ്ദം ഉയർത്തിയതും അവൾ പെട്ടന്ന് മിഴികൾ അമർത്തി പൂട്ടി.
“എടോ….. സ്റ്റെല്ല “
അവൻ ഒന്ന് കൂടി വിളിച്ചപ്പോൾ സ്റ്റെല്ല ചാടി എഴുന്നേറ്റു ഇരുന്നു.
“എന്ത് പറ്റിടോ, കുറച്ചു സമയം ആയല്ലോ തുടങ്ങിയിട്ട് “
അടുത്തേക്ക് വന്നു അവൻ നെറ്റി ചുളിച്ചു
“വീട്ടിലെ കാര്യങ്ങൾ ഓർത്തു പോയി.. സോറി “
“ഇനി എങ്കിലും കിടന്നു ഉറങ്ങാൻ നോക്ക്, നേരം വെളുക്കാറായി “
അവളുടെ കലങ്ങിയ മിഴികളിൽ നോക്കി കൊണ്ട് പറഞ്ഞ ശേഷം ഇന്ദ്രൻ വീണ്ടും ലൈറ്റ് ഓഫ് ചെയ്തു.
പിന്നീട് സ്റ്റെല്ലയും വേഗന്നു കിടന്നു.
☆☆☆☆☆☆☆☆☆☆☆☆
രാവിലെ ആദ്യം ഉണർന്നത് ഇന്ദ്രൻ ആയിരുന്നു.
പെട്ടന്ന് അവന്റെ മിഴികൾ പാഞ്ഞത് അടുത്ത ബെഡിൽ ആയി കിടക്കുന്നവളിൽ ആയിരുന്നു.
ചെരിഞ്ഞു കിടന്ന് ഉറങ്ങുകയാണ് സ്റ്റെല്ല.
നേര്യതിന്റെ തുiമ്പൊക്കെ മാiറിൽ നിന്നും വേiർപ്പെട്ടു കിടപ്പുണ്ട്.. അiനാവൃതമായ അവളുടെ ആiലിലവയറും, നാiഭിചുiഴിയും കണ്ടപ്പോൾ അവന്റെ ഉള്ളിൽ മറ്റെന്തോ വിiകാരം ഉടൽപ്പെട്ടു..
മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു.
ശ്വാസഗതി പോലും ഏറി.
പെട്ടെന്ന് ആയിരുന്നു പെണ്ണൊന്നു ഞെiളിഞ്ഞു കുiത്തി കൊണ്ട് മൂരിനിവർന്നത്.
അത് കൂടി കണ്ടതും അവളെ ഒന്ന് വാരിപുiണരാൻ അവന്റെ ഉള്ളം തുടിച്ചു.
അഞ്ചു മണിക്ക് ഉള്ള അലാറം ഇന്ദ്രന്റെ ഫോണിൽ ചിലച്ചതും സ്റ്റെല്ല ഞെട്ടി എഴുന്നേറ്റു.
കണ്ണു തുറന്നപ്പോൾ കണ്ടത് തന്റെ അടുത്തായി വന്നു നിൽക്കുന്ന ഇന്ദ്രനെ ആയിരുന്നു.
വേഗം തന്നെ അവൾ എഴുന്നേറ്റു നിന്നു.അപ്പോളാണ് നേര്യത് തന്റെ ദേiഹത്തു ഇല്ലെന്ന് ഉള്ളത് അവൾ അറിയുന്നത്.
ഇരു കൈകൾ കൊണ്ടും മാiറിൽ പിiണച്ചു മുഖം താഴ്ത്തി നിന്നു പോയിരിന്നു അവള്.
പേടിച്ചിട്ട് ശiരീരം ഒക്കെ വിറയ്ക്കാൻ തുടങ്ങി.
മാതാവേ… കാത്തു രക്ഷിക്കണേ.. കാലുകൾ ഒക്കെ കുഴഞ്ഞു പോകും പോലെ…
അവൾ മനസ്സിൽ ഉരുവിട്ടു കൊണ്ട് അതേ നിൽപ്പ് തുടർന്ന്.
ഇന്ദ്രൻ അവളുടെ അടുത്തേക്ക് അല്പം കൂiടി ചേiർന്ന് നിന്നതും പെoണ്ണ് ഇപ്പൊ വീണു പോകുന്ന അവസ്ഥയിൽ ആയിരുന്നു.
കട്ടിലിൽ ചുരുണ്ടു കൂടി കിടന്ന നേര്യത് എടുത്തു അവളെ വട്ടം പുiതപ്പിച്ച ശേഷം, ആ കiവിളിൽ ഒന്ന് തട്ടിക്കൊണ്ട് ഇന്ദ്രൻ മുറി വിട്ട് ഇറങ്ങി പോയിരിന്നു…
ശ്വാസം ഒന്നെടുത്തു വലിച്ചു കൊണ്ട് സ്റ്റെല്ല അങ്ങനെ തന്നെ ഇരുന്നു.
വാഷ് റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ മനസിലായി ഇന്ദ്രൻ കുളിക്കുകയാണെന്ന്.
പതിയെ എഴുന്നേറ്റ് ചെന്നിട്ട് അലമാരയിൽ നിന്നും അവൾക്കും കുiളിച്ചു മാiറുവാൻ ആവശ്യം ആയ ഡ്രiസ്സ് ഒക്കെ എടുത്തു കൈയിൽ പിടിച്ചു.
പത്തു മിനിറ്റ് കൂടി എടുത്തു ഇന്ദ്രൻ ഇറങ്ങി വരുവാനായിട്ട്. ഒരു ടiവൽ മാത്രം ചുറ്റി കൊണ്ട് വരുന്നവനെ കണ്ടതും സ്റ്റെല്ല വേഗം മുഖം താഴ്ത്തി, എന്നിട്ട് നേരെ വാഷ് റൂമിലേക്ക് കയറി പോയി.
ഇളം പിങ്ക് നിറം ഉള്ള ഒരു കുർത്തയും എടുത്തു ഇട്ട്, കാiവി മുiണ്ടും ചുറ്റി നീല കണ്ണാടിയുടെ മുന്നിൽ നിൽകുമ്പോൾ ഇന്ദ്രന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
പെiണ്ണിന് ആണെങ്കിൽ വല്ലാiത്ത പേiടിയാണല്ലോ തേവരെ…. അല്ലാ പ്രായവും കുറവ് അല്ലേ.. പ്രേമിച്ചു നടക്കേണ്ട പ്രായത്തിൽ പിടിച്ചു താലി ചാർത്തിയാൽ പിന്നെ ഇങ്ങനെ ഒക്കെ വരൂ…
ചീർപ്പ് കൊണ്ട് മുടി മുഴുവൻ മാടി മേലേക്ക് ഒതുക്കി, കൊണ്ട് നിൽകുമ്പോൾ അവൻ ഓർത്തു.
സ്റ്റെല്ലക്കൊച്ചിനെ കേറി അങ്ങട് പ്രേമിച്ചാലോ,,.പെട്ടെന്ന് ഒരു നിമിഷത്തേക്ക് അവൻ ചിന്തിച്ചു..
പ്രേമിച്ചു പ്രേമിച്ചു അവളെ അങ്ങട് ഞെiക്കികൊiല്ലാം,തന്റെ മുഖത്ത് നോക്കി കൊണ്ട് ഇന്ദ്രേട്ടൻ ഇല്ലാതെ ഒരു നിമിഷംപോലും പറ്റില്ല ന്നു പെണ്ണിനെ കൊണ്ട് അങ്ങട് പറയിപ്പിക്കാ..അതിനു ഈ ഒരൊറ്റ വഴിയേ ഒള്ളു എന്ന് അവനു തോന്നി.
ഫോണിൽ എന്തൊക്കെയോ വീiഡിയോസ് ഒക്കെ നോക്കി കൊണ്ട് കുറച്ചു നേരം സെറ്റിയിൽ ഇരുന്നപ്പോൾ കേട്ടു വാതിലു തുറക്കുന്ന ശബ്ദം.
കുളി കഴിഞ്ഞു ഇറങ്ങി വരുന്നവളെ, നോക്കേണ്ട എന്ന് മുന്നേ ചിന്തിച്ചു എങ്കിലും, അവന്റെ മിഴികൾ അതിനു അനുവദിച്ചിരുന്നില്ല.
കടും നീല നിറം ഉള്ള ഒരു ടോiപ്പും, പiലാസോ പാiന്റും ആണ് വേഷം.
മുടി മുഴുവനായും ഉച്ചിയിൽ കെട്ടി പൂട്ടി വെച്ചിട്ടുണ്ട്.
അവന്റെ അടുത്തൂടെ വന്നു പതിയെ ഡ്രiസിങ് റൂമിലേക്ക് കയറി.
സിന്ദൂരചെപ്പ് തുറക്കാൻ തുടങ്ങിയതും ഇന്ദ്രൻ വന്നു അവളുടെ വലം കൈയിൽ പിiടിത്തം ഇട്ടു.
ഒരു വേള സ്റ്റെല്ലയൊന്നു മുഖം ഉയർത്തി അവനെ നോക്കി.
അപ്പോളേക്കും ചെക്കൻ സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ള് എടുത്തു അവളുടെ നെറുകയിൽ ഇട്ടിരുന്നു. ശേഷം നെറ്റിത്തടത്തിൽ ഒരു പൊട്ടും തൊടുവിച്ചു.
ശ്വാസം അടക്കി പിടിച്ചു നിൽക്കുന്ന പെണ്ണിനെ പിടിച്ചു തിരിച്ചു നിറുത്തിയ ശേഷം ഉച്ചിയിലെ തോർത്തിന്റെ കെiട്ടു അiഴിച്ചു.
നനഞ്ഞു കുതിർന്നു കിടക്കുകയാണ് അiവളുടെ കേiശഭാരം…..
കബോർഡ് തുറന്ന ശേഷം ഉണങ്ങിയ ഒരു ടവൽ എടുത്തു കൊണ്ട് വന്നു നന്നായി തോർത്തി കൊടുക്കുമ്പോൾ അരുമയോടെ അവൾ അവന്റെ അiരികിലായി നിന്നു.
വെള്ളം മുഴുവൻ കളഞ്ഞില്ലെങ്കിൽ പനി പിടിക്കില്ലേ നിനക്ക്?
ഗൗരവത്തോടെ ഉള്ള അവന്റെ ശബ്ദം, കേട്ടതും പെണ്ണൊന്നു കിടുങ്ങി..
അണിവയiറിൽ അവന്റെ വലം കൈ ചുiറ്റി പടiരുന്നതും, ഒപ്പം ആ മുടിയ്ക്കുiള്ളിൽ അവന്റെ മുഖം വന്നു അമiരുന്നതും പെiണ്ണൊന്നു അറിഞ്ഞു.
അവളുടെ ശ്വാസഗതി ക്രമാന്കതമായി വർദ്ധിച്ചു കൊണ്ടേ ഇരുന്നു..
കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും ഇന്ദ്രൻ അകന്നു മാiറി, ശേഷം ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി പോകുകയും ചെയ്തു.
മുന് ഭാഗം വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യൂ
തുടരും