
പ്രണയ പര്‍വങ്ങൾ ~~ ഭാഗം 101 ~ എഴുത്ത്:- അമ്മു സന്തോഷ്
ജെറിയുടെയും വിജയുടെയും വീടായ ബെത്‌ലഹേമിലേക്ക് വരുമ്പോൾ ചാർലിക്ക് യാതൊരു ഭയവും ഉണ്ടായിരുന്നില്ല എന്ന് മാത്രം അല്ല വ്യക്തമായ പദ്ധതികളും ഉണ്ടായിരുന്നു.. അവൻ സാറയോട് താൻ എന്ത് പറഞ്ഞാലും അത് ശരി വെയ്ക്കാൻ മാത്രം പറഞ്ഞു അവർ ചെല്ലുമ്പോൾ വിജയും ജെറിയും വാതിൽക്കൽ …
പ്രണയ പര്‍വങ്ങൾ ~~ ഭാഗം 101 ~ എഴുത്ത്:- അമ്മു സന്തോഷ് Read More