
പ്രണയ പര്‍വങ്ങൾ ~~ ഭാഗം 47 ~ എഴുത്ത്:- അമ്മു സന്തോഷ്
“മോളെ?” അവളുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു “ഉം “ “എന്താ ചെയ്യണേ?” “ഇതൊക്ക കണ്ടോണ്ട് വെറുതെ “ “വെറുതെ കണ്ടു കൊണ്ട് ഇരിക്കാന പോയത്?” “ഇച്ച… നമുക്ക് ഒന്നിച്ച് ഇവിടെ വരണം.. നമുക്ക് ഒന്നിച്ച് കയറാം എല്ലാ റൈഡിലും. എന്റെ ഇച്ചായന്റെ …
പ്രണയ പര്‍വങ്ങൾ ~~ ഭാഗം 47 ~ എഴുത്ത്:- അമ്മു സന്തോഷ് Read More