
കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 40 എഴുത്ത്: മിത്ര വിന്ദ
കാശിയുടെയും അച്ഛന്റെയും പിന്നാലെ പാറു അങ്ങനെ ഓഫീസിന്റെ അകത്തേക്ക് പ്രവേശിച്ചു.. അവിടെ നിന്നും വലതുവശത്തായി IGGAN എന്നു എഴുതിയ ഒരു ഭാഗം ഉണ്ടായിരുന്നു.. പത്തു നാല്പത് സ്റ്റാഫ്സ് അവിടെ ഉണ്ടായിരുന്നു. അവിടെക്ക് ആണ് കാശി പോയത്. തനിക്ക് വേണ്ടി സജ്ജമാക്കിയ ചെയർ …
കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 40 എഴുത്ത്: മിത്ര വിന്ദ Read More