
കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 15 എഴുത്ത്: മിത്ര വിന്ദ
കിരൺ ആണെങ്കിൽ റെഡി ആയി ഇറങ്ങി വന്നപ്പോൾ പാർവതി യേ അവിടെ എങ്ങും കണ്ടില്ല. അവൻ തല വട്ടം തിരിച്ചു നോക്കി കൊണ്ട് ഇറങ്ങി വരുന്നത് കണ്ടപ്പോൾ കാശിക്ക് ദേഷ്യം ഇരച്ചു കയറി. “വണ്ടി എത്തിയിട്ടുണ്ട്… നീ ചെല്ല്….” അവൻ താല്പര്യം …
കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 15 എഴുത്ത്: മിത്ര വിന്ദ Read More