ധ്വനി ~~ ഭാഗം 47 ~ എഴുത്ത്:- അമ്മു സന്തോഷ്

അധ്യായം 47 താലി കെട്ടുമ്പോൾ ശ്രീ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു പിന്നെ കന്യാദാനം ചടങ്ങുകൾ വേഗം കഴിഞ്ഞു സത്യത്തിൽ ചന്തുവിന്റെ ഉള്ള് ഒന്ന് തണുത്തത് അപ്പോഴാണ്ഇ നി അവൾ തന്റെ മാത്രം ആണ്.. തന്റെ മാത്രം അവൻ സുഹൃത്തുക്കളുടെ ഇടയിലേക്ക് പോയി …

ധ്വനി ~~ ഭാഗം 47 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ധ്വനി ~~ ഭാഗം 46 ~ എഴുത്ത്:- അമ്മു സന്തോഷ്

“ഞാൻ അറിയാത്ത എന്തെങ്കിലും മനസ്സിൽ ഉണ്ടൊ?” വിവാഹം ക്ഷണിക്കാൻ പവിത്രയുടെ വീട്ടിലേക്ക് പോകും വഴി വീണ ഭർത്താവിനോട് ചോദിച്ചു അയാൾ പറയണോ വേണ്ടയോ എന്ന് ഒരു നിമിഷം ചിന്തിച്ചു എന്നായാലും അവളതു അറിയും അല്ലെങ്കിൽ താൻ പറയുംകല്യാണം കഴിഞ്ഞു പറയാമെന്നാണ് കരുതിയത് …

ധ്വനി ~~ ഭാഗം 46 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

എന്റെ മകൻ കഷ്ട്ടപെട്ടു ഉണ്ടാക്കുന്നത് അവനും അവന്റെ മക്കൾക്കും വേണ്ടിയാണ് അതിങ്ങനെ തിന്നു മുടിക്കാൻ ചിറിയും തുറന്ന് ചിരിച്ചു വന്നിരിക്കരുത്…

എഴുത്ത് :-നൗഫു “നാണമുണ്ടോടാ….നിനക്ക്… അച്ചി വീട്ടിലെ എച്ചിലും തിന്ന് ജീവിക്കാൻ… എന്റെ മകൻ കഷ്ടപെട്ട് ഉണ്ടാക്കുന്നത് മുഴുവൻ ഒരു ഉളുപ്പും കൂടാതെ നേരത്തിനു വന്നു വെട്ടി വിഴുങ്ങാൻ… അതിനാണല്ലോ ഒരു പണിക്കും പോകാതെ ഇവിടെ തന്നെ ഇരിക്കുന്നത്…… കയ്യും കാലും കഴുകി …

എന്റെ മകൻ കഷ്ട്ടപെട്ടു ഉണ്ടാക്കുന്നത് അവനും അവന്റെ മക്കൾക്കും വേണ്ടിയാണ് അതിങ്ങനെ തിന്നു മുടിക്കാൻ ചിറിയും തുറന്ന് ചിരിച്ചു വന്നിരിക്കരുത്… Read More

ധ്വനി ~~ ഭാഗം 45 ~ എഴുത്ത്:- അമ്മു സന്തോഷ്

ഉണരുമ്പോൾ നെഞ്ചിൽ അവൾ ആദ്യമിതു സ്വപ്നം പോലെ അവന് തോന്നി ഒരു കൊച്ച് കുഞ്ഞ് ഉറങ്ങുന്നു ചുണ്ടുകൾ ലേശം പിളർന്ന്ക ണ്ണുകൾ പാതിയടഞ്ഞ് കൈ തന്നെ ചുറ്റി വരിഞ്ഞു കൊണ്ട് മുഖം തന്റെ തോളിൽ അവൻ തിരിഞ്ഞ് ആ കവിളിൽ അമർത്തി …

ധ്വനി ~~ ഭാഗം 45 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ധ്വനി ~~ ഭാഗം 44 ~ എഴുത്ത്:- അമ്മു സന്തോഷ്

നന്ദന മുറിയിൽ ഇരിക്കുകയായിരുന്നു അവൾ ഇക്കുറി രക്ഷപെട്ടു അവൻ കൃത്യമായി ആ സമയം തന്നെ എങ്ങനെ വന്നു മുറിയുടെ വാതിൽ തുറന്ന പോലെ തോന്നിയിട്ട് അവൾ എഴുന്നേറ്റു മുന്നിൽ വിവേക് അവന്റെ മുഖം കണ്ട് അവൾ ഭയന്നു പോയി ഒറ്റ അiടി …

ധ്വനി ~~ ഭാഗം 44 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ധ്വനി ~~ ഭാഗം 43 ~ എഴുത്ത്:- അമ്മു സന്തോഷ്

മീറ്റിംഗ് നീണ്ടു പോകുന്നത് കണ്ടു അവൻ അസ്വസ്ഥതയോടെ വാച്ചിൽ നോക്കി ഏഴര കഴിഞ്ഞു നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ചത് പോലെ ഇടയ്ക്ക് ഒരു ടീ ബ്രേക്ക്‌ വന്നു അവൻ ദീപയുടെ അരികിൽ ചെന്നു “ദീദി I am not well. …

ധ്വനി ~~ ഭാഗം 43 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ധ്വനി ~~ ഭാഗം 42 ~ എഴുത്ത്:- അമ്മു സന്തോഷ്

ജനൽ വാതിൽ തുറന്നു കൊണ്ട് ഒരു പെൺകുട്ടി ഞങ്ങളെ നോക്കി കൈ വീശി കൊണ്ട് കരയുന്നു… അവൻ വാതിൽ തുറന്നപ്പോൾ നന്ദന പുറത്തുണ്ട് “ഹായ് വിവേക് സർ “ അവനൊന്നു തലയിളക്കി അത്ര തന്നെ “congrats രണ്ടു പേർക്കും ലക്കി pairs …

ധ്വനി ~~ ഭാഗം 42 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ധ്വനി ~~ ഭാഗം 41 ~ എഴുത്ത്:- അമ്മു സന്തോഷ്

“ഇത്രയും ചേർച്ച ഉള്ള ഒരു ജാതകം ഇയ്യടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. നല്ല ചേർച്ച. പത്തിൽ പത്ത് പൊരുത്തം. ഇവര് എല്ലാ ജന്മങ്ങളിലും ഒന്നായവരാണ്. അങ്ങനെയുള്ളവരിലെ ഇത്രയും ചേർച്ച കാണുകയുള്ളു “ ജ്യോത്സൻ പറഞ്ഞത് കേട്ട് വീണ നെഞ്ചിൽ കൈ വെച്ചു …

ധ്വനി ~~ ഭാഗം 41 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ധ്വനി ~~ ഭാഗം 40 ~ എഴുത്ത്:- അമ്മു സന്തോഷ്

രാജഗോപാൽ ഉണർന്നു പിറന്നാൾ ആണ് അയാൾ കിടക്കയിൽ നോക്കി വിമല എഴുന്നേറ്റു പോയിരിക്കുന്നു അമ്മ ഉള്ളപ്പോൾ മാത്രമേ പിറന്നാൾ ആഘോഷിച്ചിട്ടുള്ളു “മോനെ ക്ഷേത്രത്തിൽ പോയി വരൂ.. ദേ പുതിയ ട്രൗസറും ഷർട്ടുമാഎന്റെ കുട്ടൻ ഇത് ഇട്ടേ നോക്കട്ടെ അമ്മ പിന്നെ ആവേശമാണ് …

ധ്വനി ~~ ഭാഗം 40 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ധ്വനി ~~ ഭാഗം 39 ~ എഴുത്ത്:- അമ്മു സന്തോഷ്

ശ്രീക്കുട്ടിയുടെ മുഖം വാടിയിരുന്നത് കൊണ്ടാണ് അവനവളെ ഒപ്പം കൂട്ടിയത്. ഓരോന്നും ഉള്ളിലേക്ക് എടുക്കാൻ അവൾക്ക് സമയം വേണ്ടി   വരും. പക്ഷെ ബുദ്ധിമതി ആയത് കൊണ്ട് തന്നെ അവൾക്ക് അത് പൂർണമായും മനസിലാകും. മീരയ്ക്ക് അവളെ കണ്ടപ്പോൾ സന്തോഷം ആയി ആ പകൽ …

ധ്വനി ~~ ഭാഗം 39 ~ എഴുത്ത്:- അമ്മു സന്തോഷ് Read More