പതുക്കെ പിന്നിൽചെന്നു നിന്നു. കുട്ടന്റെ നോട്ടം ഒട്ടിയിരിക്കുന്നിടത്തേക്ക് കണ്ണുപായിച്ചപ്പോൾ അറിയാതൊരു സങ്കടം ചങ്കിൽ

സ്നേഹമർമ്മരങ്ങൾ – Story by Neeraja സമയം വൈകിയതിന്റെ ആന്തലോടെയാണ് ബസ്സിറങ്ങി ഓടിയത്. കാൽ എവിടെയോ തട്ടി മുറിഞ്ഞിരിക്കുന്നു. ചെരിപ്പിൽ ചോരയുടെ വഴുവഴുപ്പ് പടരുന്നുണ്ട്. സ്കൂട്ടർ പണിമുടക്കിയിട്ട് രണ്ടുദിവസമായി. നന്നാക്കാൻ വർക്ഷോപ്പിൽ കൊടുത്തിട്ടാണെങ്കിൽ സമയത്തിന് കിട്ടിയതുമില്ല. ഇനി നാളെരാവിലെ ജോലിക്ക് പോകുന്ന …

പതുക്കെ പിന്നിൽചെന്നു നിന്നു. കുട്ടന്റെ നോട്ടം ഒട്ടിയിരിക്കുന്നിടത്തേക്ക് കണ്ണുപായിച്ചപ്പോൾ അറിയാതൊരു സങ്കടം ചങ്കിൽ Read More

എന്നെ കണ്ടതും ഒറ്റ ഓട്ടമായിരുന്നു. എന്നാൽ പിന്നെ പിടിച്ചിട്ട് തന്നെയെന്ന് ഞാനും തീരുമാനിച്ചു. കിതക്കുകയാണ്. അയാൾ ഏറെ മുന്നിലുമാണ്…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ രക്ഷിക്കണമേയെന്ന് മാത്രമല്ല. പരിചയക്കാരെ ആരെയും എന്നോളം വളർത്തരുതേയെന്ന് കൂടി പ്രാർത്ഥിച്ചതിന് ശേഷമാണ് നടു നിവർത്തിയത്. ക്ഷേത്രത്തിന്റെ പുറത്തേക്ക് എത്തിയപ്പോൾ ചെരുപ്പുകൾ കാണാനില്ല. കണ്ടാൽ ആരും കൊതിക്കുന്ന ലദറാണ് നഷ്ടപ്പെട്ടിരിക്കുന്നത്. തൊട്ട് മുമ്പ് കുമ്പിട്ട് തൊഴുത ദൈവത്തിന്റെ കൂമ്പിന് ഇടിക്കാൻ …

എന്നെ കണ്ടതും ഒറ്റ ഓട്ടമായിരുന്നു. എന്നാൽ പിന്നെ പിടിച്ചിട്ട് തന്നെയെന്ന് ഞാനും തീരുമാനിച്ചു. കിതക്കുകയാണ്. അയാൾ ഏറെ മുന്നിലുമാണ്……. Read More

ആദ്യമൊക്കെ അതിനെ എതിർത്തു പതിയെ അവളും ചിന്തിക്കാൻ തുടങ്ങി അതെല്ലാം തനിക്ക് കിട്ടിയാൽ എന്താ എന്ന് ഒടുവിൽ അവൾ സമ്മതം അറിയിച്ചു…..

എഴുതിയത്:- നില ക്ലാസിൽ വളരെ ആക്ടീവ് ആയിരുന്ന ഒരു പെൺകുട്ടി ഇപ്പോൾ ഒന്നിലും പങ്കെടുക്കാതെ ഒരു മൂലയിൽ പോയിരിക്കുന്നത് കണ്ടിട്ടാണ് സുഭദ്ര ടീച്ചർക്ക് എന്തോ സംശയം തോന്നിയത് അവർ ആ കുട്ടിയെ അടുത്ത് വിളിച്ച് സ്നേഹ പൂർവ്വം കാര്യങ്ങൾ എല്ലാം ചോദിച്ചു …

ആദ്യമൊക്കെ അതിനെ എതിർത്തു പതിയെ അവളും ചിന്തിക്കാൻ തുടങ്ങി അതെല്ലാം തനിക്ക് കിട്ടിയാൽ എന്താ എന്ന് ഒടുവിൽ അവൾ സമ്മതം അറിയിച്ചു….. Read More

അന്ന് ഡോക്റ്റർ അത് വിശദീകരിച്ചപ്പോൾ ശശാങ്കൻ ചങ്കുപൊട്ടി കരഞ്ഞ് പോയി. ഓട്ടോ ഡ്രൈവറായ അയാൾക്ക് കൂട്ടിയാൽ കൂടുമായിരുന്നില്ല ചികിത്സാപണം…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ കരൾ രോഗിയായ കുഞ്ഞിനെ ചികിൽസിക്കാൻ പിരിച്ച പണവുമായി പഞ്ചായത്തിലെ മാന്യൻ മുങ്ങി. മൊത്തത്തിൽ കിട്ടിയ പതിനൊന്ന് ലക്ഷം രൂപയുമായാണ് ആള് കടന്ന് കളഞ്ഞത്. അറിഞ്ഞപ്പോൾ മഞ്ചാടിക്കുന്ന് ഗ്രാമം നെഞ്ചത്ത് കൈവെച്ച് പോയി…. ആറാം വാർഡിലെ ശശാങ്കന്റെ കുഞ്ഞിനാണ് രോഗം. …

അന്ന് ഡോക്റ്റർ അത് വിശദീകരിച്ചപ്പോൾ ശശാങ്കൻ ചങ്കുപൊട്ടി കരഞ്ഞ് പോയി. ഓട്ടോ ഡ്രൈവറായ അയാൾക്ക് കൂട്ടിയാൽ കൂടുമായിരുന്നില്ല ചികിത്സാപണം……. Read More

സുശീല നിലവിളിച്ച് കൊണ്ട് കുഴഞ്ഞ് വീണു. കേട്ടിട്ടും ഞാൻ എഴുന്നേറ്റില്ല. എന്ത്‌ പറ്റിയെന്ന് നീട്ടി ചോദിക്കുക മാത്രം ചെയ്തു. അച്ഛായെന്നും വിളിച്ച് പിള്ളേരിൽ മൂത്തവനാണ് അമ്മയെ…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തൊണ്ട വരണ്ട് ചുരുങ്ങിയാലും ഉമ്മറത്തെ ചാരുകസേരയിൽ നിന്ന് ഞാൻ എഴുന്നേൽക്കില്ല. പകരം, സുശീലയോ പിള്ളേരോ കേൾക്കാൻ പാകം വെള്ളമെന്ന് നീട്ടി പറയുക മാത്രം ചെയ്യും… ഏതൊയൊരു അധികാരിയെ പോലെ… ഉണർന്നാൽ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ, കക്കൂസിൽ പോകാൻ, കുളിക്കാൻ, …

സുശീല നിലവിളിച്ച് കൊണ്ട് കുഴഞ്ഞ് വീണു. കേട്ടിട്ടും ഞാൻ എഴുന്നേറ്റില്ല. എന്ത്‌ പറ്റിയെന്ന് നീട്ടി ചോദിക്കുക മാത്രം ചെയ്തു. അച്ഛായെന്നും വിളിച്ച് പിള്ളേരിൽ മൂത്തവനാണ് അമ്മയെ….. Read More

എന്റെ നെഞ്ചിൽ ഒരു പ്രകമ്പനം. അതേ അവൻ തന്നെ. അതേ ഫെലിക്സ്. ഒരു കാലത്ത് ഞാൻ ജീവനെക്കാളേറെ സ്നേഹിച്ച, പിന്നീടതിലേറെ വെറുത്ത അതേ ഫെലിക്സ്…….

Story written by Jainy Tiju ഷിഫ്റ്റ്‌ കഴിഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കാർഡിയോളജി ഓപി യിലേക്കൊരു ഫയൽ കൊടുത്തിട്ട് പോകാമോ എന്ന് മെഡിക്കൽ റെക്കോർഡ് ഓഫീസർ വന്നു ചോദിച്ചത്. സാധാരണ ഫയൽ കൊടുക്കാൻ ഒന്നും പോകാറില്ല.. അതിനൊക്കെ വേറെ ആളുകൾ ഉണ്ട്.. …

എന്റെ നെഞ്ചിൽ ഒരു പ്രകമ്പനം. അതേ അവൻ തന്നെ. അതേ ഫെലിക്സ്. ഒരു കാലത്ത് ഞാൻ ജീവനെക്കാളേറെ സ്നേഹിച്ച, പിന്നീടതിലേറെ വെറുത്ത അതേ ഫെലിക്സ്……. Read More

പ്രേമ വിവാഹമായത് കൊണ്ട് ഭർത്താവ് മരിച്ചപ്പോൾ വീട്ടിലേക്ക് തിരിച്ച് പോകാൻ സാധിച്ചില്ല. എന്നോട് ക്ഷമിക്കാനുള്ള മഹാമനസ്കതയൊന്നും അവിടെ ആർക്കുമില്ല. അതിനുള്ള സ്നേഹം അവർക്ക് ഉണ്ടായിരുന്നു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഒക്കത്തൊരു കുഞ്ഞുമായി മുന്നിലേക്ക് വന്നവളെ ഞാനും ശ്രദ്ധിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതേയുള്ളൂ… കൂടെ ഉണ്ടായിരുന്നവർ തങ്ങളുടെ പക്കലിലുള്ള ഏറ്റവും ചെറിയ കരുണയെ തിരയുമ്പോൾ ഞാൻ ആ കുഞ്ഞിനെ നോക്കുകയായിരുന്നു… ഇതുപോലെ തെണ്ടേണ്ട അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും കുഞ്ഞുമായി ചിലരുടെയൊക്കെ …

പ്രേമ വിവാഹമായത് കൊണ്ട് ഭർത്താവ് മരിച്ചപ്പോൾ വീട്ടിലേക്ക് തിരിച്ച് പോകാൻ സാധിച്ചില്ല. എന്നോട് ക്ഷമിക്കാനുള്ള മഹാമനസ്കതയൊന്നും അവിടെ ആർക്കുമില്ല. അതിനുള്ള സ്നേഹം അവർക്ക് ഉണ്ടായിരുന്നു…… Read More

അമ്മിണിയെപ്പോലെ താനും ഇവിടെയൊരു അധികപറ്റാണ്. ആ ബോധ്യത്തിൽ അവളൊരു നിരാശയുടെ കുടുക്കയായി മാറുകയായിരുന്നു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അമ്മിണിയെ ചാക്കിൽ പൊതിഞ്ഞ് നാടുകടത്തിയതിന്റെ മൂന്നാമത്തെ നാൾ തൊട്ടാണ് പൊന്നമ്മയുടെ കാലിന് അസ്സഹനീയമായ വേദന ആരംഭിച്ചത്. പ്രായത്തിന്റേതാണെന്ന് ഗൾഫിലുള്ള മകൻ പറഞ്ഞു. കുഞ്ഞിനെ നോക്കാൻ വേറെയാളെ നോക്കേണ്ടി വരുമല്ലോയെന്ന് വീട്ടിലുള്ള മരുമകളും മൊഴിഞ്ഞു. കേട്ടപ്പോൾ കാലിലെ വേദന ശരീരത്തിന്റെ …

അമ്മിണിയെപ്പോലെ താനും ഇവിടെയൊരു അധികപറ്റാണ്. ആ ബോധ്യത്തിൽ അവളൊരു നിരാശയുടെ കുടുക്കയായി മാറുകയായിരുന്നു…… Read More

സത്യത്തിൽ ഞാനിന്ന് ആത്മഹiത്യ ചെയ്യാൻ വന്നതാണ് ഈ തിരമാലകളുമായി കുശലം പറഞ്ഞു മുന്നോട്ടങ്ങനെ പതിയെ പതിയെ……

ബ്ലഡ് റഡ് Story written by Suresh Menon ഇന്ന് മഴയുടെ ലക്ഷണമില്ല. സൗമ്യ ആകാശത്തേക്ക് നോക്കി. ഒരു പക്ഷെ കലക്ടർ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി കൊടുത്തതു കൊണ്ടായിരിക്കുമൊ സൗമ്യ വെറുതെ ഒന്നു പുഞ്ചിരിച്ചു…… ബസ്സ് വരാൻ ഇനിയും സമയമുണ്ട് .ആട്ടോ വന്നാലും …

സത്യത്തിൽ ഞാനിന്ന് ആത്മഹiത്യ ചെയ്യാൻ വന്നതാണ് ഈ തിരമാലകളുമായി കുശലം പറഞ്ഞു മുന്നോട്ടങ്ങനെ പതിയെ പതിയെ…… Read More